Punalur Social Service Society

Punalur Social Service Society Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Punalur Social Service Society, Social service, PSSS Building No. 50, Punalur P. O, Punalur, Kollam Dist., Punalur.

യാത്രയയപ്പ് നൽകി23.10.2017 മുതൽ 31.03.2025 വരെ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഡയറക്ടറായി സേവനം ചെയ്തു വന്നിരുന്ന ബഹുമാ...
08/04/2025

യാത്രയയപ്പ് നൽകി
23.10.2017 മുതൽ 31.03.2025 വരെ പുനലൂർ സോഷ്യൽ സർവീസ് സൊസൈറ്റിയിൽ ഡയറക്ടറായി സേവനം ചെയ്തു വന്നിരുന്ന ബഹുമാനപ്പെട്ട ജോൺസൺ ജോസഫ് അച്ചന് യാത്രയയപ്പ് നൽകി. പി. എസ്സ്. എസ്സ്. എസ്സ്. ഹാളിൽ വച്ച് നടന്ന ചടങ്ങിൽ രൂപത അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുതൽ പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി. കഴിഞ്ഞ മൂന്നു വർഷങ്ങളായി പി. എസ്സ്. എസ്സ്. എസ്സ്. ന്റെ പ്രസിഡന്റായി സേവനം ചെയ്തു വന്ന മോൺ. സെബാസ്റ്റ്യൻ വാസിനും യാത്രയയപ്പ് നൽകി. പി. എസ്സ്. എസ്സ്. എസ്സ്. ഡയറക്ടർ ഫാ. വിനീത് ബെനഡിക്റ്റ്, പ്രൊക്യുറേറ്റർ ഫാ. അജീഷ് ക്ലീറ്റസ്, പി. എസ്സ്. എസ്സ്. എസ്സ്. സ്റ്റാഫ് അംഗങ്ങൾ ബോർഡ്‌ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Congratulation Dera Father
01/04/2025

Congratulation Dera Father

01/04/2025
Admission start pls contact and share
26/03/2025

Admission start pls contact and share

26/03/2025
‘WE-LEAD’ Self employment Training to womenPunalur Social Service Society with the collaboration of Small Industries Dev...
26/03/2025

‘WE-LEAD’ Self employment Training to women

Punalur Social Service Society with the collaboration of Small Industries Development Bank of India (SIDBI) and Kerala State Association of Financial inclusion Institution (KASAFI) conducted trainings named ‘WE-LEAD’ to the women in our target area. 2 days training on hand embroidery was conducted at Punalur Social Service Society on 27th and 28th February 2025. 53 women participated in it. Followed by this 3 days training was imparted on candle making and soap making at St. George Orthodox parish hall, Kunnicodu on 3rd,4th & 5th of March 2025. 40 members participated in it. 2 days training on umbrella making and EDP was provided to 43 women at Vimalambika LPS, Kottarakara on 10th and 11th March 2025.
Certificates were issued to the trainees who have successfully completed the training.

ക്യാന്‍സര്‍ ദിനാചരണംപുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയുമായി ചേര്‍് നടപ്പിലാക്കു പദ്ധയിയാണ് ആശാക...
18/02/2025

ക്യാന്‍സര്‍ ദിനാചരണം
പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയുമായി ചേര്‍് നടപ്പിലാക്കു പദ്ധയിയാണ് ആശാകിരണം ക്യാന്‍സര്‍ സുരക്ഷയജ്ഞം. 2025 ഫെബ്രുവരി 18ന് ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഭാഗമായി പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കോഫറന്‍സ് ഹാളില്‍ വച്ച് ഡോ.സുമിത്ര നായര്‍ (പുനലൂര്‍ താലൂക്ക് ആശുപത്രി) ബോധവത്കരണ ക്ലാസ്സെടുത്തു.
ക്യാന്‍സര്‍ ദിനാചരണത്തിന്റെ ഉദ്ഘാടനം പുനലൂര്‍ രൂപതാ മെത്രാന്‍ റൈറ്റ്.റവ.ഡോ.സെല്‍വിസ്റ്റര്‍ പൊുമുത്തന്‍ നിര്‍വഹിച്ചു. പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ.ഫാ.ജോസ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 10 പേര്‍ക്ക് ചികിത്സാ സഹായം വിതരണം ചെയ്തു. ബോര്‍ഡ് മെമ്പര്‍ ശ്രീ. ടൈറ്റസ് ലൂക്കോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊ'ിയം ഡോ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചു. റവ.ഫാ.വിനീത് ബെനഡിക്ട് സ്വാഗതം ശ്രീ.ദിനേശ് ബാബു ക്യതജ്ഞതയും പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Share and support ...... Admission started...
14/05/2024

Share and support ...... Admission started...

14/05/2024

100% Free Course 100% Placement Support... NSDC AWS Certification.... Limited Seat Only ... For more details call now 9744191378/9744674692.....Pls share and support

100% Free Course 100% Placement Support... NSDC AWS Certification.... Limited Seat Only ... For more details call now 97...
04/07/2023

100% Free Course 100% Placement Support... NSDC AWS Certification.... Limited Seat Only ... For more details call now 9744191378

Address

PSSS Building No. 50, Punalur P. O, Punalur, Kollam Dist.
Punalur
691305

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 2pm

Alerts

Be the first to know and let us send you an email when Punalur Social Service Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Punalur Social Service Society:

Share

Category