മഹിളാ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം

  • Home
  • India
  • Puthuppally
  • മഹിളാ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം

മഹിളാ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം പുതുപ്പള്ളി ബ്ലോക്ക് മഹിളാ കോൺഗ്രസ് official

Page managed by Meenu Uthup (Block Social Media incharge)

"ആൾക്കൂട്ടത്തിൽ തനിച്ചാക്കാതെ നമ്മെ വിട്ടുപിരിഞ്ഞിട്ടും, ആ ഓർമ്മകൾക്ക് ഇന്നും പുതുപ്പള്ളിയുടെ മണ്ണിൽ അതേ സുഗന്ധമാണ്. പ്ര...
18/07/2026

"ആൾക്കൂട്ടത്തിൽ തനിച്ചാക്കാതെ നമ്മെ വിട്ടുപിരിഞ്ഞിട്ടും, ആ ഓർമ്മകൾക്ക് ഇന്നും പുതുപ്പള്ളിയുടെ മണ്ണിൽ അതേ സുഗന്ധമാണ്. പ്രിയപ്പെട്ട ചാണ്ടി സാറിന്റെ ഓർമ്മദിനത്തിൽ പുതുപ്പള്ളിപ്പള്ളിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രണാമം അർപ്പിച്ചപ്പോൾ... ആ ഓർമ്മകൾക്ക് മുന്നിൽ കണ്ണീർപ്പൂക്കൾ. 🌹✨

"

പുതുപ്പള്ളി മഹിള കോൺഗ്രസ് ബ്ലോക്ക് സോഷ്യൽ മീഡീയ കോർഡിനേറ്റർ മീനു ഉതുപ്പിന് പുതുപ്പള്ളി മണ്ഡലം മഹിള കോൺഗ്രസ് ജന്മദിന ആശംസ...
06/07/2026

പുതുപ്പള്ളി മഹിള കോൺഗ്രസ് ബ്ലോക്ക് സോഷ്യൽ മീഡീയ കോർഡിനേറ്റർ മീനു ഉതുപ്പിന് പുതുപ്പള്ളി മണ്ഡലം മഹിള കോൺഗ്രസ് ജന്മദിന ആശംസകൾ നേരുന്നു

Puthuppally Blockലെ നാല് മണ്ഡലങ്ങളിലും  മഹിളാ കോൺഗ്രസ്  Virtual Control Room രൂപീകരിച്ചു. അഭിവാദ്യങ്ങൾ. 👍👍👍തെരഞ്ഞെടുക്കപ...
30/06/2026

Puthuppally Blockലെ നാല് മണ്ഡലങ്ങളിലും മഹിളാ കോൺഗ്രസ് Virtual Control Room രൂപീകരിച്ചു. അഭിവാദ്യങ്ങൾ. 👍👍👍
തെരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ

അഡ്വ. ചാണ്ടി ഉമ്മൻ MLA ക്ക്‌ പുതുപ്പള്ളി പൗരാവലി നൽകുന്ന സ്വീകരണത്തിനു പങ്കെടുത്തു മഹിളാ കോൺഗ്രസ് അംഗങ്ങൾ...
28/06/2026

അഡ്വ. ചാണ്ടി ഉമ്മൻ MLA ക്ക്‌ പുതുപ്പള്ളി പൗരാവലി നൽകുന്ന സ്വീകരണത്തിനു പങ്കെടുത്തു മഹിളാ കോൺഗ്രസ് അംഗങ്ങൾ...

🙏 ദീർഘകാലം AICC Member, Kerala Pradesh Mahila Congress General Secretary, Block President എന്നീ പദവികൾ വഹിക്കുകയും,  വനി...
27/06/2026

