Indian youth congress Alagappanagr mandalam

Indian youth congress Alagappanagr mandalam The Indian Youth Congress is the youth wing of the Indian National Congress party.

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ..🌙
19/03/2026

ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ..🌙

17/03/2026

പുതുക്കാടറിയുന്ന പുതുക്കാടിനെയറിയുന്ന UDF സ്ഥാനാർത്ഥി K.M ബാബുരാജിനെ വിജയിപ്പിക്കുക....

അളഗപ്പനഗർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രിയപ്പെട്ട ഹരൺ ബേബിക്ക് ജന്മദിനാശംസകൾ ✨
10/03/2026

അളഗപ്പനഗർ യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പ്രിയപ്പെട്ട ഹരൺ ബേബിക്ക് ജന്മദിനാശംസകൾ ✨

ആമ്പല്ലൂർ സെന്ററിൽ പുതുയുഗയാത്രയോട് പ്രചാരണർത്ഥം യൂത്ത് കോൺഗ്രസ് അളഗപ്പനഗർ & പുതുക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്ത...
17/02/2026

ആമ്പല്ലൂർ സെന്ററിൽ പുതുയുഗയാത്രയോട് പ്രചാരണർത്ഥം യൂത്ത് കോൺഗ്രസ് അളഗപ്പനഗർ & പുതുക്കാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡ്

ഏവർക്കും ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ ✨✨
15/02/2026

ഏവർക്കും ഹൃദയം നിറഞ്ഞ ശിവരാത്രി ആശംസകൾ ✨✨

ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണദിനം സംയുക്തമായി യൂത്ത് കോൺഗ്രസ്‌ അളഗപ്പനഗർ മണ്ഡലം കമ്മിറ...
14/02/2026

ധീര രക്തസാക്ഷികളായ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അനുസ്മരണദിനം സംയുക്തമായി യൂത്ത് കോൺഗ്രസ്‌ അളഗപ്പനഗർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു .ആമ്പല്ലൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഓഫീസിൽ വച്ചു സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിനും പുഷ്പാർച്ചനക്കും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരൺ ബേബി അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് പ്രിൻസ് ഫ്രാൻസിസ് അരിപ്പാലത്തുക്കാരൻ ഉൽഘാടനം ചെയ്യ്തു.നിയോജകമണ്ഡലം സെക്രട്രിമാരായ ആൻസ് ആന്റോ,ആൽബിൻ സ്റ്റാൻലി,അഭിജിത്ത് അഭിമന്യു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് നേതാക്കളായ ജിതിൻ ലാൽ,ഫ്രാൻസിസ് കോൺഗ്രസ് നേതാക്കളായസന്തോഷ്,വിജയൻ എന്നിവർ പങ്കെടുത്തു.

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 12 UDF സ്ഥാനാർത്ഥി  ഷൈനി ചേച്ചിക്കും കൊടകര  ബ്ലോക്ക്പഞ്ചായത്ത് പള്ളിക്കുന്ന് ഡിവിഷൻ സ്ഥാ...
29/11/2025

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 12 UDF സ്ഥാനാർത്ഥി ഷൈനി ചേച്ചിക്കും കൊടകര ബ്ലോക്ക്പഞ്ചായത്ത് പള്ളിക്കുന്ന് ഡിവിഷൻ സ്ഥാനാർത്ഥി റെജി ജോർജ് എടപ്പിള്ളിക്കും ഒപ്പം തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഗൃഹസന്ദർശനത്തിൽ…

തുടരട്ടെ UDF വളരട്ടെ അളഗപ്പനഗർ…..✊🏻
15/11/2025

തുടരട്ടെ UDF വളരട്ടെ അളഗപ്പനഗർ…..✊🏻

Address

Pudukad

Website

Alerts

Be the first to know and let us send you an email when Indian youth congress Alagappanagr mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share