Nannammukku Grama Panchayath

Nannammukku Grama Panchayath Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nannammukku Grama Panchayath, Government Organization, changaramkulam, Ponnani.

06/03/2020
*നന്നംമുക്കു ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു*തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്...
21/01/2020

*നന്നംമുക്കു ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു*

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നന്നംമുക്ക്‌ ഗ്രാമപഞ്ചായത്ത് കരട് വോട്ടർ പട്ടിക 20.01.2020 തീയതി പ്രസിദ്ധീകരിച്ചു. കരട് വോട്ടർപട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജനുവരി 20 മുതൽ ഫെബ്രുവരി 14 വരെ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 28-ന് പ്രസിദ്ധീകരിക്കും.

2020 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്താനും മറ്റു സ്ഥലത്തേക്ക് പേര് മാറ്റാനും അപേക്ഷ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയിലെ പേരുകളിൽ ആക്ഷേപം ഉണ്ടെങ്കിൽ ആയതിനും അപേക്ഷ നല്‍കാം.

പുതിയതായി പേര് ഉള്‍പ്പെടുത്തുന്നതിന് ഫാറം 4
ഉള്‍ക്കുറിപ്പിലെ വിശദാംശങ്ങൾ തിരുത്തുന്നതിന് ഫാറം 6
സ്ഥലം മാറ്റത്തിന് ഫാറം 7
പേര് ഉള്‍പ്പെടുത്തിയത് സംബന്ധിച്ച ആക്ഷേപങ്ങള്‍ക്ക് ഫാറം 5 ​എന്നിങ്ങനെ ബന്ധപ്പെട്ട ഫോറങ്ങളിലാണ് അപേക്ഷ നല്‍കേണ്ടത്.
ഫാറം 4, 6, 7 എന്നിവ ഓണ്‍ലൈന്‍ മുഖേനയും ഫാറം 5 ലെ അപേക്ഷ നേരിട്ടോ തപാൽ മുഖേനയോ ആണ് സമര്‍പ്പിക്കേണ്ടത്.

http://lsgkerala.in/nannammukkupanchayat/ എന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് വെബ്സൈറ്റിലും വോട്ടര്‍ പട്ടിക ലഭ്യമാണ്.

പഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റായി ശ്രീ കെ വി അബ്ദുള്‍ കരീം 15/05/2019 ന് ചുമതലയേറ്റു.

24/07/2019

വാർഡ് 12 ഉപ തിരഞ്ഞെടുപ്പുമായി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷിച്ചിട്ടുള്ളവർ ഓണ്ലൈനില് അപേക്ഷ സമർപ്പിക്കുമ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്തിട്ടില്ലെങ്കിൽ ഹിയറിങ്ങിന് വരുമ്പോൾ മറ്റു രേഖകളോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ കൂടി കൊണ്ടുവരേണ്ടതാണ്

28/05/2019

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രതിഭാ സംഗമം 2019
°°°°°°°°°°°°°°°
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും പത്താം തരത്തിൽ 9 A+ ഓ അതിനു മുകളിലും +2 വിൽ 5A+ ഓ അതിനു മുകളിലും ഗ്രേഡ് നേടിയ വിദ്യാർഥികളെയും ആദരിക്കുന്നു.
മാർക്ക് ലിസ്റ്റ്, പാസ്പോർട് സൈസ് ഫോട്ടോ, അപേക്ഷ എന്നിവ 10/06/2019 ന് മുൻപായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

നന്നംമുക്കു ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് shredding യുണിറ്റ് പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ആറ്റുണ്ണി തങ്ങളും നന്നംമുക...
24/10/2018

നന്നംമുക്കു ഗ്രാമ പഞ്ചായത്ത് പ്ലാസ്റ്റിക് shredding യുണിറ്റ് പെരുമ്പടപ്പ് ബ്ലോക്ക് പ്രസിഡന്റ് ആറ്റുണ്ണി തങ്ങളും നന്നംമുക്കു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി സത്യനും ചേർന്നു നിർവഹിച്ചു .

Address

Changaramkulam
Ponnani
679575

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

9745656210

Alerts

Be the first to know and let us send you an email when Nannammukku Grama Panchayath posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nannammukku Grama Panchayath:

Share