🙏 ദീർഘകാലം AICC Member, Kerala Pradesh Mahila Congress General Secretary, Block President എന്നീ പദവികൾ വഹിക്കുകയും, വനിതാ പ്രവർത്തകരെ ഏകോപിപ്പിച്ചു സംഘടന മികവോടെ പ്രവർത്തനം നടത്തിയ പുതുപ്പള്ളിയിലെ സീനിയർ കോൺഗ്രസ്‌ നേതാവ് നിര്യാതയായ ലീലാമ്മ ടീച്ചർക്ക് ആദരാജ്ഞലികൾ.....🙏🏻 🙏🏻🙏🏻🙏🏻🙏🏻 മുൻ പുതുപ്പള്ളി പഞ്ചായത്ത്‌ വൈസ് പ്രെഡിഡൻറ്റും മഹിളാ കോൺഗ്രസ്‌ പുതുപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റുമായ ശ്രീമതി വത്സമ്മ മാണി 🙏🏻മഹിളാ കോൺഗ്രസ്‌ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് റീത്തു സമർപ്പിക്കുന്നു. 🙏🙏🙏

മഹിളാ കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് സോഷ്യൽ മീഡിയ വിർച്വൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്...
20/06/2026

മഹിളാ കോൺഗ്രസ് പുതുപ്പള്ളി ബ്ലോക്ക് സോഷ്യൽ മീഡിയ വിർച്വൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി താഴെ പറയുന്നവരെ ബന്ധപ്പെടാവുന്നതാണ്.

19/06/2026

*പുതുപ്പള്ളി IHRD കോളേജിനോടനുബന്ധിച്ച് ലഭ്യമായ 8 ഏക്കർ സ്ഥലത്ത് ഐ ടി പാർക്ക് നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ടത്തിന് 5 കോടി രൂപ വകയിരുത്തി*

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ

തലപ്പാടി ഗവൺമെന്റ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നവികരണത്തിന് 4 കോടി, കൂടാതെ വെന്നിമല ശ്രീരാമ ലക്ഷ്മണ സ്വാമി ക്ഷേത്ര നവീകരണത്തിന് ഒരു കോടി രൂപയും വകയിരുത്തി.

*സംസ്ഥാന ബജറ്റിലുള്ള മറ്റ് പ്രധാന പദ്ധതികൾ👇*

മുണർകാട് പഞ്ചായത്തില കുറ്റിയക്കുന്ന് - കാവുംപടി BMBC റോഡ് നിർമാണം

പാറേക്കടവ് പാലം പണി പൂർത്തികരണം

പുതുപ്പള്ളി ബൈപാസ് നിർമാണം

പുതുപ്പള്ളി - നാരകത്തോട് - പയ്യപ്പാടി - താവു വടക്കേൽ മാളികപ്പടി കങ്ങഴക്കുന്ന് - പമ്പൂക്കവല -മണലേപ്പീടിക റോഡ് BMBC നിർമാണം

പുതുപ്പള്ളി വെന്നിമല വെള്ളൂർ റോഡ് നിർമാണം 2 -ാം ഘട്ടം

അയർക്കുന്നം ബൈപാസ് നിർമാണം സ്ഥലം ഏറ്റെടുക്കൽ

ഓൾഡ് കെ കെ റോഡ് നവീകരണം,
തോട്ടയ്ക്കാട് ആശുപത്രിപടി - കുറ്റിയ്ക്കൽ റോഡ് BMBC നിലവാരത്തിൽ ടാറിംങ്,
പയ്യപ്പാടി മുണ്ടിയാക്കൽ റോഡ് BMBC
പുതുപ്പള്ളി കറുകച്ചാൽ BC Overlay ,
കമ്പനിക്കടവ് പാലം നിർമാണം പൂർത്തീകരണം.

പുതുപ്പള്ളി പഞ്ചായത്തിൽ KSEB ക്കായി 110 kv സബ് സ്റ്റേഷൻ നിർമാണം
പുതുപ്പള്ളി - നാരകത്തോട് - BMBC

മണർകാട് -തെങ്ങണ റോഡ് BC , മണർകാട് കിടങ്ങൂർ റോഡിൽ അയർകുന്നം ബൈപ്പാസ് നിർമ്മാണം. അമയനൂർ മഹാത്മ ഗാന്ധി കോളനിയിൽ ഭവന സമുച്ചയം,

മണർകാട് തെങ്ങണ റോഡ് BMBC
പാമ്പാടി ആനിക്കാട് റോഡ് BMBC

ഒറവക്കൽ കണ്ണൻകുന്ന് റോഡ് BMBC
തോട്ടയ്ക്കാട് ചേലമറ്റം പടി കറുകച്ചാൽ NSS പടി റോഡ് BMBC

പാമ്പാടി പൊത്തൻപുറം റോഡ് BMBC

മീനടം ഗവ.ഹയർ സെക്കണ്ടറി സ്കൂളിന് ഓപ്പൺ എയർ സ്റ്റേഡിയം.

