Udsf Mes Ponnani College UC

Udsf Mes Ponnani College UC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Udsf Mes Ponnani College UC, Political organisation, Ponnani.

27/08/2017

#എം_ഇ_സ്‌_പൊന്നാനി_കോളേജ്_sfi_ആക്രമണം_മൗനം_ബേധിച്ച്_സ്പീക്കർ

പൊന്നാനി MES കോളേജിലെ SfI യുടെ ആക്രമണത്തിനെതിരെ MLA പി. ശ്രീരാമകൃഷ്ണൻ പ്രതികരിക്കുന്നു.

പൊന്നാനി MES കോളേജിൽ വിദ്യാർത്ഥി സമരത്തിന്റെ പേരിൽ അവിടെ നടന്നത് ഒന്നാന്തരം അസംബന്ധമാണ്. അതിനെ ഒരിക്കലും അംഗീകരിക്കാൻ തയ്യാറല്ല. ഞാനും വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ ആയിരുന്നു. അങ്ങനെ അല്ല അത് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. അത് തെറ്റായിരുന്നു. അതിനാവശ്യമായ നിയമപരമായോ സംഘടനാപരമായോ നടപടികൾ എടുത്തോളനം എന്നു തന്നെയാണ് എന്റെ അഭിപ്രായം. വിദ്യാർത്ഥികൾക്ക് സംഭവിച്ച തെറ്റ് തിരുത്താനും അതിനാവശ്യമായ നേതൃത്വം കൊടുക്കാനും ഇതല്ല വിദ്യാർത്ഥി സംഘടനാ പ്രവർത്തനം എന്ന് ബോധ്യപ്പെടുത്താനും വിദ്യാർത്ഥി സംഘടനാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും സ്ഥലം MLA യും നിയമസഭാ സ്പീക്കറുമായ പി. ശ്രീരാമകൃഷ്ണൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.

Address

Ponnani

Website

Alerts

Be the first to know and let us send you an email when Udsf Mes Ponnani College UC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share