Yuvatha - യുവത

Yuvatha - യുവത Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Yuvatha - യുവത, Political organisation, Punalur.

23/01/2024
ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!                                                   റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്...
02/12/2023

ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന!

റെയിൽവേ യാത്രാദുരിതത്തിനും, കേന്ദ്രത്തിൻ്റെ നിയമന നിരോധനത്തിനും, കേരളത്തോടുള്ള സാമ്പത്തിക ഉപരോധത്തിനും എതിരെ

മനുഷ്യച്ചങ്ങല

2024 ജനുവരി 20
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ

ജില്ലാ പ്രവർത്തകയോഗം
സംസ്ഥാന സെക്രട്ടറി സഖാവ് : വി കെ സനോജ് ഉദ്ഘാടനം ചെയ്തു

18/07/2022
കൊറോണയെ എന്തിന് പേടിക്കണം നാം ചങ്ങലകള്‍ പൊട്ടിക്കുമ്പോള്‍വീട്ടില്‍ കഴിയുന്നവരെല്ലാം ഓരോ സെല്‍ഫി ഫോട്ടോ അയച്ചു തരൂ, ഏറ്റവ...
21/03/2020

കൊറോണയെ എന്തിന് പേടിക്കണം നാം ചങ്ങലകള്‍ പൊട്ടിക്കുമ്പോള്‍

വീട്ടില്‍ കഴിയുന്നവരെല്ലാം ഓരോ സെല്‍ഫി ഫോട്ടോ അയച്ചു തരൂ, ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 3 ഫോട്ടോകള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഇപ്പോള്‍ മുതല്‍ ഫോട്ടോകള്‍ അയക്കൂ
അയക്കേണ്ട വിലാസം : [email protected]

നിവന്ധനകള്‍ :
ഒരു നിബന്ധനകളും ഇല്ല, വീട്ടില്‍ നിന്നുള്ള സെല്ഫി ഫോട്ടോ അയച്ചു തരിക മത്സരത്തില്‍ പങ്കെടുക്കുക, മത്സരം അവസാനിക്കുന്ന സമയം നാളെ (22/03/2020, ഞായര്‍) രാത്രി 9 മണിവരെ , വിജയികളെ 23/03/2020 , തിങ്കള്‍ ഉച്ചക്ക് 12 മണിക്ക് പ്രഖ്യാപിക്കും



കൊറോണയെ എന്തിന് പേടിക്കണം നാം ചങ്ങലകള്‍ പൊട്ടിക്കുമ്പോള്‍

വീട്ടില്‍ കഴിയുന്നവരെല്ലാം ഓരോ സെല്‍ഫി ഫോട്ടോ അയച്ചു തരൂ, ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്ന 3 ഫോട്ടോകള്‍ക്ക് ആകര്‍ഷകമായ സമ്മാനം ഇപ്പോള്‍ മുതല്‍ ഫോട്ടോകള്‍ അയക്കൂ
അയക്കേണ്ട വിലാസം : [email protected]

നിവന്ധനകള്‍ :
ഒരു നിബന്ധനകളും ഇല്ല, ഫോട്ടോ അയച്ചു തരിക മത്സരത്തില്‍ പങ്കെടുക്കുക, മത്സരം അവസാനിക്കുന്ന സമയം 31/03/2020, രാത്രി 9 മണിവരെ , വിജയികളെ 01/04/2020 , ഉച്ചക്ക് 12 മണിക്ക് പ്രഖ്യാപിക്കും



Address

Punalur
691305

Telephone

0472222475

Website

Alerts

Be the first to know and let us send you an email when Yuvatha - യുവത posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share