DYFI Kannadipoyil

DYFI Kannadipoyil itz d official page of dyfi kanadipoyil unit committee..................

15/08/2025
ജമ്മുകാശ്മീരിലെപഹൽഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും  അപലപനീയവുമാണ്.നിരപരാധികളെ കൊന്നൊടുക്കി സമൂഹത്തിൽ അരക്ഷിതാവസ്...
22/04/2025

ജമ്മുകാശ്മീരിലെ
പഹൽഗാമിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതും അപലപനീയവുമാണ്.
നിരപരാധികളെ കൊന്നൊടുക്കി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഭീകര സംഘടനകൾ നടത്തിയ ആക്രമണം മനുഷ്യത്വരഹിതവും ഭയാനകവുമാണ്.
ഇത്തരത്തിലുള്ള സംഘടനകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം.
പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിൻ്റെ വേദനയിൽ പങ്കുചേരുന്നു.
ഭീകരാക്രമണത്തെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുന്നു.

09/02/2025
പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💪💪💪
31/01/2025

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💪💪💪

20/11/2024
ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടർമ്മാരോടൊപ്പമാണ് ഇന്നത്തെ പര്യടനം. കുട്ടികളും വയോധികരുമടക്കമുള്ളവർ നൽകിയ സ്നേഹ വരവേൽപ...
03/04/2024

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടർമ്മാരോടൊപ്പമാണ് ഇന്നത്തെ പര്യടനം. കുട്ടികളും വയോധികരുമടക്കമുള്ളവർ നൽകിയ സ്നേഹ വരവേൽപ്പ് ഇടതിനൊപ്പം ബാലുശ്ശേരിയും ഉണ്ടെന്ന് വിളിച്ചോതുന്നതായിരുന്നു.

Address

Kannadipoyil
Quilandy
673612

Telephone

+91 99477 35418

Website

Alerts

Be the first to know and let us send you an email when DYFI Kannadipoyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share