DYFI പൂഞ്ഞാർ മേഖലാ കമ്മറ്റി

  • Home
  • India
  • Poonjar
  • DYFI പൂഞ്ഞാർ മേഖലാ കമ്മറ്റി

DYFI പൂഞ്ഞാർ മേഖലാ കമ്മറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പൂഞ്ഞാർ മേഖലാ കമ്മറ്റി, Political organisation, Poonjar.

ടൗൺഷിപ്പിലേക്കായി 20 കോടി നൽകിയ അതേ സംഘടന...... ഒറ്റപേര്......       DYFI❤️❤️
01/03/2026

ടൗൺഷിപ്പിലേക്കായി 20 കോടി നൽകിയ അതേ സംഘടന......
ഒറ്റപേര്......
DYFI❤️❤️

ഡിവൈഎഫ്ഐ തലനാട് മേഖലാ കമ്മിറ്റിയും ഈരാറ്റുപേട്ട എമർജ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാ...
22/02/2026

ഡിവൈഎഫ്ഐ തലനാട് മേഖലാ കമ്മിറ്റിയും ഈരാറ്റുപേട്ട എമർജ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് തലനാട് പബ്ലിക് ലൈബ്രറിയിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അക്ഷയ്‌ ഹരി ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡണ്ട് ജെറി വർഗീസ്, സെക്രട്ടറിയേറ്റ് അംഗം നന്ദു, സിപിഎം ലോക്കൽ സെക്രട്ടറി എം എൻ നോബി, ലൈബ്രറി ഭാരവാഹി സുബൈർ, രാജേന്ദ്രപ്രസാദ്, മേഖലാ സെക്രട്ടറി ഉബൈസ്, മേഖലാ പ്രസിഡണ്ട് സുബിൻ എന്നിവർ സംസാരിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം ഉപന്യാസം ഫസ്റ്റ് ഗ്രേഡ് നേടിയ നന്ദന സജി പുരയിടത്തിൽ

സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ കാർട്ടൂൺ, ചിത്രരചന വാട്ടർ കളറിംഗ് എന്നിവയിൽ ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കിയ കാശിനാഥൻ താന്നിക്കത്തൊട്ടിയിൽ

എന്നീ വിദ്യാർത്ഥികളെ മേഖലാ കമ്മിറ്റിയുടെ ഉപഹാരം നൽകി ആദരിച്ചു

*നാളെ തലനാട് പബ്ലിക് ലൈബ്രറിയിൽ രാവിലെ 10 മുതൽ 2 വരെ*
21/02/2026

*നാളെ തലനാട് പബ്ലിക് ലൈബ്രറിയിൽ രാവിലെ 10 മുതൽ 2 വരെ*

Dyfi പൂഞ്ഞാർ മേഖല കമ്മറ്റി കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പൊതിച്ചോറിന്റെ ഭാഗമായി സ്നേഹം നിറച്ച  50 പൊതി ചോറു നൽകി വീട്...
20/02/2026

Dyfi പൂഞ്ഞാർ മേഖല കമ്മറ്റി കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പൊതിച്ചോറിന്റെ ഭാഗമായി സ്നേഹം നിറച്ച 50 പൊതി ചോറു നൽകി വീട്ടമ്മ.....
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒന്നാം ഘട്ടം മുതലിതുവരെ ഇത്രയധികം പൊതിച്ചോർ നൽകി സഹായിക്കുന്ന
കുഞ്ഞുമോൾ ചേച്ചിക്ക് ഒരായിരം നന്ദി.....

മൂവായിരത്തിലധികം പൊതിച്ചോറുകൾ നൽകി ഞങ്ങളോടു സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....
20/02/2026

മൂവായിരത്തിലധികം പൊതിച്ചോറുകൾ നൽകി ഞങ്ങളോടു സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി....

DYFI പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ അഭിവാദ്യങ്ങൾ സഖാക്കളെ....
15/02/2026

DYFI പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ
അഭിവാദ്യങ്ങൾ സഖാക്കളെ....

03/12/2022
ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ അമരക്കാരനും, സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവുമായ സഖാവ് മിഥുൻ ബാബുവിന്  ജന്മദ...
10/09/2022

ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ അമരക്കാരനും, സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി അംഗവുമായ സഖാവ് മിഥുൻ ബാബുവിന് ജന്മദിനാശംസകൾ

വിജയാശംസകൾ 🚩✊️
09/09/2022

വിജയാശംസകൾ 🚩✊️

04/08/2022

മൂന്നിലവ് : കഴിഞ്ഞ നാല് ദിവസമായി തോരാതെ പെയ്യുന്ന മഴയിലും വെള്ളപൊക്കത്തിലും ദുരിതം അനുഭവിക്കുന്ന മൂന്നിലവ് പഞ്ചായത്തിലെ ജനങ്ങളെ കാണാനോ അവരുടെ അവസ്ഥ മനസ്സിലാക്കാനോ സ്ഥലം MLA ആയ മാണി . സി . കാപ്പൻ എത്തിയോ ? നിലവിൽ ആറോളം ക്യാമ്പുകൾ പഞ്ചായത്തിൻ്റെ പരിധിയിൽ ഉണ്ട് .അവിടെ കാര്യമായ ഇടപെടൽ UDF ജനപ്രധിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടായോ ? ഞങ്ങൾ ഇരിക്കുന്ന സ്ഥലത്ത് പറയുന്ന ഇടത്ത് മന്ത്രി വരണം എന്ന നിലപാട് സ്വീകരിക്കുന്ന അഹങ്കാരഭാവത്തോടെ സംസാരിക്കുന്ന ജനപ്രധികളല്ലേ നിങ്ങൾ .എന്നിട്ട് MLA എവിടെ അതിനെ കുറിച്ച് എന്തുകൊണ്ട് നിങ്ങൾ പറയുന്നില്ല .കർക്കിടമാസത്തിലെ സുഖചിക്സക്കു പോയോ പാലാ MLA ? പ്രതികരിക്കുക DYFI മൂന്നിലവ് മേഖലാ കമ്മറ്റി

Address

Poonjar

Telephone

9947137651

Website

Alerts

Be the first to know and let us send you an email when DYFI പൂഞ്ഞാർ മേഖലാ കമ്മറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI പൂഞ്ഞാർ മേഖലാ കമ്മറ്റി:

Share