അയർക്കുന്നം പഞ്ചായത്തിൽ മിനി സ്റ്റേഡിയം,
acvnews
ഉണക്കപ്ളാവ് പുളിമൂട് പാമ്പാടി ദയറാ റോഡ് BMBC

താന്നിക്കപ്പടി എരുത്തുപുഴ റോഡ് BMBC

പാമ്പാടി വെള്ളർ ഏഴാം മൈൽ റോഡ് BMBC

എരുത്തുപുഴ കോത്തല റോഡ് BMBC

അയർക്കുന്നം പാമ്പാടി റോഡ് BMBC

കൂവപൊയ്ക മൂഴൂർ കരിമ്പാനി റോഡ് BMBC

തുടങ്ങിയവയാണ് ബജറ്റിൽ വകകൊള്ളിച്ചിരിക്കുന്നത്.

മഹിളാ കോൺഗ്രസ്‌ സാമൂഹ്യ മാധ്യമ തലങ്ങളിൽ പുതിയ കാൽവെയ്പ്പുകൾക്ക് തുടക്കമിടുകയാണ്.അതേ, MAHILA CONGRESS SOCIAL MEDIA VIRTUA...
19/06/2026

മഹിളാ കോൺഗ്രസ്‌ സാമൂഹ്യ മാധ്യമ തലങ്ങളിൽ പുതിയ കാൽവെയ്പ്പുകൾക്ക് തുടക്കമിടുകയാണ്.
അതേ, MAHILA CONGRESS SOCIAL MEDIA VIRTUAL ROOMS ആരംഭിക്കുകയാണ്. തലപ്പത്തു ഞങ്ങളെ നയിക്കാൻ പ്രിയങ്കരിയായ Adv Jebi Mather. ആധുനിക ലോകത്തിന്റെ കണ്ണാടികൾ ആയ നവമാധ്യമങ്ങൾ കൈകാര്യം ചെയ്യാനും അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രായഭേദമേന്യ സ്ത്രീജനങ്ങൾ പ്രാപപ്തരാകുവാനും അതിലൂടെ തങ്ങളുടെ കാഴ്ചപാടുകളും നിലപാടുകളും അഭിപ്രായങ്ങളും അവൾ ആയിരിക്കുന്ന ഇടങ്ങളിൽ ഇരുന്നുകൊണ്ട് തന്നേ ലോകത്തോട് സംവദിക്കാനും ഈ ഒരു ചുവടുവയിപ്പിന് സാധിക്കും എന്നതിൽ ഒരു തർക്കവും ഇല്ല.
സംസ്ഥാന ജില്ലാ ബ്ലോക്ക്‌ മണ്ഡലം തലങ്ങളിൽ പ്രമുഖ social media ആപ്പുകൾക്ക് പ്രേത്യേകം incharge കളെ എടുത്ത് വളരെ സൂക്ഷ്മവും result oriented ആയ നവമാധ്യമ വിപ്ലവത്തിന് ഹൃയം നിറഞ്ഞ
അഭിവാദ്യങ്ങൾ ❤️
കോട്ടയം ജില്ലാ സോഷ്യൽ മീഡിയ ടീം ന് അഭിനന്ദനങ്ങൾ 💛🤍💚അഭിവാദ്യങ്ങൾ 💛🤍💚
Adv jebi Mather MP 💪(State President )
Dr. Jayalekshmi Dadhan (State Social Media incharge )🔥
Betty Tojo💪 ( Jilla President )💛🤍💚
ടീം കോട്ടയം.... 🔥

Address

Puthuppally
Puthuppally

Website

Alerts

Be the first to know and let us send you an email when മഹിളാ കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share