DYFI ചെമ്മനാട് യൂണിറ്റ്

DYFI ചെമ്മനാട് യൂണിറ്റ് സഖാവ് �

DYFI എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💪
23/04/2022

DYFI എറണാകുളം ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💪

'എന്റെ കൈയ്യില്‍ സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് നടപ്പാക്കാനാണ് ഞാനിവിടെ വന്നത്. നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകളില...
20/04/2022

'എന്റെ കൈയ്യില്‍ സുപ്രീം കോടതി ഉത്തരവുണ്ട്. ഈ ഉത്തരവ് നടപ്പാക്കാനാണ് ഞാനിവിടെ വന്നത്. നിയമവിരുദ്ധമായ പൊളിച്ചുമാറ്റലുകളിലൂടെ നിയമത്തേയും ഭരണഘടനയേയുമാണ് നിങ്ങൾ ബുള്‍ഡോസ് ചെയ്യുന്നത് എന്ന് അവർ ഉറക്കെ പറയുന്നുണ്ട്‌.മനുഷ്യ കവചമായി ബുൾഡൊസറുകൾക്ക്‌ മുന്നിൽ അവർ പതറാതെ നിൽക്കുന്നുണ്ട്‌..!!'

Com. Brinda Karat🔥❤

07/12/2021
DYFI ചെമ്മനാട് മാനാന്തടം യൂണിറ്റ് സമ്മേളനം ഡിസംബർ 12 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക്.     ്മേളനം
06/12/2021

DYFI ചെമ്മനാട് മാനാന്തടം യൂണിറ്റ് സമ്മേളനം ഡിസംബർ 12 ഞായറാഴ്ച്ച വൈകീട്ട് 3 മണിക്ക്.



്മേളനം

CPI(M) വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ. K സനൽകുമാർ നും CPI(M) വെണ്ണിക്കുളം ലോ...
17/10/2021

CPI(M) വെണ്ണിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ. K സനൽകുമാർ നും CPI(M) വെണ്ണിക്കുളം ലോക്കൽ കമ്മിറ്റിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സ. എൽദോ TA ക്കും അഭിവാദ്യങ്ങൾ 🚩💪

അറബിക്കടലിൽ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. പലസ്ഥലങ്ങളിലും മഴക്കെടുതികൾ ഉണ്...
11/10/2021

അറബിക്കടലിൽ ചക്രവാതച്ചുഴിയും ചുഴലിക്കാറ്റും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. പലസ്ഥലങ്ങളിലും മഴക്കെടുതികൾ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സഖാക്കൾ അതീവ ജാഗ്രത പാലിക്കണം. കോവിഡ് മഹാമാരി നിയന്ത്രണവിധേയമാണെങ്കിലും മഴ കൂടി ശക്തമായതോടെ ജനം കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ അടിയന്തിരമായി രക്ഷാപ്രവർത്തനങ്ങൾക്ക് രംഗത്തിറങ്ങണം. കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പലിച്ചുവേണം മഴക്കെടുതികൾ നേരിടുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

 ്ചിമ_ബംഗാൾ_സംസ്ഥാന_സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട  #സഖാവ്_മീനാക്ഷി_മുഖർജിക്ക് അഭിവാദ്യങ്ങൾ
06/10/2021

്ചിമ_ബംഗാൾ_സംസ്ഥാന_സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട #സഖാവ്_മീനാക്ഷി_മുഖർജിക്ക്
അഭിവാദ്യങ്ങൾ

പുതിയ കേരളം പുരോഗമന യുവത്വം ംഗമാവുക
17/09/2021

പുതിയ കേരളം
പുരോഗമന യുവത്വം
ംഗമാവുക

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ മുന്നിട്ടിറങ്ങും: ഡിവൈഎഫ്‌ഐ സെപ്റ്റംബർ 6 മുതൽ 16 വരെ സംസ്ഥാനത്ത് ...
27/08/2021

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കാൻ
മുന്നിട്ടിറങ്ങും: ഡിവൈഎഫ്‌ഐ

സെപ്റ്റംബർ 6 മുതൽ 16 വരെ സംസ്ഥാനത്ത് നടത്തുന്ന ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പൊതു പരീക്ഷകളുടെ പശ്ചാത്തലത്തിൽ പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകൾ ശുചീകരിക്കുന്നതിനും പരീക്ഷാ നടത്തിപ്പിനായി സജ്ജമാക്കുന്നതിനും മുന്നിട്ടിറങ്ങുമെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിൽ അറിയിച്ചു. പൊതു വിദ്യാഭ്യാസവകുപ്പുമന്ത്രി
വി.ശിവൻകുട്ടി ഇതു സംബന്ധിച്ച് സംസ്ഥാനത്തെ യുവജന സംഘടനകളുടെ ഇടപെടലിന് അഭ്യർത്ഥന നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിപുലമായ പരിപാടിക്ക് ഡിവൈഎഫ്‌ഐ രൂപം നൽകുന്നത്. ഹയർ സെക്കന്ററി പരീക്ഷയ്ക്കായി 2035 കേന്ദ്രങ്ങളും വിഎച്ച്എസ്ഇയിൽ 280 പരീക്ഷാ കേന്ദ്രങ്ങളുമാണ് തയ്യാറാക്കേണ്ടത്. ദീർഘകാലമായി സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നതിനാൽ പരീക്ഷയ്ക്കായി ക്ലാസ്മുറികളും പരിസരവും ശുചീകരിക്കേണ്ടതുണ്ട്. സ്‌കൂൾ പ്രിൻസിപ്പാൾമാരുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ വാളന്റിയർമാർ ഈ പ്രവർത്തനത്തിൽ പങ്കാളികളാകും. പരീക്ഷാകേന്ദ്രങ്ങളിൽ എത്താൻ കോവിഡ് ബാധിതരോ ക്വാറന്റൈനിൽ കഴിയുന്നതോ ആയ വിദ്യാർത്ഥികൾക്ക് വാഹന സൗകര്യം ഉറപ്പുവരുത്താനും ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്. മുൻപ് നടന്ന എസ്.എസ്.എൽ.സി പരീക്ഷകളിലും മറ്റ് സർവ്വകലാശാല പരീക്ഷകളിലും ആവശ്യക്കാർക്ക് വാഹന സൗകര്യം ഡിവൈഎഫ്‌ഐ ഒരുക്കിയിരുന്നു. ഇക്കുറിയും അത് ആവർത്തിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....
21/08/2021

ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....

Address

Chemmanadu
Puthencruz

Telephone

+919544022133

Website

Alerts

Be the first to know and let us send you an email when DYFI ചെമ്മനാട് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI ചെമ്മനാട് യൂണിറ്റ്:

Share