തണൽ പാലൂർ

തണൽ പാലൂർ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തണൽ പാലൂർ, Political organisation, paloor, Pulamanthole.

27/04/2019
കഴിഞ്ഞ 70 വർഷം കൊണ്ടു പടുത്തുയർത്തിയ ഇന്ത്യയെ  5വർഷം കൊണ്ടു  മോഡി  ഇന്ത്യ അല്ലാതാക്കി , ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭ...
21/04/2019

കഴിഞ്ഞ 70 വർഷം കൊണ്ടു പടുത്തുയർത്തിയ ഇന്ത്യയെ 5വർഷം കൊണ്ടു മോഡി ഇന്ത്യ അല്ലാതാക്കി , ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ അവതാരങ്ങൾ ആണ്‌ മോഡി യും, അമിത്ഷായും, നിര്മലസീതാരാമനും, ജെയ്റ്റ്ലിയുംതുടങ്ങിയുള്ള നേതാക്കൾ ഒക്കെ, ഇവർ എത്ര മാത്രം
നുണകളും, വർഗീയതയും ആണ്‌ പറഞ്ഞു ജെനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നത്, , അധികാരത്തിനു വേണ്ടി ഇപ്പോൾ ഗോദ്ര ആവർത്തിക്കുക ആണ്‌ മോഡിയുടെ ലക്ഷ്യം, വർഗീയ വിഷം ആണ്‌ മോഡി, അധികാരം മാത്രം ആണ്‌ ഇയാളുടെ ലക്ഷ്യം, ലോകത്തു ഒരാളും ചെയ്യാത്ത കൗശലവും നുണയും കൊണ്ട് ആണ് ഇയാൾ ഇന്ത്യ
ഭരിക്കുന്നത്‌, അതിനു ഒരു അവാർഡ്
കൊടുകതന്നെ വേണം, രാജ്യത്തെ ഏറ്റവും നല്ല കള്ളൻ എന്ന അവാർഡ്
ഉറപ്പാണ്, ഒരാൾ
ഒരു തവണ കള്ളത്തരം ചെയ്താൽ പിന്നെ അയാളെ എന്താ വിളിക്കുക
അച്ഛാദിൻ വരും എന്ന് പറഞ്ഞു ഭരണം തുടങ്ങി
വന്നോ?
ഇന്ധന വില കുറക്കും എന്ന് പറഞ്ഞു ഭരണം തുടങ്ങി കുറച്ചോ ? ഇന്ധന കൊള്ള ആണ്‌ മോഡി സർക്കാർ ചെയ്തത്, 15ലക്ഷം കോടി രൂപയാണ്
ഇതിലൂടെ ജെനങ്ങളെ പിഴിഞ്ഞതു,
വിദേശ ബാങ്കുകളിലെ
നിക്ഷേപങ്ങൾ തിരിച്ചു
കൊണ്ടുവരും , വന്നോ?
കോൺഗ്രസ്സിന് എതിരെ സ്‌പെക്ടഉം അഴിമതി
ഉയർത്തി കാട്ടി ആണ്‌ പ്രചാരണം,
എന്നിട്ട് അഴിമതി ഉണ്ടായോ
ആരെയെങ്കിലും ജെയിലിൽ അടച്ചോ ?
നോട്ടു നിരോധനം 100 കണക്കിന് ആളുകളെ കൊലചെയ്തു സർക്കാർ,
ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ പോയി , എന്തേലും നേടിയോ?
(നേടിയത് സർക്കാരിന്
വേണ്ടപ്പെട്ട വൻകികിടക്കാരുടെ കള്ളപ്പണം സർക്കാർ നേരിട്ട് വെളുപ്പിച്ചു )3ലക്ഷം കോടിരൂപ വ്യാജൻ അടിച്ചു ബിജെപി റിസർവ്‌ബാങ്കിലൂടെ മാറിയെടുത്തു,
യാതൊരു മുൻകരുതലും
ഇല്ലാതെ GST നടപ്പാക്കി
കർഷകരുടെയും, അതുപോലെ സാധാരണക്കാരുടെയും നടുവൊടിച്ചു, .
റാഫേൽ കരാർ നോക്കു
മിൽട്ടറിയെയും, ഇന്ത്യയിലെ
ഓരോ മക്കളെയും പറ്റിച്ചു
കടക്കെണിയിൽ കിടന്ന
അനിൽ അംബാനിക്ക് 30000 കോടിയാണ് രൂപയാണ് റാഫേൽ വഴി ഉണ്ടാക്കി കൊടുത്തത്
സര്ക്കാര്
സ്ഥാപനമായ HAL, നെ ഒഴിവാക്കുകയും ചെയ്തു, ഇന്ത്യൻ യുവതയുടെ സ്വപ്നം ആണ്‌ തകർത്തത്,
ഇനി നോക്കു കടക്കെണിയിൽ പെട്ട
വിജയ്മല്യ, നീരവ് മോഡി,
നിധിൻ സന്നരേസ, പോക്‌സി തുടങ്ങിയവരെ
ലുക്ക്ഔട് നോട്ടീസ് പിൻവലിച്ചു ഇന്ത്യയിൽ നിന്നും രക്ഷപെടാൻ സര്ക്കാര് സഹായിച്ചു, ഒരു ലക്ഷം കോടി അങ്ങനെയും പോയി
ഇപ്പോൾ 3ലക്ഷം കോടി രൂപയുടെ വ്യാജ നോട് അടിച്ചു റിസർവ് ബാങ്കിലൂടെ മാറിയെടുത്തു,
2014 പറഞ്ഞ വാഗ്ദാനങ്ങൾ എന്തേലും നടപ്പാക്കിയോ, വികസനം പറഞ്ഞു വോട്ട് പിടിക്കാൻ കഴിയുമോ, വോട്ടിനു വേണ്ടി ഇന്ത്യൻ സൈന്യത്തെ പോലും ബലികൊടുക്കുന്ന ക്രൂരമായ കാഴ്ച ആണ്‌ നാം കാണുന്നത്, സൈന്ന്യം, ഐ എസ് ആർ ഓ , റിസർവ് ബാങ്ക്, ജുഡീഷ്യറി, ദൂരദർശൻ, ഇലക്‌ഷൻ കംമീഷൻ എല്ലാം ഈ സർക്കാർ കാവിവൽക്കരണം നടന്നു കഴിഞ്ഞു, നോട്ട് നിരോധനത്തിലൂടെ
ലക്ഷകണക്കിന് ജെനങ്ങളുടെ ഉപജീവനം ആണ്‌ ഇല്ലാതാക്കിയത്,
ഇടതു സർക്കാർ പ്രളയം ഉണ്ടാക്കി
കോടികൾ വാരിക്കൂട്ടി, രണ്ടിനെയും തൂത്തെറിയുക....മോഡിയുടെ ഒത്താശയിൽ ആണ്‌ പിണറായി ഭരണം, സപരിമല ബിജെപിക്കു
വഴിയൊരുക്കി കൊടുത്തത് പിണറായി എന്ന് സമ്മതിച്ചു......
കിഫ്‌ബി ബോണ്ട് വഴി 3700 കോടിയാണ് പിണറായി പോക്കറ്റിൽ ആക്കിയത്, പഴയതു 373 കോടി , രണ്ടും ലാവലിൻ.......കേരളത്തിൽ
പിണറായി നടത്തുന്നത് കൊലപാതക രാഷ്ട്രീയവും ഗുണ്ടായിസവും, മാത്രമാണ്..... ഇടതു മുന്നണിക്കും ബിജെപി ക്കും വോട്ട് ചെയ്യുന്നവർ ചിന്തിക്കുക രാഹുലിന് അവസരം കൊടുക്കുക

