Caarmel

Caarmel Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Caarmel, Caarmel Engineering College Road, Rani.

Hey guys and gals out there!!Get yourself in and then get yourself rocking!!Its the very place were you met strangers and by the end of 4 years of playing around..

31/12/2014

2014 നിങ്ങളുടെ ജീവിതത്തില്‍ സന്തോഷങ്ങളും ദുഃഖങ്ങളും ഒരു പക്ഷേ തന്നു കാണും .
എന്നാല്‍ 2015 നിങ്ങളുടെ ജീവിതത്തില്‍ അനു(ഗഹങ്ങൾ കൊണ്ടു വരുന്ന ഒരു വർഷം ആയി തീരട്ടെ എന്ന് ഞാന്‍ (പാർതഥിക്കുന്നു .
കൊഴിഞ്ഞു പോയ ഇലകളെ നോക്കി ചിന്തിച്ചു ഇരിക്കാതെ പുതിയതായി നാമ്പ് ഇടുന്ന ഇലകളെ കണ്ട് സന്തോഷത്തോടെ ജീവിതത്തെ നയിക്കുവാൻ
ഈശ്വരന്‍ നിങ്ങള്‍ക്ക് കൃപ നൽക്കട്ടെ .
പോയ വർഷം ജീവിച്ചതു പോലെ അല്ല പുതിയ തീരുമാനങ്ങള്‍ ജീവിതത്തില്‍ എടുത്ത് ജീവിതത്തെ ഒന്ന് കൂടെ അപ്പ് ഡേററ് ചെയ്തു മറ്റുള്ളവരോട് സ്നേഹത്തോടെ സഹ ജീവികൾക്ക് നന്‍മകള്‍ ചെയ്തു ഈ വർഷം നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആയി മാറാന്‍ സാധിക്കട്ടെ . ആ (പകാശം വഴി മറ്റുള്ളവര്‍ പുതിയ പാതകൾ കണ്ട് എത്തുവാൻ നിങ്ങളുടെ (പകാശം അവരില്ലും പരക്കട്ടെ ... എല്ലാവര്‍ക്കും എന്‍റെ പുതുവൽസര ആശംസകൾ ...

13/09/2012

hi dear frndz...

02/07/2012

അവര് ഓരോരുത്തരായി പടിയിറങ്ങി തുടങ്ങി....
വിങ്ങിയ ഹൃദയവും നിറഞ്ഞ മിഴികളും ഭാരമേറിയ ബാഗുകളുമായി..... കൂടെ ഒരിക്കലും ഒരിക്കലും മരിക്കാത്ത ഒരു പിടി നല്ല ഓര്മ്മകളും .... ഇവിടെ, ഒരു യാത്ര തീരുമ്പോള് മറ്റൊന്നു തുടങ്ങുന്നു ....
പറയുവാന് ആഗ്രഹമില്ല , എങ്കിലും പതിഞ്ഞ ശബ്ദത്തില് നിറഞ്ഞ വേദനയോടെ പറഞ്ഞു ...
'Gud Bye My Caarmel' —2008-2012batchmates

11/03/2012

നമുക്കായി തുറന്നിട്ട ക്ലാസ്സ്‌ മുറികള്‍ ,

ആ കൊച്ചു മുറിക്കുള്ളില്‍ ,കുറച്ച് പിണക്കങ്ങളും കുറെ ഏറെ ഇണക്കങ്ങളും ഒക്കെയായി മൂന്നര കൊല്ലം നാം പിന്നിട്ടു

ഇനി കുറച്ച് നാള്‍ മാത്രം , നമ്മുടെ ക്ലാസ്സ്‌ മുറികള്‍ ,കോളേജ് ക്യാമ്പസ്‌ ,എല്ലാം നമുക്ക് അടഞ്ഞ ആദ്യയമായ് മാറും ,ക്ലാസ്സ്‌ മുറികള്‍ നമുക്ക് മുന്‍പില്‍ കൊട്ടിയടക്കപെടും ,നാം ഇരുന്നു പഠിച്ച ബെഞ്ചുകള്‍ ഓര്‍മയിലെ മായാത്ത ഒരു ഇതളായ് മാറും ,ഇതെല്ലം പറയുമ്പോളും കടക്കാന്‍ ഒരു കടമ്പ കൂടി """""""""സെന്റ്‌ ഓഫ്‌"""""""""""""" .

ഈ കടമ്പ കു മുന്പ് തകര്‍ക്കാം നമുക്ക് ഓരോ നിമിഷവും,ഇനി വരും നാളുകള്‍,നിമിഷങ്ങള്‍ എല്ലാം ഒരു ഉത്സവമാകാം നമുക്ക്

****** ENJOY EACH AND EVERY MOMENT ******

ITS ONLY FOR "2008-2012" BATCH

02/08/2011

1st yr B.Tech clas is gng to start on aug3...

the new website of CAARMEL ENGINEERING COLLEGE is ............................www.bccaarmelcollege.org
20/05/2011


the new website of CAARMEL ENGINEERING COLLEGE is ............................

www.bccaarmelcollege.org

Engineering Colleges In Kerala, MBA, B.Tech Courses Kerala, Engineering Colleges, Engineering Courses Kerala, Carmel College, Caarmel College

20/05/2011

everyone miss their colleg days.............................

21/12/2010

merry x'mas to al ma dear frndz....

19/08/2010

270 days moreeeeeeeeeeeeeeeeeeeee

19/08/2010

rocking clggggggggggggggg lyf..

15/05/2010

Address

Caarmel Engineering College Road
Rani
689662

Alerts

Be the first to know and let us send you an email when Caarmel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share