03/05/2026
പുലാമന്തോൾ പഞ്ചായത്ത് MYL & msf കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മെയ് 11 മുതൽ മെയ് 31 വരെ സംഘടിപ്പിക്കുന്ന "TURN ON” യൂണിറ്റ് ശാക്തീകരണ ക്യാമ്പയ്നിന്റെ ലോഗോ പ്രകാശനം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. 💚