Kollam Rising

Kollam Rising Kollam – Gateway to Kerala Backwaters Kollam or Quilon, an old sea port town on the Arabian coast , stands on the Ashtamudi lake.
(1)

Kollam, the erstwhile Desinganadu, had a sustained commercial reputation from the days of the Phoenicians and the Romans. Fed by the Chinese trade, it was regarded by Ibn Batuta, as one of the five ports , which he had seen in the course of his travels during a period of twenty four years, in the 14th century. Kollam District which is a veritable Kerala in miniature is gifted with unique represen

tative features - sea, lakes, plains, mountains, rivers, streams, backwaters, forest, vast green fields and tropical crop of every variety both food crop and cash crop, so called 'The Gods Own Capital'

Our website :- http://www.skyscrapercity.com/forumdisplay.php?f=3613

Booking started for Ernakulam - Nagappattinam Special via Kottayam, Kollam, Kottarakara ❤❤
25/05/2022

Booking started for Ernakulam - Nagappattinam Special via Kottayam, Kollam, Kottarakara ❤❤

ഇടുക്കി ഡാം നാളെ 11 am ന് തുറക്കും. അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും പാലിക്കുക.  എല്ലാവരും ജാഗ്രത പാലിക്...
18/10/2021

ഇടുക്കി ഡാം നാളെ 11 am ന് തുറക്കും. അധികൃതരുടെ സുരക്ഷാ നിർദേശങ്ങൾ ജനങ്ങൾ പൂർണ്ണമായും പാലിക്കുക. എല്ലാവരും ജാഗ്രത പാലിക്കുക. ആരും അനാവശ്യ പരിഭ്രാന്തി പടർത്തരുത്.

കല്ലട ജലസേചന പദ്ധതിയുടെ തെന്മല ഡാമിലെ 17.10.2021-ലെ ജലനിരപ്പ് +115.25m ആണ്.   മൂന്നാം മുന്നറിയിപ്പ് 115.45 മീറ്റര്‍ ആണ്....
17/10/2021

കല്ലട ജലസേചന പദ്ധതിയുടെ തെന്മല ഡാമിലെ 17.10.2021-ലെ ജലനിരപ്പ് +115.25m ആണ്. മൂന്നാം മുന്നറിയിപ്പ് 115.45 മീറ്റര്‍ ആണ്. ആയത് Red Alert മുന്നറിയിപ്പാണ്. കൂടാതെ ഡാമിന്റെ Full Reservoir Level 115.82 മീറ്റര്‍ ആണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയെതുടര്‍ന്ന് ഇപ്പോള്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളും 120 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നുണ്ട്. ഡാമിലെ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിച്ച് നിറുത്തുന്നതിനായി ഡാമിന്റെ ഷട്ടറുകൾ 120 സെന്റി മീറ്റർ വരെ തുറന്ന് വച്ചിരുന്നു. ആയത് 10 സെന്റി മീറ്റർ വീതം പടിപടിയായി പരമാവധി 150 സെന്റി മീറ്റർ വരെ ഉയർത്തും.
ഇതു കാരണം കല്ലടയാറ്റിലെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുളളതിനാൽ നദിയുടെ ഇരുകരകളിലും താമസിക്കുന്നവരും നദിയിലും നദീമുഖങ്ങളിലും വിവിധ പ്രവർത്തനങ്ങളിലേർപ്പെടുന്നവരും ജാഗ്രത പാലിക്കണമെന്നറിയിക്കുന്നു.

ലോക്ഡൗൺ മുൻപ് നമ്മുടെ കൊട്ടാരക്കര 😍💗
12/05/2021

ലോക്ഡൗൺ മുൻപ് നമ്മുടെ കൊട്ടാരക്കര 😍💗

കൊല്ലത്തിന്റെ അഭിമാനം. 😍😍Jadayu Earth Center© അഭിലാഷ്
11/05/2021

കൊല്ലത്തിന്റെ അഭിമാനം. 😍😍

Jadayu Earth Center

© അഭിലാഷ്

ഓലയിൽ, തേവള്ളി© Respective Owner
11/05/2021

ഓലയിൽ, തേവള്ളി

© Respective Owner

Perumon bridge piling works as of 15/04/2021© red_hacher ssc
15/04/2021

Perumon bridge piling works as of 15/04/2021

© red_hacher ssc

Kollam Jn is the 3rd most busiest railway station in Kerala in terms of footfall. 😍😍
18/01/2021

Kollam Jn is the 3rd most busiest railway station in Kerala in terms of footfall. 😍😍

ഞായറാഴ്ച(27/12/2020) മുതൽ ആരംഭിക്കുന്നു. 😍😍😍👑കൊട്ടാരക്കര🔄സുള്ള്യ👑💺സൂപ്പർ ഡീലക്സ് എയർ ബസ്💺👑Kottarakkara🔄Sullia👑💺Super Del...
24/12/2020

