24/10/2025
പൊന്നാനി -മാമലക്കണ്ടം -മൂന്നാർ...
മൂന്ന് ആറുകളായ മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നിവയുടെ സംഗമസ്ഥാനമാണ് മൂന്നാര്‍. തെക്കേ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികളുടെ വേനല്‍ക്കാല സുഖവാസ കേന്ദ്രമായിരുന്നു മൂന്നാര്‍. വിശാലമായ തേയിലത്തോട്ടങ്ങള്‍, മനോഹരമായ ചെറു പട്ടണങ്ങള്‍, വളഞ്ഞുയര്‍ന്നും താഴ്ന്നും പോവുന്ന പാതകള്‍, അവധി ആഘോഷത്തിന് യോജിച്ച സൗകര്യങ്ങള്‍ എന്നിങ്ങനെ മൂന്നാര്‍ ഇന്ന് ഏറെ ജനകീയമായ വിനോദ സഞ്ചാര കേന്ദ്രമാണ്.
തിരുർ നിന്നും 2025 നവംബർ 1 നു രാവിലെ 04.30 മണിക്ക് പുറപ്പെട്ടു, എടപ്പാൾ, കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ,മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിൽ എത്തുന്നു.രാത്രി മൂന്നാറിൽ താമസിച്ചു(മൂന്നാർ ഡെപ്പോട്ടിൽ സജ്ജമാക്കിയിട്ടുള്ള സ്ലീപ്പർ bus/ ഡോർമെറ്ററി കളിൽ )രണ്ടാം ദിനം(നവംബർ 2) ഹിൽ സ്റ്റേഷൻ,എക്കോ പോയിന്റ്, maattuppetti ഡാം, കുണ്ടള ഡാം,ഫോട്ടോ പോയിന്റ്, ടീ ഫാക്ടറി, gvt.ബോട്ടാനിക്കൽ ഗാർഡൻ, ലോക് ഹാർട്ട് വ്യൂ പോയിന്റ്, gap റോഡ് വ്യൂ എന്നിവ കണ്ടു രാത്രി നേര്യമംഗലം അടിമാലി വഴി 3ാം ദിനം(നവംബർ 3)പുലർച്ചെ തിരിച്ചെത്തുന്നു...
ബസ് fare ഉം,ആദ്യ ദിവസം ഉച്ചഭക്ഷണവും,ഒരു രാത്രി താമസവും അടക്കം 5 വയസ്സിനു മുകളിൽ ഒരാൾക്കു Rs. 1550. ആണ് നിരക്ക്...
കൂടുതൽ വിവരങ്ങൾക്ക് 9497345669 എന്ന നമ്പറിൽ whatsap ലൂടെയോ 8075684959 എന്ന നമ്പറിൽ കാൾ ചെയ്തോ ടിക്കറ്റ് book ചെയ്യാവുന്നതാണ്.stay place, ചിലപ്പോൾ മാറ്റം സംഭവിക്കാവുന്നതാണ്.കാലാവസ്ഥ വ്യത്യാനങ്ങൾക്കനുസരിച് date കളിൽ മാറ്റം ഉണ്ടാകാവുന്നതാണ്.