SFI CEMP UNIT

SFI CEMP UNIT This is an official page of SFI CEMP UNIT...follow this page to get frequent updates

പുന്നപ്ര എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ ആർട്ട്സ് ക്ലബ് സെക്രട്ടറിയും എസ്എഫ്ഐ CEMP യൂണിറ്റ് പ്രസിഡൻ്റുമായ നിധിൻ രാജ് ഒരു ബൈക...
28/06/2022

പുന്നപ്ര എഞ്ചിനീയറിംഗ് കോളേജ് യൂണിയൻ ആർട്ട്സ് ക്ലബ് സെക്രട്ടറിയും എസ്എഫ്ഐ CEMP യൂണിറ്റ് പ്രസിഡൻ്റുമായ നിധിൻ രാജ് ഒരു ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലാണ്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തിൽ നിങ്ങളാൽ കഴിയുന്ന സഹായം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

യൂണിറ്റ് സമ്മേളനം ✊🏻
29/04/2022

യൂണിറ്റ് സമ്മേളനം ✊🏻

പോരാട്ടത്തിൻ പോർവീഥികളിൽ വീണ്ടും നമ്മൾക്കൊന്നിക്കാം... ✊🏻
29/04/2022

പോരാട്ടത്തിൻ പോർവീഥികളിൽ വീണ്ടും നമ്മൾക്കൊന്നിക്കാം... ✊🏻

ഇനി ഇവർ നയിക്കും...
29/04/2022

ഇനി ഇവർ നയിക്കും...

CEMP ഇനി ഇവർ നയിക്കും🚩
05/01/2022

CEMP ഇനി ഇവർ നയിക്കും🚩

പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജിൽ വീണ്ടും എതിരില്ലാതെ എസ്എഫ്ഐ മുഴുവൻ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
04/01/2022

പുന്നപ്ര സഹകരണ എൻജിനീയറിങ് കോളേജിൽ വീണ്ടും എതിരില്ലാതെ എസ്എഫ്ഐ മുഴുവൻ സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Here’s to making more cherished memories in 2022!    𝗛𝗮𝗽𝗽𝘆 𝗡𝗲𝘄 𝗬𝗲𝗮𝗿 ❤
31/12/2021

Here’s to making more cherished memories in 2022!
𝗛𝗮𝗽𝗽𝘆 𝗡𝗲𝘄 𝗬𝗲𝗮𝗿 ❤

25/12/2021

PRESTO FORTE MUSIC BAND🔥

La_Feire 2K21

SFI CEMP യൂണിറ്റ് മുന്നോട്ട് വച്ച ആവശ്യങ്ങൾ കോളേജ് അധികാരികൾ അംഗീകരിച്ചു.
09/12/2021

SFI CEMP യൂണിറ്റ് മുന്നോട്ട് വച്ച ആവശ്യങ്ങൾ കോളേജ് അധികാരികൾ അംഗീകരിച്ചു.

ബിരിയാണി ചലഞ്ച്🚩SFI അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത ഭവനനിർമാണത്തിൻ്റെ അവസാന ഘട്ട പൂർത്തികരണ ഫണ്ട് സ...
06/12/2021

ബിരിയാണി ചലഞ്ച്🚩

SFI അമ്പലപ്പുഴ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത ഭവനനിർമാണത്തിൻ്റെ അവസാന ഘട്ട പൂർത്തികരണ ഫണ്ട് സമാഹരണത്തിനായി SFI CEMP യൂണിറ്റ് ഏറ്റെടുത്ത ബിരിയാണി ചലഞ്ചിലേക്ക് 260 ഓർഡറുകൾ ലഭിക്കുകയുണ്ടായി. ഈ ചലഞ്ചിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കുo അധ്യാപകർക്കും അനധ്യാപകർക്കും SFI CEMP യൂണിറ്റിന്റെ പേരിൽ നന്ദി രേഖപ്പെടുത്തുന്നു.

ഫസ്റ്റ് ഇയർ ക്യാമ്പയിൻ 💪🏻ഒന്നാം വർഷ എൻജിനീയറിങ്, പോളിടെക്നിക്, വിദ്യാർത്ഥികളെ ക്ലാസ്സുകളിൽ കയറി സ്വാഗതം ചെയ്തു. 1 , 2 സെ...
04/12/2021

ഫസ്റ്റ് ഇയർ ക്യാമ്പയിൻ 💪🏻

ഒന്നാം വർഷ എൻജിനീയറിങ്, പോളിടെക്നിക്, വിദ്യാർത്ഥികളെ ക്ലാസ്സുകളിൽ കയറി സ്വാഗതം ചെയ്തു. 1 , 2 സെമസ്റ്ററുകളുടെ പ്രിൻ്റ് നൽകി.

22/11/2021

🚩നവാഗതർക് സ്വാഗതം🚩


വരൂ,അനുഭവിക്കു.... വയലാറിന്റെ വിപ്ലവം തുടിക്കുന്ന മണ്ണിനേ..... ഉള്ളിൽ ഒരായിരം ഓര്മകളാൽ അലയടിക്കുന്ന തിരമാലകളുടെ
ആരവങ്ങലളിലേക്ക് പ്രിയപ്പെട്ടവരെ നിങ്ങൾക് സ്വാഗതം..❤️✊

Address

SFI College Of Engineering And Management Punnapra Unit
Punnapra
688003

Website

Alerts

Be the first to know and let us send you an email when SFI CEMP UNIT posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share