SKSSF Karekkad UNIT

SKSSF Karekkad UNIT Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SKSSF Karekkad UNIT, Social service, Payyoli Beach Road, Quilandy, Quilandi.

04/11/2022
13/04/2022

Dua

Skssf സഹചാരി കരേക്കാട്
12/04/2022

Skssf സഹചാരി കരേക്കാട്

05/04/2022
പ്രിയരേ...,പരീക്ഷ അടുത്തെത്തി...ഇനി പ്രതീക്ഷകളുടെ കാലമാണ്...കുട്ടികളെ പരാതികള്‍ പറഞ്ഞ് പ്രതിസന്ധിയിലാക്കാൻ നേരമില്ല...പര...
26/02/2022

പ്രിയരേ...,

പരീക്ഷ അടുത്തെത്തി...ഇനി പ്രതീക്ഷകളുടെ കാലമാണ്...കുട്ടികളെ പരാതികള്‍ പറഞ്ഞ് പ്രതിസന്ധിയിലാക്കാൻ നേരമില്ല...പരിഹാരമാണ് പ്രധാനം...!

SSLC ഒരു തരത്തിൽ ഒന്നുമല്ല,പക്ഷെ മറ്റൊരു തരത്തില്‍ എല്ലാമാണ്

വിദ്യാഭ്യാസ ഭാവിയുടെ ഗതി തന്നെ നിയന്ത്രിക്കാന്‍ കഴിയുന്ന ഈ പരീക്ഷക്കാലത്തെ സമർത്ഥവും സമയബന്ധിതവുമായി നേരിടാന്‍ നാമൊന്നായി ഒരുങ്ങുകയാണ്...ഇനിയെന്തെന്ന് വിദ്യാര്‍ത്ഥിയും ഇനിയെങ്ങനെയെന്ന് രക്ഷിതാവും ചിന്തിച്ചു സമയം കളയേണ്ടതില്ല...!

_നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരമുണ്ട്... സംശയങ്ങള്‍ക്ക് മറുപടിയുണ്ട്... പ്രശ്നങ്ങള്‍ക്ക് പരിഹാരവുമുണ്ട്....!_

പരീക്ഷക്കൊരുങ്ങുന്ന വിദ്യാര്‍ ത്ഥികളക്ക് പരീക്ഷാ തയ്യാറെടുപ്പുകള്‍ക്ക് കൃത്യമായ നിർദ്ദേശങ്ങളും മറ്റും ലഭ്യമാക്കാൻ എസ്കെഎസ്എസ്എഫ് കാരേക്കാട് യൂണിറ്റ്

MISSION A+

എന്ന വ്യത്യസ്തമായ ഒരു പരിപാടി, 2022 ഫെബ്രുവരി 27(നാളെ) രാവിലെ കൃത്യം 10മണിക്ക്, ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ വെച്ച് സംഘടിപ്പിക്കപ്പെടുകയാണ്...!

നിങ്ങളോട് സംവദിക്കാൻ എത്തുന്നത് SKSSF TREND CERTIFIED TRAINER ശാക്കിർ യമാനി ഉസ്താദ് ആണ്. കേൾക്കാൻ നിങ്ങൾ ഉണ്ടാവണം.

ഒൻപതാം ക്ലാസ്/പത്താം ക്ലാസ് /പ്ലസ് ടു പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം

രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://surveyheart.com/form/6219b368c65e8f2fdc07e906


Run by: SKSSF KAREKKADUNIT
For more details 9562056666

SKSSF പയ്യോളി മേഖല പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട KKP അബ്ദുൽ അസീസിനു സനൂഫ്ദാരിമി യും      SKSSF  ട്രന്റ് കോഴിക്കോട് ജി...
25/02/2022

SKSSF പയ്യോളി മേഖല പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട KKP അബ്ദുൽ അസീസിനു സനൂഫ്ദാരിമി യും
SKSSF ട്രന്റ് കോഴിക്കോട് ജില്ലാ സമിതി മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട അർഷാദ് ദാരിമിക്ക് PK ഹമീദ് സാഹിബും
SMF പയ്യോളി മുൻസിപ്പൽ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട VK ഹമീദ് സാഹിബിന് ഹനീഫ ദാരിമി യും SkSSF കാരേക്കാട് ശാഖ യുടെ ഉപഹാരങ്ങൾ നൽകി

19/02/2022

Address

Payyoli Beach Road, Quilandy
Quilandi
673522

Website

Alerts

Be the first to know and let us send you an email when SKSSF Karekkad UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category