16/03/2017

#കുഞ്ഞാപ്പ_മത്സരിക്കുന്നത്_ഭൂരിപക്ഷം_കൂട്ടാൻ....മലപ്പുറത്ത് മത്സരിക്കാൻ സ്ഥാനാർത്ഥിയെ കിട്ടാതെ വിഷമിക്കുന്ന സഖാക്കൾ വേണുവിന്റെ ഈ വാക്കുകൾ കേട്ടാൽ ഹൃദയം പൊട്ടിചാവുമോയെന്തോ....?

16/03/2017
പ്രഖ്യാപനം വന്നു.പ്രതീക്ഷ ഏറെയാണ്.പ്രചരണം അതിരു വിടരുത്.പ്രവർത്തനം പഴുതടച്ചതാവണം.പ്രഗത്ഭനാണ് നമ്മുടെ സ്ഥാനാർത്ഥി.പ്രമുഖര...
15/03/2017

പ്രഖ്യാപനം വന്നു.
പ്രതീക്ഷ ഏറെയാണ്.
പ്രചരണം അതിരു വിടരുത്.
പ്രവർത്തനം പഴുതടച്ചതാവണം.
പ്രഗത്ഭനാണ് നമ്മുടെ സ്ഥാനാർത്ഥി.
പ്രമുഖരാണ് മുൻകാലത്തെ പ്രതിനിധികൾ.
പ്രയാസവും പ്രതിബന്ധവുമുണ്ടാവും.
പ്രതിരോധവും മുന്നേറ്റവുമാവണം.
പ്രതികരണം മാന്യവുമാവണം.
പ്രപഞ്ചനാഥനള്ളാഹുവോട്.
പ്രാർത്ഥിച്ച് തുടങ്ങാം

إناللّه وإنا اليه راجعون..... اَللــَّهُـمَّ اغْــفِــرْ لَــهُ و  ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، ال...
31/01/2017

إناللّه وإنا اليه راجعون..... اَللــَّهُـمَّ اغْــفِــرْ لَــهُ و ارْحَــمْهُ ، واَدْخِلْهُ الجَنَّة مَعَ الأبْرار،، اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ وَلاَ تَجْعَلْ قَبَرَهُ حُفْرَةً مِنْ حُفْرِ النِّيرانْ. ۞ آمِيـــــن ْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين ۞
മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് സാഹിബ് മരണപെട്ടു.😥
അദ്ദേഹത്തിന്റെ കബറിടം അള്ളാഹു സ്വർഗ്ഗ പൂന്തോപ്പാക്കട്ടെ. ആമീൻ

06/04/2016
OLD ONE PALOOR YOUTH LEAG
07/01/2016

OLD ONE PALOOR YOUTH LEAG

ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മയായി മാറുകയാണ് പത്താൻ കോട്ടിലെ ഭീകരാക്രമണത്തിൽ കൊല്ലപെട്ട ലഫ്:കേണൽ നിരഞ്ജൻ കുമാർ.മാതൃ...
03/01/2016

ദേശസ്നേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മയായി മാറുകയാണ് പത്താൻ കോട്ടിലെ ഭീകരാക്രമണത്തിൽ കൊല്ലപെട്ട ലഫ്:കേണൽ നിരഞ്ജൻ കുമാർ.മാതൃഭൂമിക്ക് വേണ്ടി ജീവൻ ബലിയര്പ്പിച്ച പാലൂരിന്റെ മരുമകന് ഭാരത്തിന്റെ പ്രണാമം

17/12/2015
അർഹിക്കുന്ന മറുപടി
11/11/2015

അർഹിക്കുന്ന മറുപടി

Address

Paloor
Pulamanthole

Website

Alerts

Be the first to know and let us send you an email when തണൽ പാലൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share