SNDP Yogam Cybersena Pathampuzha

SNDP Yogam Cybersena Pathampuzha SNDP YOGAM YOUTH MOVEMENT PATHAMPUZHA UNIT. STARTED 06.11.2012
FIRST ADHOK COMMEETEE CHAIRMAN :RENJITH R EZHAVARVAYALIL
CONVEENER:VISHNU S PUNNOLIL

COMMITTEE MEMBERS
PRESIDENT RENJITH R EZHAVARVAYALIL
VIC PRESIDENT AJESH TB THEKKEDATHU
SECRATORY VISHNU S PUNNOLIL
JOINT SEC RAJESH KR CHANDRA VILASAM
UNION COMMITTEE MEMBER RATHEESH R EZHAVARVAYALIL
EXECUTIVE COMMITTEE MEMBERS
1.SAJI ASSARIPARAMBIL
2.AJITH S PARADIYIL
3.MAJESH KS KUNNEL
4.ANURAJ KEENTHANANICKAL
5.NIDHIN VETTUKALLUMPURATHU
6.ARUN PULIMAKHAL
7.ABHIJITH PARADIYIL
SAKH SECRATORY MANOJ NPUNNOLIL
SAKHA MANEGING COMMITEE MEMBER .RAIU OOTTUKUNNEL

28/02/2024

ഗുരുവരുൾ
ജനങ്ങളിൽ നിന്നും വഴിപാടായി ക്ഷേത്രത്തിൽ കിട്ടുന്ന ധനം ജനങ്ങൾക്ക് പ്രയോജനകരമായ വിധത്തിൽ ചിലവഴിക്കണം.
-ശ്രീനാരായണ ഗുരുദേവൻ
#ഗുരുവരുൾ
#ശ്രീനാരായണഗുരുദേവൻ

ഗുരു അരുൾനാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ ഇതിനെ...
21/02/2024

ഗുരു അരുൾ

നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ ഇതിനെയൊക്കെയും ദൈവംതന്നെ കാണുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു.

- ശ്രീനാരായണഗുരുദേവൻ

#ഗുരുവരുൾ
#ശ്രീനാരായണഗുരുദേവൻ



https://m.facebook.com/story.php?story_fbid=pfbid022Ubs5APyt4pqsADmx17FDhxBZJZJgqpw1kzZhPzGcHwP7GUdnDTvhtKqLUAHTjZVl&id=100063568374888&sfnsn=wiwspwa&mibextid=RUbZ1f

ഗുരു അരുൾ...

നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന് ദൈവം ഇടം കൊടുത്തിരിക്കുന്നു. ഇതു കൂടാതെ ഇതിനെയൊക്കെയും ദൈവംതന്നെ കാണുകയും ചെയ്യുന്നു. അപ്പോള്‍ ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു.

- ശ്രീനാരായണഗുരുദേവൻ

#ഗുരുവരുൾ
#ശ്രീനാരായണഗുരുദേവൻ

ഗുരുവരുൾ“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”  -ശ്രീനാരായണ ഗുരുദേവൻ #ഗുരുവരുൾ #ശ്രീനാരായണഗുരുദേവൻ  https:...
09/02/2024

ഗുരുവരുൾ

“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”

-ശ്രീനാരായണ ഗുരുദേവൻ

#ഗുരുവരുൾ
#ശ്രീനാരായണഗുരുദേവൻ



https://m.facebook.com/story.php?story_fbid=pfbid02Eerei42tDZC2PUxu3U1ZtGJ5NRGo9NiitoS653wGdHssZb9L9UtkPibT49HMzkv5l&id=100063568374888&sfnsn=wiwspwa&mibextid=RUbZ1f

ഗുരുവരുൾ

“എല്ലാവരും ഈശ്വരനെ ആണ് ആരാധിക്കുന്നത് ബിംബത്തെ അല്ല”.

-ശ്രീനാരായണ ഗുരുദേവൻ

#ഗുരുവരുൾ
#ശ്രീനാരായണഗുരുദേവൻ

06/02/2024
02/02/2024

Follow the SNDP Yogam Cybersena Pathampuzha channel on WhatsApp:

ഗുരുവരുൾ“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.               ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരുദേവൻ #ഗുരുവരുൾ
02/02/2024

ഗുരുവരുൾ
“ശുചിത്വം അടുക്കളയില്‍ നിന്ന് തുടങ്ങുക”.
ശ്രീനാരായണ ഗുരുദേവൻ

#ശ്രീനാരായണഗുരുദേവൻ

#ഗുരുവരുൾ



https://www.facebook.com/photo/?fbid=880103730785231&set=a.503763315085943&__cft__[0]=AZXv9p_gLHS4cgKdmEgH3JZOQ_U0jAVPAi...
01/02/2024

https://www.facebook.com/photo/?fbid=880103730785231&set=a.503763315085943&__cft__[0]=AZXv9p_gLHS4cgKdmEgH3JZOQ_U0jAVPAiFulwnP8XzJbgh1HKIX0kW_Ta6liKplTfC6jQbd2CiXtMGKqgat26xekSyLdj1jpl_k3vBZVzyldOvkhNokR5inrCFgYQ7vEwqBKyGlQFVnGBG7GfEayQiJAK2f_wSZDNsdw0yy7rKzEXJ-tpbLbuRsskdUoFhgmn8FK8avU1oa-PPJcFVP8OfV&__tn__=EH-y-R

ഗുരുവരുൾ

“മടിയന്മാരായി ജീവിക്കുന്നത് നീതിക്ക് നിരക്കാത്തത്”.
- ശ്രീനാരായണഗുരുദേവൻ

#ശ്രീനാരായണഗുരുദേവൻ
#ഗുരുവരുൾ

19/01/2024

പ്രിയ സുഹൃത്തേ

എസ് എൻ ഡി പി യോഗം യൂത്ത് മൂവ്മെന്റ് പാതാമ്പുഴ യൂണിറ്റിന്റെ ഒരു എക്സിക്യുട്ടീവ് കമ്മറ്റി 21/01/2024 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് ശാഖാ ഹാളിൽ യൂണിറ്റ് പ്രസിഡന്റ് അഷ്ടമി രാജ് കോട്ടുക്കുന്നേലിന്റെ അദ്ധ്വക്ഷതയിൽ ചേരുന്നു. യോഗത്തിൽ എല്ലാ യൂത്ത് മൂവ്മെന്റ് എക്സികുട്ടീവ് കമ്മറ്റിയംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

എന്ന്

ഭരണ സമിതിക്കു വേണ്ടി

രഞ്ജിത്ത് ആർ ഈഴവർ വയലിൽ
സെക്രട്ടറി

30/12/2023

എസ്.എൻ.ഡി.പി. യോഗം മീനച്ചിൽ യൂണിയൻ "ഇടപ്പാടി മുതൽ ശിവഗിരി വരെ" പദയാത്ര മൂന്നാം നാൾ.
എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ഇടപ്പാടി മുതൽ ശിവഗിരി വരെ തീർത്ഥാടന പദയാത്ര രണ്ടാംദിവസത്തെ വിശ്രമത്തിനുശേഷം റാന്നി യൂണിയനിൽ നിന്നും ശിവഗിരി മഹാസമാധിയിലേയ്ക്ക് പുറപ്പെട്ടു.
#ശിവഗിരിഗുരുകുലംപദയാത്ര

#ശ്രീനാരായണ_ഗുരുദേവൻ

Address

PATHAMPUZHA
Poonjar
686581

Website

Alerts

Be the first to know and let us send you an email when SNDP Yogam Cybersena Pathampuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SNDP Yogam Cybersena Pathampuzha:

Share