SFI MTM College

SFI MTM College �സ്വാതന്ത്ര്യം
�ജനാധിപത്യം
�സോഷ്യലിസം

18/10/2023
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി B ZONE കബഡി ചാമ്പ്യൻഷിപ്പിൽ ഇന്റർസോണിലേക്ക് യോഗ്യത നേടിയ MTM കോളേജ് കബഡി ടീം ന്അഭിവാദ്യങ്ങൾ
16/10/2023

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി B ZONE കബഡി ചാമ്പ്യൻഷിപ്പിൽ ഇന്റർസോണിലേക്ക് യോഗ്യത നേടിയ MTM കോളേജ് കബഡി ടീം ന്
അഭിവാദ്യങ്ങൾ

ഈ ദുഷിച്ച കാലം കടന്ന് പോകും,MTM ന് ബാധിച്ച പച്ച കറ തുടച്ചു നീക്കപ്പെടും,നിങ്ങൾ പടുത്തുയർത്തിയതോരോന്നുംകള്ളങ്ങൾ കൊണ്ടാണെന...
15/10/2023

ഈ ദുഷിച്ച കാലം കടന്ന് പോകും,
MTM ന് ബാധിച്ച പച്ച കറ തുടച്ചു നീക്കപ്പെടും,
നിങ്ങൾ പടുത്തുയർത്തിയതോരോന്നും
കള്ളങ്ങൾ കൊണ്ടാണെന്ന്
MTM മനസിലാക്കിയിരിക്കുന്നു.
മൂർച്ചയുള്ള ചോദ്യങ്ങളാൽ
ഞങ്ങളത് തകർക്കുക തന്നെ ചെയ്യും.
നിങ്ങളുടെ നുണകൾക്ക്
തൂവെള്ള കൊടിയാൽ ഞങ്ങൾ വിരാമം കുറിക്കും,
അന്ന് ഞങ്ങൾ ഒത്തുചേരും
ജനാധിപത്യത്തിന്റെ പുതു ചരിത്രം രചിക്കും.
BACK MTM WITH SFI
FOR SFI

ഇലക്ഷൻ മാനിഫെസ്റ്റോയിലേക്ക് വിദ്യാർത്ഥികളുടെ നിർദേശങ്ങൾ ക്ഷണിക്കുന്നു.. അയച്ചു നൽകേണ്ട നമ്പർ :+91 62352 95558, +91 95261...
13/10/2023

ഇലക്ഷൻ മാനിഫെസ്റ്റോയിലേക്ക് വിദ്യാർത്ഥികളുടെ നിർദേശങ്ങൾ ക്ഷണിക്കുന്നു..

അയച്ചു നൽകേണ്ട നമ്പർ :
+91 62352 95558, +91 95261 61770

"പറഞ്ഞ് പറ്റിക്കാനല്ല
ചെയ്ത് കാണിക്കാൻ"

BACK MTM WITH SFI
FOR SFI

  BACK MTM WITH SFI   FOR SFI✊❤️
11/10/2023

BACK MTM WITH SFI
FOR SFI✊❤️

MTM കോളേജ് തിരഞ്ഞെടുപ്പിലേക്ക് VOTE FOR SFI✊❤️
10/10/2023

MTM കോളേജ് തിരഞ്ഞെടുപ്പിലേക്ക് VOTE FOR SFI✊❤️

മാഗസിൻ എവിടെ എന്ന് വിദ്യാർത്ഥികൾ ചോദിച്ചപ്പോൾഗേറ്റിന് മുന്നിൽ തോരണം കെട്ടാൻ ഓടിയ MSF കരോടാണ്,കോളേജിൽ ഒന്നാം വർഷ വിദ്യാർത...
03/10/2023

മാഗസിൻ എവിടെ എന്ന് വിദ്യാർത്ഥികൾ ചോദിച്ചപ്പോൾ
ഗേറ്റിന് മുന്നിൽ തോരണം കെട്ടാൻ ഓടിയ MSF കരോടാണ്,
കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ വന്നപ്പോൾ നിങ്ങളുടെ കൊടിയും തോരണവുമെല്ലാം ഏത് ലോക്കറിൽ ആയിരുന്നു.
അന്നൊന്നുമില്ലാത്ത വെപ്രാളമാണല്ലോ മാഗസിൻ എവിടെ എന്ന് ചോദ്യമുയരുമ്പോൾ ,
ഓരോന്ന് ഓരോന്നായി ഞങ്ങൾ പൊളിച്ചു തുടങ്ങുകയാണ്,
മാഗസിൻ ഇറങ്ങും വരെ ഞങ്ങൾ കലഹിച്ചു കൊണ്ടേയിരിക്കും.

#ഉടൻ വരുന്നു..പ്രതിഷേധമാഗസിൻ

SFI MTM യൂണിറ്റ് കമ്മറ്റി✊❤️

SFI മാതൃകം  വിദ്യാർത്ഥിനി സബ് കമ്മിറ്റി കൺവെൻഷൻ✊🏻
03/10/2023

SFI മാതൃകം വിദ്യാർത്ഥിനി സബ് കമ്മിറ്റി കൺവെൻഷൻ✊🏻

SFI പ്രതിഷേധ മാഗസിൻ✊
02/10/2023

SFI പ്രതിഷേധ മാഗസിൻ✊

കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ 2022-23മലപ്പുറം ജില്ലാ പടിഞ്ഞാറൻ മേഖല കലാ ജാഥ
24/09/2023

കാലിക്കറ്റ് സർവ്വകലാശാല വിദ്യാർത്ഥി യൂണിയൻ 2022-23

മലപ്പുറം ജില്ലാ
പടിഞ്ഞാറൻ മേഖല
കലാ ജാഥ

SFI MTM UC❤️✊
24/09/2023

SFI MTM UC❤️✊

2022-2023 കാലിക്കറ്റ് സർവകലാശാല വിദ്വാർത്ഥി യൂണിയൻ മലപ്പുറം ജില്ലാ കലാ ജാഥ MTM കോളേജ് വെളിയങ്കോട്ടിൽ സംഘടിപ്പിക്കണമെന്ന്...
22/09/2023

2022-2023 കാലിക്കറ്റ് സർവകലാശാല വിദ്വാർത്ഥി യൂണിയൻ മലപ്പുറം ജില്ലാ കലാ ജാഥ MTM കോളേജ് വെളിയങ്കോട്ടിൽ സംഘടിപ്പിക്കണമെന്ന് ആവശ്വപ്പെട്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയന് നിവേദനം നൽകി

Address

Veliyancode Pazhanji
Ponnani
679579

Telephone

9961903601

Website

Alerts

Be the first to know and let us send you an email when SFI MTM College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI MTM College:

Share