Shafeek S

Shafeek S Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shafeek S, Social service, Punalur.

09/12/2020
പുനലൂർI NTUC ഓട്ടോ തൊഴിലാളികളുടെ വിജയാശംസകൾ...
12/11/2020

പുനലൂർI NTUC ഓട്ടോ തൊഴിലാളികളുടെ വിജയാശംസകൾ...

നാടറിയുന്ന നാട്ടാര് അറിയുന്ന വീട് അറിയുന്ന വീട്ട് കാര് അറിയുന്ന നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന സാഗർ ഷിബുവിനെ( ഷിബു ദീൻ) ...
12/11/2020

നാടറിയുന്ന നാട്ടാര് അറിയുന്ന
വീട് അറിയുന്ന വീട്ട് കാര് അറിയുന്ന
നമ്മൾ അറിയുന്ന നമ്മളെ അറിയുന്ന
സാഗർ ഷിബുവിനെ( ഷിബു ദീൻ)
കൈപ്പത്തി അടയാളത്തിൽ ഒരു വോട്ട്.......

എല്ലാ കൂട്ടുകാർക്കും.
28/10/2020

എല്ലാ കൂട്ടുകാർക്കും.

26/10/2020

*കിടക്കും മുന്‍പ് 1 ടേബിള്‍സ്പൂണ്‍ തേന്‍ കഴിച്ചാൽ*

*തേന്‍ ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണെന്ന കാര്യത്തില്‍ സംശയം വേണ്ട, ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ് തേന്‍. വൈറ്റമിനുകളും ധാതുക്കളുമെല്ലാം ധാരാളമുള്ള ഒന്ന്.*

*തേനിന് ശരീരത്തിന് സ്വാഭാവിക പ്രതിരോധശേഷി നല്‍കാനും കഴിവുണ്ട്. ഇത് ചുമയ്ക്കും* *കഫക്കെട്ടിനുമുള്ള നല്ലൊരു മരുന്നു കൂടിയാണ്. തേനിലെ ഫ്‌ളേവനോയ്ഡുകളാണ് ഇതിന്* *രോഗപ്രതിരോധശേഷി നല്‍കുന്നത്.* *മധുരമുണ്ടെങ്കിലും ഗ്ലൈസമിക് ഇന്‍ഡെക്‌സ് കുറഞ്ഞതായതു* *കൊണ്ടുതന്നെ ഇത് പ്രമേഹരോഗികള്‍ക്കും പൊതുവേ* *ആരോഗ്യകരമാണ്.*
*തേന്‍ നാം സാധാരണ ശുദ്ധകരിച്ച, അതായത് റിഫൈന്‍ഡ് തേനാണ് ഉപയോഗിയ്ക്കാറ്.*
*എന്നാല്‍* *ശുദ്ധീകരിയ്ക്കാത്ത തേനാണ് കൂടുതല്‍ ആരോഗ്യഗുണങ്ങള്‍ അടങ്ങിയത്. അതായത് നേരിട്ടെടുത്തു നമുക്കു നല്‍കുന്ന തേന്‍. കുപ്പികളിലാക്കി മാര്‍ക്കറ്റില്‍ നിന്നും ലഭിയ്ക്കുന്ന തേന്‍ പ്രോസസ്ഡ് തേനാണ്.* *നേരിട്ടു കിട്ടുന്ന തേന്‍ റോ തേന്‍ എന്നാണ് അറിയപ്പെടുന്നത്. തേന്‍ ശുദ്ധീകരിയ്ക്കുമ്പോള്‍ ഈ പ്രക്രിയയിലൂടെ ഇതിലെ പല ഗുണങ്ങളും ഇല്ലാതാകുന്നതു. തേനിന് അതിന്റെ ഗുണം നല്‍കുന്ന പല ധാതുക്കളും എന്‍സൈമുകളും* *ഇല്ലാതാകുന്നു. എന്നാല്‍ ശുദ്ധീകരിയ്ക്കാത്ത അഥവാ റോ തേന്‍ ഉപയോഗിയ്ക്കുമ്പോള്‍ ആരോഗ്യഗുണങ്ങള്‍ പലതാണ്.*
*തടിയും വയറും *കുറയ്ക്കാനുളള നല്ലൊരു വഴി കൂടിയാണ് തേന്‍. ഹണി ഡയറ്റ് എന്നൊരു പ്രത്യേക ഡയറ്റു* *തന്നെയുണ്ട്. ഇത് കൃത്യമായി ചെയ്താല്‍ തടിയും വയറുമെല്ലാം* *കുറയുകയും ചെയ്യും.തേന്‍ സെക്‌സ് ഗുണങ്ങള്‍ക്കും മികച്ചതാണ്. സെക്‌സ് മൂഡിനു സഹായിക്കുന്ന അഫ്രോഡിക്* *ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെട്ട ഒന്ന്.* *ഹണിമൂണ്‍ എന്ന വാക്കില്‍ തന്നെ* *സെക്‌സില്‍ തേനിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പണ്ടുകാലത്ത്* *വിവാഹരാത്രിയില്‍ നല്ല സെക്‌സിനായി തേന്‍ നല്‍കുന്ന പതിവിന്റെ അടിസ്ഥാനവും ഇതു തന്നെ*.
*ദിവസവും തേന്‍ കഴിയ്ക്കുന്നത് പല തലത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും. ദിവസവും 1 ടേബിള്‍ സ്പൂണ്‍ തേനെങ്കിലും കഴിയ്ക്കുക. ഇതെക്കുറിച്ചു കൂടുതലറിയൂ*

