23/03/2026
മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസയും..
മഹാരാഷ്ട്ര സ്വദേശിയായ മുഹമ്മദ് ഫര്‍ഹാനും കേരളത്തില്‍ വച്ച് വിവാഹിതരായി....
കേരളവും ഇവരുടെ നാടും തമ്മില്‍ ഏകദേശം 1500 കിലോമീറ്റർ ദൂരമുണ്ട് എന്നിട്ടും ഇവരെന്തേ കല്ല്യാണം കഴിക്കാന്‍ കേരളം തെരഞ്ഞെടുത്തു..?
ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും കിട്ടാത്ത സുരക്ഷിതത്വവും സമാധാനവും ഇവിടെ ഈ കൊച്ചു കേരളത്തിൽ കിട്ടുന്നുണ്ട്...
അത് ഇവിടത്തെ ജനങ്ങളുടെ നല്ലമനസ്സാണ്...
ചങ്കുറപ്പുള്ള ഒരു സര്‍ക്കാറിൽ
ഉളള വിശ്വാസം ആണ്.
കേരള സ്റ്റോറിയിലൂടെയും പലതരം വീഡിയോകളിലൂടെയും കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്...
അവരിവിടെ ജീവിക്കും സുരക്ഷിതമായി...
അവര്‍ക്ക് വേണ്ട സംരക്ഷണമൊരുക്കാന്‍ കഴിവുള്ള സര്‍ക്കാറുണ്ടിവിടെ...
ആശംസകൾ ❤️❤️❤️