രാജാക്കാട് എന്റെ കൊച്ചു ഗ്രാമം Rajakkad enta kochu gramam

  • Home
  • India
  • Rajakkad
  • രാജാക്കാട് എന്റെ കൊച്ചു ഗ്രാമം Rajakkad enta kochu gramam

രാജാക്കാട് എന്റെ കൊച്ചു ഗ്രാമം Rajakkad enta kochu gramam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from രാജാക്കാട് എന്റെ കൊച്ചു ഗ്രാമം Rajakkad enta kochu gramam, Landmark & historical place, Rajakkad.

ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് രാജാക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 31.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൽ രാജക്കാട് വില്ലേജും ഉൾക്കൊള്ളുന്നു.

അതിരുകൾ

വടക്ക് - ബൈസൺവാലി പഞ്ചായത്ത്
കിഴക്ക് - രാജകുമാരി, സേനാപതി പഞ്ചായത്തുകൾ
തെക്ക് - കൊന്നത്തടി പഞ്ചായത്ത്
പടിഞ്ഞാറ് - വെള്ളത്തൂവൽ പഞ്ചായത്ത്

വാർഡുകൾ

കൊച്ചുമുല്ലക്കാനം
മുല്ലക്കാനം
പുന്നസിറ്റി
രാജാക്കാട്
എൻ ആർ സിറ്റി
വാക്കേ സിറ്റി
അടിവാരം
പഴയവിടുതി
കുരിശുംപടി
ചെറുപുറം
കള്ളിമാലി
ആനപ്പാറ
പന്നിയാർകുട്ടി

Kallimali viewpoint
05/09/2020

Kallimali viewpoint

10/11/2018

ഇസാഫ്, കെയർ ഇന്ത്യയുടെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ നടപ്പിലാക്കുന്ന Kerala flood relief പ്രോജക്ടിലേക്ക് മൾട്ടി ടാസ്കിങ് വോളണ്ടിയേഴ്സിനെ ആവശ്യമുണ്ട്.
ഒഴിവുകൾ: 3
യോഗ്യത: ബിരുദം, ഇംഗ്ലീഷിലും,കംപ്യൂട്­ടറിലുമുള്ള പ്രാവീണ്യം.
ഇടുക്കി ജില്ലയിലെവിടെയും യാത്ര ചെയ്യാൻ സന്നദ്ധരായിരിക്കണം.അ­ടിമാലി,വെള്ളത്തൂവൽ,ക­ൊന്നത്തടി,രാജാക്കാട്­,പള്ളിവാസൽ, എന്നി പഞ്ചായത്തുകളിൽ നിന്നുള്ള യുവതികൾക്ക് മുൻഗണന.
ഹോണറേറിയം:10000
Send CV to [email protected]­m

03/05/2018
ജില്ലയിൽ പുതിയ ഗവൺമെൻറ് ആർട്സ് കോളേജ്: പൂപ്പാറയും വികസന കുതിപ്പിലേയ്ക്ക്ജില്ലയിലെ മൂന്നാമത്തെ ഗവൺമെന്റ് കോളേജ് പൂപ്പാറയി...
09/02/2018

ജില്ലയിൽ പുതിയ ഗവൺമെൻറ് ആർട്സ് കോളേജ്: പൂപ്പാറയും വികസന കുതിപ്പിലേയ്ക്ക്

ജില്ലയിലെ മൂന്നാമത്തെ ഗവൺമെന്റ് കോളേജ് പൂപ്പാറയിൽ അനുവദിച്ചതായി മന്ത്രി എം.എം.മണിയുടെ ഓഫിസ് അറിയിച്ചു. പദ്ധതി വിഹിതം ബഡ്ജറ്റിൽ ഉൾകൊള്ളിച്ച് കോളജിനായുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കി. തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക് ഇതോടെ മികച്ച പഠന സൗകര്യം ഒരുക്കാൻ കഴിയും. നെടുങ്കണ്ടം, ഉടുമ്പൻചോല, ശാന്തൻപാറ, സേനാപതി, ചിന്നക്കനാൽ മേഖലകളിലെ വിദ്യാർഥികളുടെ പഠന സൗകര്യത്തിനാണ് കോളജ് അനുവദിച്ചിരിക്കുന്നത്. മേഖലയിലെ വിദ്യാർഥികൾ കൂടുതലായും തമിഴ്നാട്ടിലെ സ്വകാര്യ കോളജുകളെയാണ് ആശ്രയിക്കുന്നത്. താലൂക്കിലെ ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് മന്ത്രി എം.എം.മണിയുടെ സമ്മർദത്തെ തുടർന്ന് കോളജിനു സർക്കാർ അനുമതി നൽകിയത്. കോളജിനായി ശാന്തൻപാറ പഞ്ചായത്ത് അഞ്ച് ഏക്കർ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ കോളജ് യാഥാർത്ഥ്യമാകും. പിജി,യുജി കോഴ്സുകൾ ആദ്യഘട്ടത്തിൽ കോളജിൽ ആരംഭിക്കും. ഇതിനുശേഷം കൂടുതൽ തൊഴിലധിഷ്ടിത കോഴ്സുകൾ കോളജിൽ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു

