Anish Kunnapuzha

Anish Kunnapuzha MARTHOMA NM DIOCESE TRUSTEE, BLOCK PANCHAYATHU, DYFI DC, KCC Executive,
MTYS Ex Kendra Trustee

18/04/2026

തായ്‌ലൻഡിൽ കണ്ട കാഴ്ച്ചാ

*സോങ്ക്രാൻ (Songkran)* തായ്‌ലൻഡ് പുതുവർഷം ആഘോഷിക്കുന്നത് പരസ്പരം വെള്ളം ശരീരത്ത് ഒഴിച്ചുകൊണ്ടാണ് ഇവർ ഇത് ആഘോഷിക്കുന്നത്

- *ശുദ്ധീകരണവും പുതുതുടക്കവും*: വെള്ളം കഴിഞ്ഞ വർഷത്തെ ദുർഭാഗ്യങ്ങളും പാപങ്ങളും “കഴുകിക്കളയുന്നു” എന്ന വിശ്വാസം. ഇത് പുതുവർഷത്തിന് ഒരു പുതിയ തുടക്കം നൽകുന്നു. സോങ്ക്രാൻ എന്ന വാക്കിന്റെ അർത്ഥം തന്നെ സംസ്‌കൃതത്തിലെ ‘സംക്രാന്തി’ - പരിവർത്തനം, പുതിയ തുടക്കം.

- *അനുഗ്രഹവും ആദരവും*: പരമ്പരാഗതമായി ബുദ്ധപ്രതിമകളുടെ മേലും മുതിർന്നവരുടെ കൈകളിലും സുഗന്ധമുള്ള വെള്ളം ഒഴിക്കുന്ന ചടങ്ങുണ്ട്. ഇത് ആദരവും അനുഗ്രഹം തേടലുമാണ്. ആരെയെങ്കിലും നനയ്ക്കുന്നത് ബുദ്ധമത വിശ്വാസപ്രകാരം പുണ്യം ചെയ്യലായി കണക്കാക്കുന്നു.

- *ചൂടിൽ നിന്നുള്ള ആശ്വാസം*: ഏപ്രിൽ തായ്‌ലന്റിലെ ഏറ്റവും ചൂടുള്ള മാസമാണ് — 40°C വരെ എത്തും. അതുകൊണ്ട് വെള്ളം കളി ആഘോഷത്തിന് കൂടുതൽ രസവും ആശ്വാസവും നൽകുന്നു.

പണ്ട്കാലത്ത് കൈകുമ്പിളിൽ എടുത്ത് സാവധാനം ഒഴിച്ചിരുന്ന വെള്ളം, കാലക്രമേണ ബക്കറ്റും വാട്ടർ ഗണ്ണുമായി മാറി. ഇപ്പോൾ ക്ഷേത്ര ചടങ്ങുകൾക്കൊപ്പം തെരുവുകളിൽ വലിയ വാട്ടർ ഫൈറ്റും നടക്കുന്നു.

ഏവർക്കും സന്തോഷകരമായ വിഷു ആശംസകൾ
15/04/2026

ഏവർക്കും സന്തോഷകരമായ വിഷു ആശംസകൾ

In Singapore, Yathrawell travelled together with another group, creating memories for a lifetime.From sharing food to ex...
10/04/2026

In Singapore, Yathrawell travelled together with another group, creating memories for a lifetime.

From sharing food to exploring the city, every moment felt easy and connected. Singapore is a well-made country and a must-visit in Asia.

Because Yathrawell is not just about travel
it’s about the people you travel with.

'ഇരുട്ടിന്മേൽ വെളിച്ചം വിജയം നേടിയ ദിനം''തിന്മയ്ക്കുമേൽ നന്‍മ ഉയിര്‍ത്തെഴുന്നേറ്റ ദിനം'കഠിന യാതനകള്‍ക്കൊടുവില്‍ സന്തോഷത്...
04/04/2026

'ഇരുട്ടിന്മേൽ വെളിച്ചം
വിജയം നേടിയ ദിനം'

'തിന്മയ്ക്കുമേൽ നന്‍മ
ഉയിര്‍ത്തെഴുന്നേറ്റ ദിനം'

കഠിന യാതനകള്‍ക്കൊടുവില്‍ സന്തോഷത്തിന്റെ പുനരുത്ഥാനം സംഭവിക്കുക തന്നെ ചെയ്യും...

ക്രിസ്തുവിന്റെ ഉയിർപ്പ് നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രത്യാശയും സന്തോഷവും നിറയ്ക്കട്ടെ.

"ഏവർക്കും ഹൃദയം നിറഞ്ഞ
ഈസ്റ്റർ ആശംസകൾ"

അനീഷ് കുന്നപ്പുഴ

02/04/2026

ആരോഗ്യ മന്ത്രി വീണ ജോർജിനെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സഖാവ് എം സ്വരാജിന്റെ വാക്കുകൾ

ട്വന്റി20 ക്രിക്കറ്റ് വേൾഡ് കപ്പ് രാജ്യത്തിന് നേടി കൊടുത്ത് കേരളത്തിൻറെ പേര് വാനോളം ഉയർത്തിയ സഞ്ജു സാംസൺ അഭിനന്ദനങ്ങൾ.
08/03/2026

ട്വന്റി20 ക്രിക്കറ്റ് വേൾഡ് കപ്പ് രാജ്യത്തിന് നേടി കൊടുത്ത് കേരളത്തിൻറെ പേര് വാനോളം ഉയർത്തിയ സഞ്ജു സാംസൺ അഭിനന്ദനങ്ങൾ.

With Honorable Chief Minister of Kerala Pinarayi Vijayan , Most Rev Dr Theodosius Marthoma Metropolitan, Hon Health Mini...
17/02/2026

With Honorable Chief Minister of Kerala Pinarayi Vijayan , Most Rev Dr Theodosius Marthoma Metropolitan, Hon Health Minister Veena George , Rt Rev Dr Zachariahs Mar Aprem, Mathew T Thomas MLA, Raju Abraham ex MLA, Lenoj Chacko , and Saji

16/02/2026
with BENYAMIN
12/02/2026

with BENYAMIN

പമ്പാ മണൽപുറത്ത് വചനമാരീക്കായി  ഒരുങ്ങി മാരാമൺ കൺവെൻഷൻ നഗർ.
08/02/2026

പമ്പാ മണൽപുറത്ത് വചനമാരീക്കായി ഒരുങ്ങി മാരാമൺ കൺവെൻഷൻ നഗർ.

20/11/2025


Address

Pullad
689548

Telephone

+919447915609

Website

Alerts

Be the first to know and let us send you an email when Anish Kunnapuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Anish Kunnapuzha:

Share

Category