MLA Office - Puthuppally

MLA Office - Puthuppally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MLA Office - Puthuppally, Public & Government Service, Puthuppally.

പുതുപ്പള്ളിയിൽ..❣️
24/01/2026

പുതുപ്പള്ളിയിൽ..❣️

എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..
14/09/2025

എല്ലാ പ്രിയപ്പെട്ടവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.. 🇮🇳
15/08/2025

ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ.. 🇮🇳

നിമിഷ പ്രിയയുടെ മോചനത്തിനായ് അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം എൽ എ യും അമ്മ മറിയാമ്മ ഉമ്മനും ഗവർണറ...
09/07/2025

നിമിഷ പ്രിയയുടെ മോചനത്തിനായ് അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എം എൽ എ യും അമ്മ മറിയാമ്മ ഉമ്മനും ഗവർണറെ കണ്ടു.

ഉമ്മൻ ചാണ്ടി നിമിഷ പ്രിയയുടെ മോചനത്തിനായി നിരന്തരം പരിശ്രമം നടത്തിയിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഉള്ള ഇടപെടലുകൾക്ക് പുറമെ മോചനദ്രവ്യത്തിനുള്ള ധനസമാഹാരണത്തിനും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ മനസിനെ അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നായി നിമിഷപ്രിയയുടെ വിഷയവും ഉണ്ടായിരുന്നു എന്ന് മറിയാമ്മ ഉമ്മൻ ഓർമ്മിക്കുന്നു. പിതാവിന്റെ ആഗ്രഹം ആയിരുന്നു നിമിഷപ്രിയയുടെ മോചനം എന്നും അതിന് അവസാന നിമിഷം വരെ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യണമെന്നും ചാണ്ടി ഉമ്മൻ ഗവർണ്ണറോട് അഭ്യർത്ഥിച്ചു.

MLA ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാകത്താനം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ചെത്തിക്കുളം ...
29/05/2025

MLA ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച വാകത്താനം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ചെത്തിക്കുളം - തെക്കേക്കര റോഡിന്റെ ഉദ്ഘാടനം അഡ്വ. ചാണ്ടി ഉമ്മൻ MLA നിർവഹിച്ചപ്പോൾ..

2023-24-ലെ MLA ഫണ്ടിൽ നിന്നും പുതുപ്പള്ളി IHRD സ്കൂളിന് ബാസ്ക്കറ്റ്ബോൾ കോർട്ട് നിർമ്മാണത്തിനായി 14 ലക്ഷം രൂപ അനുവദിച്ച ബ...
29/05/2025

2023-24-ലെ MLA ഫണ്ടിൽ നിന്നും പുതുപ്പള്ളി IHRD സ്കൂളിന് ബാസ്ക്കറ്റ്ബോൾ കോർട്ട് നിർമ്മാണത്തിനായി 14 ലക്ഷം രൂപ അനുവദിച്ച ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ നിർമ്മാണ ഉദ്ഘാടനം..

Address

Puthuppally

Website

Alerts

Be the first to know and let us send you an email when MLA Office - Puthuppally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share