10/05/2024
പുനലൂർ ടിമ്പര്‍ സെയിൽസ് ഡിവിഷനിലെ തൂയ്യം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ 21.05.2024 ന് ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ 4 മണി വരെ തേക്ക് തടികളുടെ (FRESH) e-auction ഉണ്ടായിരിക്കുന്നതാണ്.....
കൂടുതൽ വിവരങ്ങൾക്ക്.........
തൂയ്യം ഡിപ്പോ ഓഫീസർ - 8547600527
ടിമ്പര്‍ സെയിൽസ് ഡിവിഷൻ പുനലൂർ - 0475 2222617 ([email protected]) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്....