Kerala Job Vacancy

Kerala Job Vacancy തൊഴിലാന്വേഷകർക്ക് കൈത്താങായ കൂട്ടായ്മ ❤

കേരളത്തിലെ പ്രമുഖ മരുന്നു കമ്പനിയായ എച്ച് & കെയർ ഇൻകോർപ്പ് 2025-26 വാർഷികാഘോഷം സംഘടിപ്പിച്ചു.തൃശൂർ : ഇന്ത്യയിലെ പ്രമുഖ മ...
27/03/2026

കേരളത്തിലെ പ്രമുഖ മരുന്നു കമ്പനിയായ എച്ച് & കെയർ ഇൻകോർപ്പ് 2025-26 വാർഷികാഘോഷം സംഘടിപ്പിച്ചു.

തൃശൂർ : ഇന്ത്യയിലെ പ്രമുഖ മരുന്നു കമ്പനിയായ എച്ച് & കെയർ ഇൻകോർപ്പിന്റെ കേരള ഡിവിഷന്റെ 2025-26 വാർഷികാഘോഷം തൃശ്ശൂരിൽ സംഘടിപ്പിച്ചു.കമ്പനി ഉടമ ശ്രീ മുനീഷ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.കമ്പനിയുടെ ഓപ്പറെറിംഗ് ടീം ആയ ശ്രീ മുനീഷ്, ശ്രീ സെബി,ശ്രീ ജാഫർ, ശ്രീ സുനിൽ, ശ്രീ ജയകൃഷ്ണൻ,
ശ്രീ കൃഷ്ണകുമാർ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.ഹരിയാന കേന്ദ്രമായി പ്രവർത്തിക്കുന്ന എച്ച് & കെയർ ഇൻകോർപ്പ് കമ്പനിക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഡിവിഷൻസ് ഉണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളത്തിൽ ആകെ നൂറോളം സ്റ്റാഫ്‌സ് ഉണ്ട് കമ്പനിക്ക്.കേരള ഘടകത്തിന്റെ പ്രവർത്തനത്തിൽ താൻ പൂർണ തൃപ്തനാണെന്നും കമ്പനിയുടെ വളർച്ചക്ക് എല്ലാവരും ഒരുപോലെ ജോലി ചെയുന്നത് അഭിമാനമാണെന്നും കമ്പനി ഉടമ ശ്രീ മുനീഷ് കൂട്ടിച്ചേർത്തു. ശ്രീ മുരളി പ്രോഗ്രാമിന് നന്ദി രേഖപെടുത്തി

നമ്മുടെ പുനലൂർ വിസ്മ കുടുംബത്തിലേക്ക് സ്വാഗതം 🙏
28/02/2026

നമ്മുടെ പുനലൂർ വിസ്മ കുടുംബത്തിലേക്ക് സ്വാഗതം 🙏

05/12/2025
കേരളത്തിലെ ഏറ്റവും വലിയ വെഡിങ് ഡെസ്റ്റിനേഷൻ ഇനി തൂക്കുപാലത്തിന്റെ നാടായ പുനലൂരിൽ ❤ഒപ്പം 700ൽ പരം ജോലി ഒഴിവുകൾ ❤ജോലി ഇന്റ...
25/11/2025

കേരളത്തിലെ ഏറ്റവും വലിയ വെഡിങ് ഡെസ്റ്റിനേഷൻ ഇനി തൂക്കുപാലത്തിന്റെ നാടായ പുനലൂരിൽ ❤

ഒപ്പം 700ൽ പരം ജോലി ഒഴിവുകൾ ❤
ജോലി ഇന്റർവ്യൂ ഡിസംബർ 5ന് കൊല്ലം ചിന്നക്കട നാണി ഹോട്ടലിലും
ഡിസംബർ 6ന് പുനലൂർ കുമാർ പാലസ് ഹോട്ടലിലും

Job @ Punalur
28/02/2025

Job @ Punalur

WE ARE HIRING...Digital Marketing Staff
04/11/2024

WE ARE HIRING...
Digital Marketing Staff

ജോലി ⛔️
24/08/2024

ജോലി ⛔️

ജോലി
01/08/2024

ജോലി

JOB⛔️
18/07/2024

JOB⛔️

ജോലി
18/07/2024

ജോലി

Address

PRV Grande Mall, NH 744 Valacode
Punalur
691305

Website

Alerts

Be the first to know and let us send you an email when Kerala Job Vacancy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share