DYFI പുറ്റുമാനൂർ യൂണിറ്റ്

DYFI പുറ്റുമാനൂർ യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പുറ്റുമാനൂർ യൂണിറ്റ്, Political Party, Puthencruz.

2024-2025 അധ്യയന വർഷത്തെ  പ്രവേശനോത്സവത്തിന് മുന്നോടി ആയി .എല്ലാ കൊല്ലത്തെയും പോലെ DYFI പുറ്റുമാനൂർ യൂണിറ്റ് ക്ലാസ് ...
02/06/2024

2024-2025 അധ്യയന വർഷത്തെ പ്രവേശനോത്സവത്തിന് മുന്നോടി ആയി .എല്ലാ കൊല്ലത്തെയും പോലെ DYFI പുറ്റുമാനൂർ യൂണിറ്റ് ക്ലാസ് മുറികൾ ക്രമീകരിച്ച് നല്കി....യൂണിറ്റ് സെക്രട്ടറി അനിൽ എം.എ,പ്രസിഡൻെറ് വിഷ്ണു വിജയൻ നേതൃത്വം നല്കി...അതുൽ ജയൻ,ശ്രീജിത്ത് എം.എ,ബ്രാഞ്ച് സെക്രട്ടറി ബൈജു വർഗീസ്,വിജയകുമാർ എന്നിവർ പങ്കെടുത്തു....കൊച്ചു കൂട്ടുകാർക്ക് ആശംസകൾ...

19/04/2024
നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം .സ.ബൈജു വർഗീസ് യൂണിറ്റിൽ പതാക ഉയർത്തി....
25/11/2023

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനം .സ.ബൈജു വർഗീസ് യൂണിറ്റിൽ പതാക ഉയർത്തി....

നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപകദിനം, പുറ്റുമാനൂർ യൂണിറ്റിൽ സ. ലൈജു വർഗീസ് പതാക ഉയർത്തി...
03/11/2023

നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപകദിനം, പുറ്റുമാനൂർ യൂണിറ്റിൽ സ. ലൈജു വർഗീസ് പതാക ഉയർത്തി...

അഭിവാദ്യങൾ....
15/01/2023

അഭിവാദ്യങൾ....

ഏവർക്കും സ്വാഗതം....
02/12/2022

ഏവർക്കും സ്വാഗതം....

"വിശപ്പിന് ഭക്ഷണം, ജീവന് രക്തം"  കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്ന ...
29/11/2022

"വിശപ്പിന് ഭക്ഷണം, ജീവന് രക്തം" കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുക്കാർക്കും ഭക്ഷണം വിതരണം ചെയ്യുന്ന ക്യാമ്പയിൻ പുത്തൻകുരിശ് മേഖല കമ്മിറ്റി 1429 പൊതിച്ചോറുകൾ വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്ന് ശേഖരിച്ചു.. വടവുക്കോട് പുത്തൻകുരിശു ഗ്രാമ പഞ്ചായത്ത് അംഗവും, DYFI മുൻ മേഖല പ്രസിഡന്റ്‌ സി. ജി നിഷാദ് ഫ്ലാഗ്ഓഫ്‌ ചെയ്തു...

DYFI യുമായി സഹകരിച്ച മുഴുവൻ മനുഷ്യ സ്നേഹികൾക്കും നന്ദി ❤

ആദരാഞ്ജലികൾ
03/11/2022

ആദരാഞ്ജലികൾ

DYFI സ്ഥാപക ദിനം നവംബർ 3..പുറ്റുമാനൂർ യൂണിറ്റിൽ  മുൻ മേഖല പ്രസിഡൻെറ് സ.ലൈജു വർഗീസ് പതാക ഉയർത്തി....
03/11/2022

DYFI സ്ഥാപക ദിനം നവംബർ 3..പുറ്റുമാനൂർ യൂണിറ്റിൽ മുൻ മേഖല പ്രസിഡൻെറ് സ.ലൈജു വർഗീസ് പതാക ഉയർത്തി....

Address

Puthencruz

Website

Alerts

Be the first to know and let us send you an email when DYFI പുറ്റുമാനൂർ യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share