Welcome Kerala z biggest adventure parkRock hill adventure Park Rajakkad ♥♥♥
29/11/2017

Welcome
Kerala z biggest adventure park
Rock hill adventure Park Rajakkad ♥♥♥

രാജാക്കാട് കുഞ്ചിത്തണ്ണി റോഡിന്റ അറ്റകൂറ്റപ്പണികൾ ചെയ്യാത്തതിൽ പ്രതിഷേതിച്ച് രാജാക്കാട് നടന്ന പ്രതിഷേധ പ്രകടനം
30/09/2017

രാജാക്കാട് കുഞ്ചിത്തണ്ണി റോഡിന്റ അറ്റകൂറ്റപ്പണികൾ ചെയ്യാത്തതിൽ പ്രതിഷേതിച്ച് രാജാക്കാട് നടന്ന പ്രതിഷേധ പ്രകടനം

പൊൻമുടി ഡാം clickz :  .sasidharan
28/09/2017

പൊൻമുടി ഡാം
clickz : .sasidharan

​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ക്ടോ​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്ക...
28/09/2017

​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ​ക്ടോ​ബ​ർ 13, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യു​ടെ​ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സ്വാഗത സംഘം രൂപീകരിച്ചു. അ​ടി​മാ​ലി ഉ​പ​ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന മേ​ള വി​ജ​യ​ക​ര​മാ​ക്കാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ ക​മ്മി​റ്റി​യു​മെ​ല്ലാം ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങിയതായ് ഭാരവാഹികൾ അറിയിച്ചു.

സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച 200 മീ​റ്റ​ർ ട്രാ​ക്കു​ള്ള ഗ്രൗ​ണ്ടി​ന്‍റെ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളി​ലാ​ണ് സ്കൂ​ളി​ലെ കാ​യി​കാ​ധ്യാ​പ​ക​രാ​യ സു​നി​ൽ, മി​നി​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​യി​ക വി​ദ്യാ​ർ​ഥി​ക​ൾ. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കു​ള്ള താ​മ​സ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. മ​ന്ത്രി എം.​എം. മ​ണി കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം​ചെ​യ്യും.

Kuthumakal water fall  #(RAJAKKAD)clickz:
20/09/2017

Kuthumakal water fall #(RAJAKKAD)
clickz:

രാജാക്കാട്‌ ശ്രീ മഹാദേവന്റെ തിടമ്പേറ്റാൻ മഹാദേവന്റെ മണ്ണിലേക്ക് വന്ന ഗജവീരൻമ്മാർക്ക് രാജാക്കാട്‌ നിവാസികൾ നൽകിയ സ്വീകരണം
14/05/2017

രാജാക്കാട്‌ ശ്രീ മഹാദേവന്റെ തിടമ്പേറ്റാൻ മഹാദേവന്റെ മണ്ണിലേക്ക് വന്ന ഗജവീരൻമ്മാർക്ക് രാജാക്കാട്‌ നിവാസികൾ നൽകിയ സ്വീകരണം

I രാജാക്കാട്‌ ശ്രീ മഹാദേവന്റെ തിടമ്പേറ്റാൻ മഹാദേവന്റെ മണ്ണിലേക്ക് വന്ന ഗജവീരൻമ്മാർക്ക് രാജാക്കാട്‌ നിവാസികൾ നൽകിയ സ്വീകര...
14/05/2017

I രാജാക്കാട്‌ ശ്രീ മഹാദേവന്റെ തിടമ്പേറ്റാൻ മഹാദേവന്റെ മണ്ണിലേക്ക് വന്ന ഗജവീരൻമ്മാർക്ക് രാജാക്കാട്‌ നിവാസികൾ നൽകിയ സ്വീകരണം

Address

Rajakkad
685566

Website

Alerts

Be the first to know and let us send you an email when രാജാക്കാട് എന്റെ കൊച്ചു ഗ്രാമം Rajakkad enta kochu gramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share