Manichakra Digital Seva -CSC

Manichakra Digital Seva -CSC *കൃത്യത -വ്യക്തത -വേഗത*

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21 മത് ഗഡു ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനമന്തി ശ്രീ.നരേന്ദ്രമോദി റിലീസ് ചെയ്യും....
19/11/2025

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21 മത് ഗഡു ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രധാനമന്തി ശ്രീ.നരേന്ദ്രമോദി റിലീസ് ചെയ്യും.
ഈ ചടങ്ങ് ലൈവ് ആയി കാണുന്നതിന്
https://pmevents.mygov.in/en/home/

ഗ്രൂപ്പിൽ ചേരുന്നതിന്
https://chat.whatsapp.com/GwrU5x29hy8B8fMcM3hYdm?mode=wwt

02/11/2025

✅ *കാൻസർ രോഗികൾക്ക് KSRTC ബസ്സുകളിൽ യാത്രാ സൗജന്യം*

✅കാൻസർ രോഗികൾക്ക് എല്ലാ ആശുപത്രികളിലും കീമോതെറാപ്പി, റേഡിയേഷൻ ചികിത്സാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നു.

✅കെ.എസ്.ആർ.റ്റി.സി.യുടെ ഓർഡിനറി മുതൽ സൂപ്പർ ഫാസ്റ്റ് വരെയുള്ള എല്ലാ ബസ്സുകളിലും ഈ സൗജന്യം ലഭിക്കുന്നതാണ്.

✅അപേക്ഷകൾ ഓൺലൈൻ പോർട്ടലിലൂടെ മാത്രം.

✅ആവശ്യമായ രേഖകൾ :
🔹 പാസ്പോർട്ട് സൈസ് ഫോട്ടോ.
🔹 ആധാർ കാർഡിന്റെ കോപ്പി.
🔹 നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം).
🔹 ഓങ്കോളജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്

✅അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാക്കിയ ശേഷം, ചീഫ് ഓഫീസിൽ നിന്നുള്ള RFID കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിക്കുന്നതാണ്.

✅അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്നപക്ഷം കാർഡ് റദ്ദ് ചെയ്യുന്നതും നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്.
✅ കൂടുതൽ അറിയാൻ ഭാരത സർക്കാർ സംരംഭമായ CSC കേന്ദ്രങ്ങൾ സന്ദർശിക്കുക.

30/09/2025
*പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 20-ാം ഗഡു 02.08.2025 ന് റിലീസ് ചെയ്യുന്നതാണ്..*
31/07/2025

*പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 20-ാം ഗഡു 02.08.2025 ന് റിലീസ് ചെയ്യുന്നതാണ്..*

18/06/2025

Address

Manichakra Digital Seva Valamangalam South P O Thuravoor Cherthala Alappuzha
Rani
688532

Opening Hours

Monday 8:30am - 7:30pm
Tuesday 8:30am - 7:30pm
Wednesday 8:30am - 7:30pm
Thursday 8:30am - 7:30pm
Friday 8:30am - 7:30pm
Saturday 8:30am - 7:30pm

Website

Alerts

Be the first to know and let us send you an email when Manichakra Digital Seva -CSC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share