*നല്ല ഉറക്കം*

*നല്ല ഉറക്കത്തിനുള്ള നല്ലൊരു വഴിയാണ് തേന്‍. കിടക്കും മുന്‍പ് പാലില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതു നല്ല ഉറക്കം നല്‍കും. ഇന്‍സോംമ്‌നിയ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്*.

*മോണരോഗങ്ങള്‍*

*ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ മോണരോഗങ്ങള്‍ പരിഹരിയ്ക്കുന്നതിന് ഏറെ ഗുണകരമാണ.് ശുദ്ധീകരിയ്ക്കാത്ത തേന്‍ വെള്ളത്തില്‍ കലര്‍ത്തി മൗത്ത് വാഷായി ഉപയോഗിയ്ക്കാം. ഗുണം ചെയ്യും*

*ഊര്‍ജം*

*ശരീരത്തിന് ക്ഷീണമകറ്റി ഊര്‍ജം നല്‍കാനുളള നല്ലൊരു വഴിയാണ്തേന്‍. വ്യായാമത്തിനു ശേഷം തേന്‍ ഒരു സ്പൂണ്‍ കഴിയ്ക്കുന്നതു ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണം ചെയ്യും*.

*ശോധന*

*ശോധന കൃത്യമാക്കാന്‍ എന്നും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ തേന്‍ കഴിച്ചാല്‍ മതി.ഇത് കുടലിന്റെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കുന്നു*

*പ്രമേഹരോഗികള്‍ക്കും*

*മറ്റേത് മധുരത്തേക്കാളും ആരോഗ്യകരമാണ് ഹണിയിലെ മധുരം. പ്രമേഹരോഗികള്‍ക്കും ധൈര്യമായി ഉപയോഗിയ്ക്കാവുന്ന ഒന്ന്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോതിന്റെ അളവ് ക്രമീകരിച്ചു നിര്‍ത്തും*.

*തടി കുറയ്ക്കാന്‍*

*തടി കുറയ്ക്കാന്‍ ശുദ്ധീകരിയ്ക്കാത്ത തേനാണ് ഏറ്റവും നല്ലത്. ഇത് ശുദ്ധീകരിച്ച തേനിനേക്കാള്‍ ഇരട്ടി വേഗത്തില്‍ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കുന്നു. കിടക്കും മുന്‍പ് റോ ഹണി ഒരു സ്പൂണ്‍ കഴിയ്ക്കുക. അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ തേന്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുക.*
തേൻ വേണ്ടവർ വിളിക്കുക
9961419350
അൽ മദീന പർദ്ദ സൂഖ്
ആതിക്കാട്ടുകുളങ്ങര

26/10/2020

ജയ് കോൺഗ്രസ്

Address

Punalur
691305

Telephone

+918943078676

Website

Alerts

Be the first to know and let us send you an email when Shafeek S posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category