Liveramanthali

Liveramanthali Ramanthali news

09/08/2021
07/08/2021
*ഡോക്ടർ പി.പി.മുസദ്ദിഖിന് ആർ.എം.വൈ.സി, യുടെ ആദരം*പയ്യന്നൂർ: എം.ബി.ബി.എസ്.ബിരുദം കരസ്ഥമാക്കി പുറത്ത് വന്ന പി.പി.മുസദ്ധിഖി...
11/07/2021

*ഡോക്ടർ പി.പി.മുസദ്ദിഖിന് ആർ.എം.വൈ.സി, യുടെ ആദരം*

പയ്യന്നൂർ: എം.ബി.ബി.എസ്.ബിരുദം കരസ്ഥമാക്കി പുറത്ത് വന്ന പി.പി.മുസദ്ധിഖിനെ അബൂദാബി - രാമന്തളി മുസ്ലിം അസോസിയേഷൻ (ആർ.എം.വൈ.സി) ആദരിച്ചു.വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യ രക്ഷാധികാരി കരപ്പാത്ത് ഉസ്മാൻ പുരസ്കാരം കൈമാറി.
രാമന്തളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.എം. ലത്തീഫ്, കക്കുളത്ത് അബ്ദുൽ ഖാദർ, കെ.വി.അബൂബക്കർ, മുസ്തഫ,പി.പി.മുഹമ്മദലി, ഹാജി പി.പി.സുലൈമാൻ, യു.കെ.മുഹമ്മദ് കുഞ്ഞി, പി.പി.നാസ്സർ, മടക്കാൽ അശ്റഫ് തുടങ്ങിയവർ പങ്കെടുത്തു.

23/06/2021
🎵🎵🎵RMYC മെഹ്ഫിൽ 2021🎵🎵🎵നിബന്ധനകൾ :--        നിങ്ങൾ പാടിയ പാട്ട് മ്യൂസിക്‌ ഇല്ലാതെ ഞങ്ങൾക്ക് അയച്ചു തരുക  # പാട്ടിന്റെ ദൈ...
12/03/2021

🎵🎵🎵RMYC മെഹ്ഫിൽ 2021🎵🎵🎵
നിബന്ധനകൾ :--
നിങ്ങൾ പാടിയ പാട്ട് മ്യൂസിക്‌ ഇല്ലാതെ ഞങ്ങൾക്ക് അയച്ചു തരുക

# പാട്ടിന്റെ ദൈര്‍ഘ്യം ഒരു മിനിറ്റ് കവിയാതെ ശ്രദ്ധിക്കുക ,
മത്സരാർത്ഥിയുടെ പാട്ട്
RMYC യുടെ ഫേസ്ബുക്ക് പേജിലും Instagram പേജിലും പോസ്റ്റ് ചെയ്യുന്നതാണ് നിങ്ങളുടെ Instagram,
FB, പേജുകളിൽ നിങ്ങളും ഷെയർ ചെയ്യുക,
നിങ്ങൾ പാടിയ പാട്ടിന്റെ വിധി നിർണയിക്കുന്നത്
(മെഹ്ഫിൽ 2021 ജഡ്ജിംഗ് പാനൽ,
RMYC,Instagram
ഫേസ്ബുക്ക്പേജിലുംViews
അടിസ്ഥാനത്തിൽ ആയിരിക്കും)
#പ്രാഥമിക റൗണ്ട്
#സെമി ഫൈനല്‍
#ഫൈനല്‍
എന്നിങ്ങിനെയാണ് മത്സരം
നടക്കുക .

വിജയികളെ കാത്തിരിക്കുന്നത് നിരവധി മനോഹരമായ സമ്മാനം

രാമന്തളി വടക്കുമ്പാട് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം അറമടിയിൽ   നഫീസയുടെ വീടിന്റെ മതിലുകൾ രാത്രിയുടെ മറവിൽ  നശിപ്പിച്ചു
21/02/2021

രാമന്തളി വടക്കുമ്പാട്
സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം
അറമടിയിൽ നഫീസയുടെ വീടിന്റെ മതിലുകൾ രാത്രിയുടെ മറവിൽ
നശിപ്പിച്ചു

02/02/2021

Address

Ramanthali
670308

Website

Alerts

Be the first to know and let us send you an email when Liveramanthali posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share