ഞായറാഴ്ച(27/12/2020) മുതൽ ആരംഭിക്കുന്നു. 😍😍😍

👑കൊട്ടാരക്കര🔄സുള്ള്യ👑
💺സൂപ്പർ ഡീലക്സ് എയർ ബസ്💺
👑Kottarakkara🔄Sullia👑
💺Super Deluxe Air Bus💺

കൊട്ടാരക്കരയിൽ നിന്ന് വൈകിട്ട് 5.25ന്
5.25pm from Kottarakkara

സുള്ള്യയിൽ നിന്ന് വൈകിട്ട് 5.30 ന്
5.30pm from Sullia

(🔰കോട്ടയം
🔰മൂവാറ്റുപുഴ
🔰തൃശൂർ
🔰കോഴിക്കോട്
🔰തലശ്ശേരി
🔰കണ്ണൂർ
🔰പയ്യന്നൂർ
🔰കാഞ്ഞങ്ങാട്
🔰 കാസർഗോഡ്
🔰മുള്ളേര്യ
🔰പഞ്ചിക്കൽ
🔰ജാൽസൂർ വഴി)
(via
🔰Kottayam
🔰Muvattupuzha
🔰Thrissur
🔰Kozhikkode
🔰Thalassery
🔰Kannur
🔰Payyannur
🔰Kanjangad
🔰Kasargod
🔰Mulleria
🔰Panjikkal
🔰Jalsoor)

For Booking 👉 online.keralartc.com💻 ബുക്കിംഗിന് 👉 online.keralartc.com💻

ഒടുവിൽ ഏകദേശം പണി പൂർത്തി ആയി വരുന്നു. 😀😀ലിഫ്റ്റ്, എസ്കലേറ്റർ, നടപ്പാലം നിർമാണം അവസാനഘട്ടത്തിൽ.
23/12/2020

ഒടുവിൽ ഏകദേശം പണി പൂർത്തി ആയി വരുന്നു. 😀😀

ലിഫ്റ്റ്, എസ്കലേറ്റർ, നടപ്പാലം നിർമാണം അവസാനഘട്ടത്തിൽ.

കൊട്ടാരക്കര - സുള്ള്യ ഡീലക്സ് സർവീസ് ഞായറാഴ്ച(ഡിസംബർ 27) മുതൽ പുനരാരംഭിക്കുന്നു. Best of luck Team KSRTC KOTTARAKKARA. ക...
22/12/2020

കൊട്ടാരക്കര - സുള്ള്യ ഡീലക്സ് സർവീസ് ഞായറാഴ്ച(ഡിസംബർ 27) മുതൽ പുനരാരംഭിക്കുന്നു.

Best of luck Team KSRTC KOTTARAKKARA. കൊല്ലം ഡിപ്പൊക്കാർ കണ്ടു പഠിക്കട്ടെ.

KSRTC ഡിസംബർ 21 മുതൽ ജനുവരി 4 വരെ ക്രിസ്മസ് പുതുവത്സര സ്പെഷ്യൽ സർവ്വീസുകൾ ആരംഭിക്കുന്നു. ലിസ്റ്റ് ഒന്ന് വായിച്ച് നോക്കുക...
22/12/2020

KSRTC ഡിസംബർ 21 മുതൽ ജനുവരി 4 വരെ ക്രിസ്മസ് പുതുവത്സര സ്പെഷ്യൽ സർവ്വീസുകൾ ആരംഭിക്കുന്നു.

ലിസ്റ്റ് ഒന്ന് വായിച്ച് നോക്കുക. കെ എസ് ആർ ടി സിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടി കൊടുക്കുന്ന ജില്ലകളിൽ ഒന്നായ കൊല്ലം ജില്ലയിൽ നിന്ന് ഒരു സർവീസ് പോലു ഇല്ല. പുതിയ സർവീസ് അനുവദിക്കാതെയും ഉള്ളത് ഇല്ലാതാക്കിയും കെ എസ് ആർ ടി സി എന്നും നമ്മളോട് അവഗണന മാത്രം ആണ് കാണിക്കുന്നത്. കൊട്ടാരക്കര നിന്ന് ഉണ്ടായിരുന്ന ബാംഗ്ലൂർ സർവീസ് തിരുവനന്തപുരത്തേക്ക് നീട്ടി ഇപ്പോൾ അതും നിർത്തി. എങ്കിൽ പിന്നെ ബാംഗ്ലൂർ സർവീസ് കൊട്ടാരക്കരക്ക് തിരികെ നൽകി കൂടെ. അതും ചെയ്യില്ല. പക്ഷെ ഇതിനെതിരെ പ്രതികരിക്കാൻ നമ്മുടെ ജനപ്രതിനിധികൾക്ക് സമയം ഇല്ല. ആഴ്ചയിൽ ഒരു പാർട്ടി സമ്മേളനവും ഒരു കല്യാണവും കൂടി അവർ സന്തോഷത്തോടെ ജനങ്ങളെ സേവിക്കുകയാണ് സുഹൃത്തുക്കളെ.

Address

Quilon
691001

Website

Alerts

Be the first to know and let us send you an email when Kollam Rising posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share