CSC Digital Seva

CSC Digital Seva Offer all government and non government services, recharges,inusrance, PAN Card, FasTag, AADHAAR services, Micro ATM etc.

    contact :8606541801
07/03/2022

contact :8606541801

17/08/2021
*⭕🔰പ്ലസ് വൺ പ്രവേശന നടപടികൾ നീട്ടി ; അപേക്ഷകൾ 24 മുതൽ സ്വീകരിക്കും ; പ്രോസ്പെക്ടസ് നാളെ🔰⭕*🔲പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺല...
17/08/2021

*⭕🔰പ്ലസ് വൺ പ്രവേശന നടപടികൾ നീട്ടി ; അപേക്ഷകൾ 24 മുതൽ സ്വീകരിക്കും ; പ്രോസ്പെക്ടസ് നാളെ🔰⭕*

🔲പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24ന് സ്വീകരിച്ചു തുടങ്ങും.

🔲ഇന്നു മുതൽ അപേക്ഷ സ്വീകരിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രോസ്പെക്ടസിലും സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തേണ്ടതിനാലാണ് നീട്ടിയത്.

🔲മുന്നാക്ക സംവരണ മാർ​ഗനിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് നാളെ പ്രസിദ്ധീകരിക്കും.

🔲സംവരണം സംബന്ധിച്ച കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഭേദഗതി വരുത്തിയ പ്രോസ്പെക്ടസിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇത്തവണ അപേക്ഷ സ്വീകരിക്കുക. മാറ്റം വരുത്തിയ സോഫ്റ്റ്‌വെയർ ഓണത്തിനു ശേഷം സജ്ജമാകുമെന്നതിനാലാണ് പ്രവേശന നടപടികൾ 24ലേക്കു മാറ്റിയത്.

🔲മുന്നാക്ക വിഭാ​ഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് 10 ശതമാനം സംവരണം കഴിഞ്ഞ വർഷത്തേതുപോലെ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംവരണം സുപ്രീംകോടതി വിധിക്ക് വിരുദ്ധമാകില്ലെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഏതാണ്ട് 20,000 സീറ്റുകൾ ഈ വിഭാ​ഗക്കാർക്ക് ലഭിക്കും.

🔲കഴിഞ്ഞ വർഷത്തെപ്പോലെ വിദ്യാർത്ഥികളില്ലാത്ത ഹയർസെക്കൻഡറി കോഴ്സുകൾ കുട്ടികൾ ഏറെയുള്ള ജില്ലകളിലേക്ക് മാറ്റുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അപേക്ഷകളുടെ സ്ഥിതി വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കൂ. ഏതൊക്കെ ജില്ലകളിൽ സീറ്റ് കുറവുണ്ടെന്നും കുട്ടികൾ ഇല്ലാതെ ഉണ്ടെന്നും അറിയണമെങ്കിൽ പ്ലസ് വൺ അപേക്ഷയുടെ ഓൺലൈൻ സമർപ്പണം പൂർത്തിയാകണം.

*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും*

*DIGITAL SEVA കോമൺ സർവീസ് സെന്റർ (CSC)*
*(Under Department of E & IT, Govt. Of India)*
Tholicode
Mathra PO Punalur
Ph: 9846677147
Email : [email protected]

ഇതിപോലെ ഉപകാരപ്രദമായ വിവരങ്ങൾ ലഭിക്കാൻ CSC Digital Seva ഗ്രൂപ്പിൽ join ചെയ്യുക

WhatsApp Group Invite

*SSC Constable GD Recruitment 2021**ഇന്ന് മുതൽ അപേക്ഷിക്കാം (17/07/21)**CENTRAL ARMED POLCE FORCES, NIA, SSF, RIFLEMAN(G...
18/07/2021

*SSC Constable GD Recruitment 2021*
*ഇന്ന് മുതൽ അപേക്ഷിക്കാം (17/07/21)*
*CENTRAL ARMED POLCE FORCES, NIA, SSF, RIFLEMAN(GD) മുതലായ ഫോഴ്സ്കളിലേക്കാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ റിക്രൂട്ട്മെൻറ് നടത്തുന്നത്*
പുരുഷന്മാർക്ക് 22424 പോസ്റ്റുകളിലും വനിതകൾക്ക് 2847 പോസ്റ്റുകളിലേക്കുമാണ് ഒഴിവുകൾ ഉള്ളത്

*Age Limit: 18 to 23 (02/08/1998 - 01/08/2003 ഇടയിൽ ജനിച്ചവരായിരിക്കണം)*

*Qualification : 10th*

*Application Fee: 100/- (വനിത sc /st വിഭാഗക്കാർക്ക് ഫീസ് ഇല്ല )*

============================
*കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും*

*DIGITAL SEVA*
*കോമൺ സർവീസ് സെന്റർ (CSC)*
*(Under Department of E&IT, Govt. OF INDIA.)*
Digital Seva Kendram
Tholicode PO Punalur
Ph:- 9846677147
Email:- [email protected]

തൊഴിൽ, വിദ്യാഭ്യാസം, അറിയിപ്പുകൾ
തുടങ്ങിയ കാര്യങ്ങളും, സർക്കാർ സർക്കാരിതര സേവങ്ങളും നിങ്ങളുടെ WhatsApp ൽ അറിയുന്നതിനു CSC Ditial Seva ഗ്രൂപ്പിൽ Join ചെയ്യുക

https://chat.whatsapp.com/BRxJfQWmr8A5H0Rs0kAfyb

ഈ വിവരങ്ങൾ മറ്റുള്ളവർക്കു കൂടി ഉപകരപ്പെടാൻ വേണ്ടി ഷെയർ ചെയ്യൂ

WhatsApp Group Invite

Address

Common Service Center Tholicode P O Punalur
Punalur
691333

Website

Alerts

Be the first to know and let us send you an email when CSC Digital Seva posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share