SFI Sooranad area committee

SFI Sooranad area committee SFI ശൂരനാട് ഏരിയ കമ്മിറ്റി

സെക്രട്ടറി: സ: വിഷ്ണുദേവ്
പ്രസിഡന്റ്‌: സ: അനന്തു

വിപ്ലവവിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ശൂരനാട് ഏരിയ ഘടകത്തിന്റെ നവമാധ്യമതാളിലേക്ക് സ്വാഗതം

“ധീരജിനെ കുത്തിയ കത്തിഅറബി കടലിൽ എറിഞ്ഞിട്ടില്ല”യൂത്ത് കോൺഗ്രസ്‌ കൊലവിളി മുദ്രവാക്യം ധീരജ് കൊലക്കേസിലെ ആസൂത്രണം വ്യക്തമാ...
16/05/2025

“ധീരജിനെ കുത്തിയ കത്തി
അറബി കടലിൽ എറിഞ്ഞിട്ടില്ല”

യൂത്ത് കോൺഗ്രസ്‌ കൊലവിളി മുദ്രവാക്യം ധീരജ് കൊലക്കേസിലെ
ആസൂത്രണം വ്യക്തമാക്കുന്നത്.

എസ്എഫ്ഐ ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

05/07/2024

SFI സംസ്ഥാന പ്രസിഡന്റ്‌ സ: കെ.അനുശ്രീ ഉൾപ്പടെയുള്ള സഖാക്കളെ റിമാൻഡ് ചെയ്ത പോലീസ് നടപടിക്കെതിരെ എസ്.എഫ്.ഐ ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം✊🏻

SFI സംസ്ഥാന പ്രസിഡന്റ്‌ സ: കെ.അനുശ്രീ ഉൾപ്പടെയുള്ള സഖാക്കളെ റിമാൻഡ് ചെയ്ത പോലീസ് നടപടിക്കെതിരെ എസ്.എഫ്.ഐ ശൂരനാട് ഏരിയാ ക...
05/07/2024

SFI സംസ്ഥാന പ്രസിഡന്റ്‌ സ: കെ.അനുശ്രീ ഉൾപ്പടെയുള്ള സഖാക്കളെ റിമാൻഡ് ചെയ്ത പോലീസ് നടപടിക്കെതിരെ എസ്.എഫ്.ഐ ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
DYFI ബ്ലോക്ക്‌ സെക്രട്ടറി സ: റമീസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

SFI ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഏരിയ തല ഉദ്ഘാടനം പോരുവഴി കിഴക്ക് ജയജ്യോ...
05/06/2024

SFI ശൂരനാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഏരിയ തല ഉദ്ഘാടനം പോരുവഴി കിഴക്ക് ജയജ്യോതി H S ൽ വെച്ച് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ശ്രീമതി എസ് ഷീജ നിർവ്വഹിച്ചു...

SFI ശൂരനാട് ഏരിയയിലെ  വിവിധ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ   സ്കൂളിൽ  വിദ്യാർത്ഥികൾക്ക് നൽകിയ സ്വീകരണം ❤️പ്രവേശനോത്സവ...
03/06/2024

SFI ശൂരനാട് ഏരിയയിലെ വിവിധ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ സ്വീകരണം ❤️

പ്രവേശനോത്സവം ❤️
Sfi ശൂരനാട് Ac

എസ് എഫ് ഐ പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാംമൈൽ സ്കൂൾ ശുചീകരണം.. Sfi പോരുവഴി കിഴക്ക് Sfi  ശൂരനാട്
30/05/2024

എസ് എഫ് ഐ പോരുവഴി കിഴക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴാംമൈൽ സ്കൂൾ ശുചീകരണം..

Sfi പോരുവഴി കിഴക്ക്
Sfi ശൂരനാട്

29/05/2024

SFI MASS CLEANING
SFI THAZHAVA LC

"കരുതലോടെ ആരംഭിക്കാം"എസ് എഫ് ഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്നില UPS ശുചീകരിച്ചു...Sfi ശൂരനാട് വട...
29/05/2024

"കരുതലോടെ ആരംഭിക്കാം"

എസ് എഫ് ഐ ശൂരനാട് വടക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെന്നില UPS ശുചീകരിച്ചു...
Sfi ശൂരനാട് വടക്ക് Lc
Sfi ശൂരനാട് Ac

കരുതലോടെ ആരംഭിക്കാം 🤍SFI തഴവാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ ഗേൾസ് സ്കൂൾ ശുചീകരണം✊🏻 ഏരിയ തല ഉദ്ഘാടനം എസ്എഫ്ഐ ജില്...
29/05/2024

കരുതലോടെ ആരംഭിക്കാം 🤍
SFI തഴവാ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തഴവ ഗേൾസ് സ്കൂൾ ശുചീകരണം✊🏻
ഏരിയ തല ഉദ്ഘാടനം എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് ഇബ്നു ആരിഫ് നിർവഹിച്ചു
Sfi sooranad Ac
Sfi thazhava Lc

സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞിയിൽ മണ്ണ് വാരിയിടുന്ന കേന്ദ്ര സർക്കാരിനെതിരെ SFI ശൂരനാട് ഏരിയ കമ്മിറ്റി നടത്തിയ കഞ്ഞി വെ...
13/09/2023

സ്കൂൾ വിദ്യാർത്ഥികളുടെ ഉച്ചകഞ്ഞിയിൽ മണ്ണ് വാരിയിടുന്ന കേന്ദ്ര സർക്കാരിനെതിരെ SFI ശൂരനാട് ഏരിയ കമ്മിറ്റി നടത്തിയ കഞ്ഞി വെപ്പ് പ്രതിഷേധം SFI കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. മുസാഫിർ സുരേഷ് ഉദ്ഘാടനം ചെയ്തു.

2023 മെയ് 22,23,24 തീയതിയിൽ പത്തനാപുരത്തു ചേരുന്ന എസ് എഫ് ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം  SFI ശൂരനാട് ഏരിയ...
19/05/2023

2023 മെയ് 22,23,24 തീയതിയിൽ പത്തനാപുരത്തു ചേരുന്ന എസ് എഫ് ഐ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം SFI ശൂരനാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബേസ്ബാൾ ടൂർണമെന്റ് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ശിവശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്തു.

SOORANAD AC

Address

Sooranad
Quilon
690522

Alerts

Be the first to know and let us send you an email when SFI Sooranad area committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Sooranad area committee:

Share