Robin P Manoj

Robin P Manoj നിർവചിക്കാൻ കഴിയാത്ത വേറിട്ട പ്രണയ?

24/05/2022

ജന്മദിനാശംസകൾ

18/03/2022
23/02/2022
കർഷക നിയമങ്ങൾ പിൻവലിച്ച്‌ കേന്ദ്രം "അടിസ്ഥാന വർഗ്ഗത്തിന്റെ ഐക്യത്തിന് മുന്നിൽ മുട്ടുമടക്കാത്ത ഒരു മുതലാളിത്തഭരണകൂടവും ലോ...
19/11/2021

കർഷക നിയമങ്ങൾ പിൻവലിച്ച്‌ കേന്ദ്രം
"അടിസ്ഥാന വർഗ്ഗത്തിന്റെ ഐക്യത്തിന് മുന്നിൽ മുട്ടുമടക്കാത്ത ഒരു മുതലാളിത്ത
ഭരണകൂടവും ലോക ചരിത്രത്തിലില്ല"💪

രാജ്യം ജയിച്ചു... മോദി തോറ്റു
രക്തസാക്ഷിത്വം വരിച്ച സമര പോരാളികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ✊️🚩

 #നേരിന്റെ_പക്ഷത്തേക്ക് #ഇടതുപക്ഷത്തേക്ക് 🔥BJP യിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ചു വന്ന വരെ CPI(M) പഴവങ്ങാടി ലോക്കൽ...
12/09/2021

#നേരിന്റെ_പക്ഷത്തേക്ക്
#ഇടതുപക്ഷത്തേക്ക് 🔥
BJP യിൽ നിന്നും കോൺഗ്രസിൽ നിന്നും രാജിവെച്ചു വന്ന വരെ CPI(M) പഴവങ്ങാടി ലോക്കൽ കമ്മിറ്റി നൽകിയ സ്വീകരണം സ: രാജുഏബ്രഹാം Ex MLA സ്വീകരിച്ചു LC സെക്രട്ടറി കെ.കെ.സുരേന്ദ്രൻ അദ്ധ്യക്ഷനായി AC സെക്രട്ടറി PRപ്രസാദ്, ജോർജ് ഫിലിപ്പ്, K ഉത്തമൻ ,പ്രസാദ് എൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു.

കോൺഗ്രസ്‌ ക്രൂരതയ്ക്ക് ഒരാണ്ട്ആഗസ്ത് 30.സഖാക്കൾ ഹഖ് മുഹമ്മദ്,മിഥിലാജ് രക്തസാക്ഷി ദിനം
30/08/2021

കോൺഗ്രസ്‌ ക്രൂരതയ്ക്ക് ഒരാണ്ട്
ആഗസ്ത് 30.
സഖാക്കൾ ഹഖ് മുഹമ്മദ്,മിഥിലാജ് രക്തസാക്ഷി ദിനം

അഭിവാദ്യങ്ങൾ
26/08/2021

അഭിവാദ്യങ്ങൾ

ജാതിമത ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടി നാട്ടില്‍ നവോത്ഥാനത്തിന്റെ വെട്ടം തെളിച്ച മഹാഗുരുവിന്റെ ജന്‍മ്മദിനംഏവർക്കും ചതയം ...
23/08/2021

ജാതിമത ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടി നാട്ടില്‍ നവോത്ഥാനത്തിന്റെ വെട്ടം തെളിച്ച മഹാഗുരുവിന്റെ ജന്‍മ്മദിനം

ഏവർക്കും ചതയം ദിനാശംസകൾ

സഖാക്കളുടെ സഖാവ്പി കൃഷ്ണപിള്ള ദിനം
19/08/2021

സഖാക്കളുടെ സഖാവ്

പി കൃഷ്ണപിള്ള ദിനം

ZEE കേരളം സരിഗമപ Lil Champs,ൽ 1st round  തന്നെ 💯ൽ💯കൈവരിച്ച കുമാരി ഐശ്വര്യ അനിൽ ന് അഭിവാദ്യങ്ങൾDYFI റാന്നി ബ്ലോക്ക് കമ്മി...
30/07/2021

ZEE കേരളം സരിഗമപ Lil Champs,ൽ 1st round തന്നെ 💯ൽ💯കൈവരിച്ച കുമാരി ഐശ്വര്യ അനിൽ ന് അഭിവാദ്യങ്ങൾ
DYFI റാന്നി ബ്ലോക്ക് കമ്മിറ്റി

Address

Rani
689672

Telephone

+916282590601

Website

Alerts

Be the first to know and let us send you an email when Robin P Manoj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Robin P Manoj:

Share

Category