SDPI മാവിൻചുവട് ബ്രാഞ്ച്

SDPI മാവിൻചുവട് ബ്രാഞ്ച് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SDPI മാവിൻചുവട് ബ്രാഞ്ച്, Political Party, Punnayurkulam.

My new reasturent എല്ലാവരും support ചെയ്യുക.ഫോള്ളോ ചെയ്ത് 10 പേർക്ക് ഷെയർ ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് whats app ചെയ്താ...
21/06/2024

My new reasturent എല്ലാവരും support ചെയ്യുക.ഫോള്ളോ ചെയ്ത് 10 പേർക്ക് ഷെയർ ചെയ്ത് അതിന്റെ സ്ക്രീൻ ഷോട്ട് whats app ചെയ്താൽ ഗ്രാന്റ് ഓഫർ ഉണ്ട് whats app ചെയ്യേണ്ട നമ്പർ 8111866620 opening date എല്ലാവരെയും അറിയിക്കുന്നതാണ്

28/07/2023

എവിടെപ്പോയി കേരളാപൊലീസ്. ആലപ്പുഴയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു എന്ന് പറഞ്ഞ് അറസ്റ്റ് നടത്തിയ സന്മനസ്സുള്ള പോലീസ് ഇപ്പോൾ എവിടെപ്പോയി മുഖ്യമന്തി സംസാരിക്കുമ്പോൾ മൈകോഫായി എന്ന് പറഞ്ഞു കേസ് എടുത്ത kerala police എവിടെയാണാവോ. കണ്ണൂർ നടക്കുന്നത് ഒന്നും kerala police കാണുന്നില്ല എന്ന് തോന്നുന്നു കണ്ണൂർ കേരളത്തിൽ അല്ലെ ഒരു സംശയം യുവമോർച്ച പരസ്യമായി കൈ വെട്ടും എന്ന് പറയുന്നതും കാളിക്ക് ബലികൊടുക്കും എന്ന് പറയുന്നതും കേരളാപോലീസിനെ സംബന്ധിച്ച് അത് പ്രകോപനപരമായ കാര്യം അല്ല എന്ന് തോന്നു അല്ലെ. അത് പോലെ മുസ്‌ലിംലീഗ് അമ്പലനടയിൽ കെട്ടിത്തൂക്കും എന്ന് പറയുന്നതും പ്രകോപനപരമായ കാര്യം അല്ല. അല്ലെ സാറെ നാണം ഉണ്ടോ കേരളാപോലീസിന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് മൈക്ക് ഓഫായി എന്ന് പറഞ്ഞു സ്വയം കേസെടുത്ത kerala പോലീസിന് എന്ത്കൊണ്ട് 153 (എ ) പ്രകാരം കേസെടുക്കാൻ പറ്റുന്നില്ല അതല്ല ഞങ്ങൾ പറഞ്ഞാൽ മാത്രമേ അത് പ്രകോപനപരമാകു ബാക്കി ഉള്ളവർ പറഞ്ഞാൽ അത് കുഴപ്പം ഇല്ല എന്നാണോ
ഇത്രക്കും തരംതാഴ്ന്നവർ ആവരുത് kerala police

16/07/2020
16/07/2020

SSLC പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും SDPI മാവിൻചുവട് ബ്രാഞ്ചിന്റെ സ്നേഹാദരം

SDPI മാവിൻചുവട്
16/07/2020

SDPI മാവിൻചുവട്

16/07/2020

Address

Punnayurkulam

Website

Alerts

Be the first to know and let us send you an email when SDPI മാവിൻചുവട് ബ്രാഞ്ച് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share