05/09/2025
കോങ്കലിലെ ഗ്രൗണ്ടിൻ്റെ നിലവിലെ അവസ്ഥ. എത്രയും വേഗം ഡമ്പ് ചെയ്തേക്കുന്ന മണ്ണ് മാറ്റി ഗ്രൗണ്ട് ക്ളിയർ ചെയ്യാൻ ഉത്തരവാദിത്തപെട്ടവർ അടിയന്തരമായി ഇടപെടണം എന്ന് അഭ്യർത്ഥിക്കുന്നു. 28ആം ഓണാഘാഷം എല്ലാ വർഷത്തെയും പോലെ . ഈ വർഷവും ദീപ്തി ക്ലബിന് നടത്തേണ്ടതുണ്ട് #തെന്മല_ഗ്രാമപഞ്ചായത്ത് Nivas Nithya Furniture Edamon #ശശിധരൻ S
@