IYC മണ്ഡലം കമ്മിറ്റി പൂയപ്പള്ളി

  • Home
  • India
  • Pooyappally
  • IYC മണ്ഡലം കമ്മിറ്റി പൂയപ്പള്ളി

IYC മണ്ഡലം കമ്മിറ്റി പൂയപ്പള്ളി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from IYC മണ്ഡലം കമ്മിറ്റി പൂയപ്പള്ളി, Political Party, Pooyappally.

നിന്റ ഓക്കേ വെല്ലുവിളി നേരിട്ട് അല്ലെ നടക്കു..... 😁ധൈര്യം ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ വാടാ.. 😂കേരളം എന്ത് മാറ്റമാണ് മാറിയിരിക...
31/03/2026

നിന്റ ഓക്കേ വെല്ലുവിളി നേരിട്ട് അല്ലെ നടക്കു..... 😁
ധൈര്യം ഉണ്ടെങ്കിൽ ഫേസ്ബുക്കിൽ വാടാ.. 😂

കേരളം എന്ത് മാറ്റമാണ് മാറിയിരിക്കുന്നത്.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിരുന്ന ഉമ്മൻചാണ്ടി എന്ന മുഖ്യമന്ത്രിയിൽ നിന്നും

ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ചയ്ക്ക് വിളിച്ചാൽ ഫേസ്ബുക്കിൽ ചർച്ച ചെയ്യാം എന്ന് പറയുന്ന ഒരു PR മുഖ്യമന്ത്രിയിലേക്ക് കേരളം മാറി.

നമുക്ക് അത് തിരുത്തണം

PR തള്ളുകൾ പൊളിയുന്നു.പത്തുവർഷം കേരളം ഭരിച്ച മുഖ്യമന്ത്രിക്ക് അരമണിക്കൂർ നേരിട്ട് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് ഉത്...
31/03/2026

PR തള്ളുകൾ പൊളിയുന്നു.
പത്തുവർഷം കേരളം ഭരിച്ച മുഖ്യമന്ത്രിക്ക് അരമണിക്കൂർ നേരിട്ട് പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ സാധിക്കുന്നില്ല.

ഇതെന്ത് പേടിയാണ് പിണറായി വിജയാ 😂

ചാത്തന്നൂരിന്റെ ചിത്രം മാറുന്നു. ആദ്യഘട്ട സർവയിൽ തന്നെ യുഡിഎഫ് സാരഥി സൂരജ് രവി മുന്നേറുന്നു 🧡🤍💚കേരളമാകെ യുഡിഎഫിന്റെ തിരി...
24/03/2026

ചാത്തന്നൂരിന്റെ ചിത്രം മാറുന്നു. ആദ്യഘട്ട സർവയിൽ തന്നെ യുഡിഎഫ് സാരഥി സൂരജ് രവി മുന്നേറുന്നു 🧡🤍💚

കേരളമാകെ യുഡിഎഫിന്റെ തിരിച്ചുവരവ് ചാത്തന്നൂരിലും അലയടിക്കുന്നു 💪🔥

19/03/2026

ടീം UDF ചാത്തന്നൂർ 🧡🤍💚

18/03/2026
18/03/2026

ആരംഭിക്കലാമാ.




യുഡിഎഫ് ൻ്റെ ശക്തനായ സ്ഥാനാർത്ഥിചാത്തന്നൂർ ഇത്തവണ യുഡിഎഫ് ഉറപ്പിച്ചു💪💪🔥 10 വർഷക്കാലത്തെ  ഗവൺമെന്റിന്റെ ദുർഭരണത്തിനും . സ...
17/03/2026

യുഡിഎഫ് ൻ്റെ ശക്തനായ സ്ഥാനാർത്ഥി
ചാത്തന്നൂർ ഇത്തവണ യുഡിഎഫ് ഉറപ്പിച്ചു💪💪🔥

10 വർഷക്കാലത്തെ ഗവൺമെന്റിന്റെ ദുർഭരണത്തിനും . സംസ്ഥാനതലത്തിൽ രൂപം കൊണ്ട CJP കൂട്ടുകെട്ടിനും എതിരെ ഇത്തവണ ചാത്തന്നൂരിലെ ജനങ്ങൾ മറുപടി കൊടുത്തിരിക്കും. കേന്ദ്രസംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Address

Pooyappally

Website

Alerts

Be the first to know and let us send you an email when IYC മണ്ഡലം കമ്മിറ്റി പൂയപ്പള്ളി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share