DYFI രാമങ്കരി

DYFI രാമങ്കരി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI രാമങ്കരി, Political organisation, dyfi ramankary, Ramankari.

വർഗ്ഗ സമരം എന്തെന്ന് നേരിട്ടു തന്നെ മനസിലാക്കാം ഉളളവനും ഇല്ലാത്തവനും മർദകനും മർദിതനും ചൂഷകനും ചൂഷിതനും എങ്ങനെ ഉണ്ടായി എന്നാൽ ഇവയൊക്കെ നമുക്കില്ലാതാക്കാം അതിനുള്ള സമരങ്ങൾ നടത്താം.
നിലവിലുള്ള മുതലാളിത്ത ഭരണത്തെ തോൽപ്പിക്കണം നമുക്കെല്ലാവർക്കും കൂടി വിളിക്കാം

29/05/2026
പത്ത് വര്‍ഷത്തിന് ശേഷം ഇങ്ങനെ സത്യസന്ധമായൊരു വാര്‍ത്ത മാതൃഭൂമി കൊടുക്കാന്‍ എന്തായിരിക്കും കാരണമെന്ന് നിങ്ങള്‍ക്കാര്‍ക്കെ...
28/05/2026

പത്ത് വര്‍ഷത്തിന് ശേഷം ഇങ്ങനെ സത്യസന്ധമായൊരു വാര്‍ത്ത മാതൃഭൂമി കൊടുക്കാന്‍ എന്തായിരിക്കും കാരണമെന്ന് നിങ്ങള്‍ക്കാര്‍ക്കെങ്കിലും അറിയാമോ ?

പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് മലയാളികള്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ് അര്‍ഹമായ പെന്‍ഷന്‍ ലഭിക്കാതെ. ആദ്യ മന്ത്രിസഭാ യോഗം കഴിഞ്ഞ ശേഷം 1070 കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിന്നീടിതുവരെ വാ തുറന്നിട്ടില്ല.

ട്രഷറിയില്‍ 5000 കോടിയിലേറെ ബാലന്‍സുണ്ട് എന്നിട്ട് പോലും പാവങ്ങള്‍ക്ക് അര്‍ഹതപ്പെട്ട തുക അവരുടെ കൈയ്യിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നീലക്കുയുലിന് മുന്നിലെ മേനോന്റെ റീലെടുപ്പൊക്കെ മലയാളികള്‍ പതുക്കെ നിര്‍ത്തിക്കുമെന്നാണ് തോന്നുന്നത്.

പണം കൊടുത്താല്‍ പ്രതീതിയുണ്ടാക്കാന്‍ പറ്റും പൂക്കിയാണെന്ന് തോന്നിപ്പിക്കാന്‍ പറ്റും ഭരണം ഇതില്‍ നിന്നും വ്യത്യസ്തമായൊരു പണിയാണ്.

പ്രിയപ്പെട്ട സഖാവിന്പിറന്നാൾ ആശംസകൾ
25/05/2026

പ്രിയപ്പെട്ട സഖാവിന്

പിറന്നാൾ ആശംസകൾ

16/05/2026

രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണ്. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്.

അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർദ്ധിപ്പിച്ചത്.

തെറ്റായ നയങ്ങൾ മൂലം ഉണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർധനവും ഇതിനകം ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും വിലവർധനയുടെ ഭാരം അടിച്ചേൽപ്പിക്കുകയാണ്. ശരിയായ ഭരണനയങ്ങളിലൂടെയും ഫലപ്രദമായ ഇടപെടലുകളിലൂടെയും ജനങ്ങളെ സഹായിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള നടപടികൾ ഒരുവിധ ന്യായീകരണവും അർഹിക്കുന്നില്ല.

ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇടയാക്കും. ഇതിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുക തൊഴിലാളികളും കർഷകരും ഇടത്തരം കുടുംബങ്ങളുമാകും.

ജനങ്ങളെ കൊള്ളയടിച്ച് കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കണം.

DYFI രാമങ്കരി മേഖലാ സമ്മേളനം2026 മെയ് 17ന് സ: പി.ആർ. ശ്രീരേഷ് നഗർഉദ്ഘാടനം - സ: കെ.ആർ. രാംജിത്ത് (Dyfi ജില്ലാ ജോയിന്റ് സെ...
15/05/2026

DYFI രാമങ്കരി മേഖലാ സമ്മേളനം
2026 മെയ് 17ന്
സ: പി.ആർ. ശ്രീരേഷ് നഗർ
ഉദ്ഘാടനം - സ: കെ.ആർ. രാംജിത്ത് (Dyfi ജില്ലാ ജോയിന്റ് സെക്രട്ടറി)

ഹൃദയപൂർവ്വം വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻഇരുകൈകളും നീട്ടി സ്നേഹത്തോടെ വൻ വിജയമാക്കി തീർത്ത എല്ലാ നല്ലവരായ നാട്ടുക...
01/05/2026

ഹൃദയപൂർവ്വം

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ
ഇരുകൈകളും നീട്ടി സ്നേഹത്തോടെ വൻ വിജയമാക്കി തീർത്ത എല്ലാ നല്ലവരായ നാട്ടുക്കാർക്കും രാമങ്കരി മേഖല കമ്മിറ്റിയുടെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

മെയ് 1സാർവ്വദേശീയ തൊഴിലാളി ദിനം
01/05/2026

മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം

Address

Dyfi Ramankary
Ramankari
689595

Alerts

Be the first to know and let us send you an email when DYFI രാമങ്കരി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share