NSS St.Thomas College Puthencruz

NSS St.Thomas College Puthencruz NSS UNIT -239
ST THOMAS COLLEGE PUTHENCRUZ
"NOT ME BUT YOU"

പുത്തൻകുരിശ് സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസും തിരുവാണിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2024 ഫെബ്രുവരി 24 ന് 'മറവിയെ മെരുക...
27/02/2024

പുത്തൻകുരിശ് സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസും തിരുവാണിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി 2024 ഫെബ്രുവരി 24 ന് 'മറവിയെ മെരുക്കാം'എന്ന വിഷയത്തിൽ പഞ്ചായത്തിലെ പതിനാറ് വാർഡുകളിലെ 32 വയോ ക്ലബ്ബുകളിലെ വയോജനങ്ങൾക്ക് ഒരേ സമയം എൻഎസ്എസ്.വോളൻ്റിയേഴ്സ് ബോധവത്ക്കരണം നടത്തി.

ഭാരതത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനത്തിൽ സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും പരേഡും ...
26/01/2024

ഭാരതത്തിൻ്റെ 75-ാം റിപ്പബ്ലിക് ദിനത്തിൽ സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പതാക ഉയർത്തലും പരേഡും നടത്തപ്പെട്ടു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. റെജി എം.എ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പ്രജിത പ്രേമൻ, ജിൻസി ജോർജ്, അനൂപ് തമ്പി, കെ.വി രേഖ തുടങ്ങിയവർ സംസാരിച്ചു.

തിരുവാണിയുർ ഗ്രാമപഞ്ചായത്തിന്റെ 'വയോജന സൗഹൃദ പഞ്ചായത്ത്' എന്ന പ്രൊജക്ടിന്റെ ഭാഗമായി പ്രായമായവരിൽ കണ്ടു വരുന്ന മറവിരോഗത്ത...
18/01/2024

തിരുവാണിയുർ ഗ്രാമപഞ്ചായത്തിന്റെ 'വയോജന സൗഹൃദ പഞ്ചായത്ത്' എന്ന പ്രൊജക്ടിന്റെ ഭാഗമായി പ്രായമായവരിൽ കണ്ടു വരുന്ന മറവിരോഗത്തെ എങ്ങനെ മറികടക്കാം എന്ന വിഷയത്തെക്കുറിച്ചുള്ള ശില്പശാല സെന്റർ ഫോർ ന്യൂറോസയൻസ് ഡയറക്ടറും കുസാറ്റിലെ അസി.പ്രൊഫസറുമായ ഡോ.ബേബി ചക്രപാണി സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ് വോളന്റിയേഴ്സിനു വേണ്ടി നടത്തുന്നു

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വയോജന സൗഹൃദ പഞ്ചായത്ത് വെബ്സൈറ്റ് ബഹുമാനപ്പെട്ട എറണാകുളം ജില്ലാകളക്ടർ  എൻ.എസ്.കെ ഉമേഷ് ഐ.എ...
18/01/2024

തിരുവാണിയൂർ ഗ്രാമപഞ്ചായത്തിലെ വയോജന സൗഹൃദ പഞ്ചായത്ത് വെബ്സൈറ്റ് ബഹുമാനപ്പെട്ട എറണാകുളം ജില്ലാകളക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യുന്നു.

സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ആറാംദിനത്തിൽ തിരുവാണിയൂർ പഞ്ചായത്തിലെ പഴക്കാമറ...
05/01/2024

സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പിന്റെ ആറാംദിനത്തിൽ തിരുവാണിയൂർ പഞ്ചായത്തിലെ പഴക്കാമറ്റത്തും മാനാന്തടത്തും വോളന്റിയേഴ്സ് സ്നേഹാരാമങ്ങൾ ഒരുക്കി

വെണ്ണിക്കുളം സ്കൂളിൽ വച്ച് നടത്തപ്പെട്ട സപ്തദിന സഹവാസ ക്യാമ്പിൽ സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് സംഘം ഭക്ഷണം പാകം ചെയ്ത് വ...
04/01/2024

വെണ്ണിക്കുളം സ്കൂളിൽ വച്ച് നടത്തപ്പെട്ട സപ്തദിന സഹവാസ ക്യാമ്പിൽ സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് സംഘം ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നു.

സപ്തദിന ക്യാമ്പിൻ്റെ വിവിധ ദിവസങ്ങളിലായി സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സ് മാലിന്യമുക്തകേരളം എന്ന വിഷയത്തെ ആസ...
04/01/2024

സപ്തദിന ക്യാമ്പിൻ്റെ വിവിധ ദിവസങ്ങളിലായി സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സ് മാലിന്യമുക്തകേരളം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ എടുത്തു

സെൻ്റ് തോമസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സിന് വിവിധ ദിനങ്ങളിലായി ക്ഷണിക്കപ്പെട്ട അതിഥികൾ ക്ലാസ്സുകൾ ...
04/01/2024

സെൻ്റ് തോമസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സിന് വിവിധ ദിനങ്ങളിലായി ക്ഷണിക്കപ്പെട്ട അതിഥികൾ ക്ലാസ്സുകൾ നയിക്കുന്നു

വെണ്ണിക്കുളം സ്കൂളിലെ അടുക്കളതോട്ടത്തിൽ സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് സംഘം ശുചീകരണം നടത്തിയപ്പോൾ.
04/01/2024

വെണ്ണിക്കുളം സ്കൂളിലെ അടുക്കളതോട്ടത്തിൽ സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് സംഘം ശുചീകരണം നടത്തിയപ്പോൾ.

വെണ്ണിക്കുളം സെൻ്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ ഔഷധതോട്ടവും നടുമുറ്റവും സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സ്...
04/01/2024

വെണ്ണിക്കുളം സെൻ്റ് ജോർജ്ജസ് ഹയർ സെക്കൻഡറി സ്കൂളിലെ ഔഷധതോട്ടവും നടുമുറ്റവും സെൻ്റ് തോമസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സ് ശുചീകരിച്ച് ക്രമീകരിക്കുന്നു

സെൻ്റ് തോമസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സ് അസംബ്ലിക്കായി വെണ്ണിക്കുളം സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്നപ്...
04/01/2024

സെൻ്റ് തോമസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ എൻഎസ്എസ് വോളൻ്റിയേഴ്സ് അസംബ്ലിക്കായി വെണ്ണിക്കുളം സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്നപ്പോൾ....

സെൻ്റ് തോമസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ...
04/01/2024

സെൻ്റ് തോമസ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ സപ്തദിന ക്യാമ്പിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ഉല്ലാസ് തോമസ് നിർവഹിക്കുന്നു.

Address

St. Thomas Arts & Science College Puthencuriz
Puthencruz

Opening Hours

Monday 9am - 3pm
Tuesday 9am - 3pm
Wednesday 9am - 3pm
Thursday 9am - 3pm
Friday 9am - 3pm
Saturday 9am - 3pm

Website

Alerts

Be the first to know and let us send you an email when NSS St.Thomas College Puthencruz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to NSS St.Thomas College Puthencruz:

Share

Category