11/10/2021
പ്രതികൂല കാലാവസ്ഥയായതിനാൽ 12/10/2021 ൽ നടത്താൻ തീരുമാനിച്ചിരുന്ന *വാക* *കലയുടെ ചുവന്ന വസന്തം 2021* എന്ന പ്രോഗ്രാം 13/10/2021 ബുധനാഴ്ച്ചയിലേക്ക് മാറ്റിയതായി അറിയിക്കുന്നു....
🚩 *-എല്ലാവരും സഹകരിക്കുക-* 🚩