Indian Youth Congress Ponnani Assembly Committee

Indian Youth Congress Ponnani Assembly Committee ഇന്ത്യൻ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി

19/06/2026

പൊന്നാനി മാറുന്നു KPN ലൂടെ...

ബജറ്റ് പ്രഖ്യാപനത്തെ കുറിച്ച് ജനകീയ MLA കെ.പി നൗഷാദ് അലി.

K P Noushad Ali

13/06/2026

എന്തിന് ഇങ്ങനെ ഒരു കഴിവു കെട്ട ചെയർപേഴ്സൺ!

പൊന്നാനി മുൻസിപ്പാലിറ്റിയുടെ അധീനതയിലുള്ള പൊന്നാനി മുനിസിപ്പൽ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാതെ യാത്രകാരെ ദുരിതത്തിലാക്കിയ മുൻസിപ്പാലിറ്റിക്കെതിരെ ഒന്നര മാസം മുൻപ് യൂത്ത് കോൺഗ്രസ്‌ നടത്തിയ സമരമാണിത്. സമരക്കാർക്കെതിരെ അന്ന് മുൻസിപ്പാലിറ്റിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. സമരത്തിന്റെ ഫലമായി തൽകാലിക ഷെഡ് കെട്ടി യാത്രക്കാർക്ക്‌ തൽകാലിക പരിഹാരം ഉണ്ടായെങ്കിലും, CPM നേതൃത്വത്തിലുള്ള ഊരാലുങ്കൽ ലേബർ സഹകരണ സംഘത്തെ ഏൽപ്പിച്ചു പകുതി പണി നടത്തി നിശ്ചലമായ ബസ്റ്റാന്റ് നവീകരണം പുനരാരംഭിക്കാൻ നഗരസഭാ ചെയർപേഴ്സണ് ഇതുവരെ സാധിച്ചിട്ടില്ല. അന്ന് സമരം ചെയ്യുമ്പോൾ പൊള്ളുന്ന വെയിലാണെങ്കിൽ ഇപ്പോ ഒന്നര മാസങ്ങൾകിപ്പുറം മഴക്കാലമായെങ്കിലും നഗരസഭാ ചെയർപേഴ്സന്റെ മൂക്കിൻ തുമ്പത്തുള്ള ബസ്റ്റാന്റ് നവീകരണം പോലും പൂർത്തിയാകുന്നതിൽ നഗരസഭാ ചെയർപേഴ്സൺ പൂർണമായി പരാജയപെട്ടിരിക്കുക്കയാണ്. എന്തിന് ഇങ്ങനെ ഒരു കഴിവു കെട്ട ചെയർപേഴ്സൺ എന്ന് പൊന്നാനിക്കാർ ഉറക്കെ ചോദിക്കുകയാണ്! കാലം ഇനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും പക്ഷെ പൊന്നാനി ബസ്സ്റ്റാന്റിന്റെ പണി മാത്രം നടക്കില്ല....അതുകൊണ്ട് തന്നെ ഇനിയും കമ്പനിയുടെ സമരം ചെയർപേഴ്സൺ കാണേണ്ടി വരും, പണ്ടത്തെ പോലെ കള്ളകേസ് കൊടുത്ത് സമരക്കാരെ വിരട്ടാം എന്നൊന്നും കരുതേണ്ട കാരണം ഇപ്പോ ആഭ്യന്തര വകുപ്പിന് ഒരു നാധനുണ്ട്...

അഡ്വ. കെ.വി സുജീർ
പ്രസിഡന്റ്‌ IYC പൊന്നാനി AC

പ്രതാപകാലത്തും പ്രതിസന്ധിയുടെ കാലത്തും പാറ പോലെ പ്രസ്ഥാനത്തിനൊപ്പം അടിയുറച്ച് നിന്ന അടിമുടി കോൺഗ്രസുകാരനായ കലാകാരൻ.... വ...
07/06/2026

പ്രതാപകാലത്തും പ്രതിസന്ധിയുടെ കാലത്തും പാറ പോലെ പ്രസ്ഥാനത്തിനൊപ്പം അടിയുറച്ച് നിന്ന അടിമുടി കോൺഗ്രസുകാരനായ കലാകാരൻ.... വിട...💔

02/06/2026

പൊന്നാനി താലൂക്ക് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ നഗരസഭ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ്‌.

മുൻസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് ഇടപെടണം - യൂത്ത് കോൺഗ്രസ്‌പൊന്നാനി മുൻസിപ്പാലിറ്റക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന പൊന്നാന...
01/06/2026

മുൻസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് ഇടപെടണം - യൂത്ത് കോൺഗ്രസ്‌

പൊന്നാനി മുൻസിപ്പാലിറ്റക്ക്‌ കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി താലൂക്ക് ആശുപത്രിയിൽ പാമ്പുകടിയേറ്റ് തുടർചികിത്സക്ക്‌ വന്ന രോഗിക്ക്‌ ചികിത്സ നിഷേധിക്കുകയും രോഗിയോട് ഒരു ഡോക്ടർപാലിക്കേണ്ട മര്യാദപോലും പാലിക്കാതെ ഇറങ്ങിപോകാൻ ആക്രാശിക്കുകയും ചെയ്ത് സംഭവത്തിൽ പൊന്നാനി മുൻസിപ്പൽ ചെയർപേഴ്സൺ മൗനം വെടിഞ്ഞ് വിഷയത്തിൽ ഇടപെട്ട് കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് യൂത്ത് കോൺഗ്രസ്‌ പൊന്നാനി നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. കെ.വി സുജീർ ആവിശ്യപെട്ടു. വിഷയത്തിൽ അടിയന്തര അന്വേഷണ കമ്മീഷണെ വെച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപെട്ടുള്ള പരാതി ആശുപത്രി സൂപ്രണ്ടിന് യൂത്ത് കോൺഗ്രസ്‌ നൽകി. പരിപാടിക്ക്‌ അറഫാത്ത്, സലാം, റഫീക്ക്, സുബിക്സ്, അർഷാദ്, ശിഹാബ് എന്നിവർ നേതൃത്വം നൽകി

15/05/2026

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ നടന്ന പായസവിതരണം

V D Satheesan K P Noushad Ali
Block Congress Comittee-Ponnani
Indian Youth Congress Kerala

14/05/2026
പൊന്നാനി മുൻസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പതുള്ള ബസ്റ്റാന്റ് നിർമാണം പോലും നേരാവണ്ണം നടതാത്ത കഴിവുകെട്ട പൊന്നാനി മുൻസിപ്പ...
03/05/2026

പൊന്നാനി മുൻസിപ്പാലിറ്റിയുടെ മൂക്കിൻ തുമ്പതുള്ള ബസ്റ്റാന്റ് നിർമാണം പോലും നേരാവണ്ണം നടതാത്ത കഴിവുകെട്ട പൊന്നാനി മുൻസിപ്പൽ ചെയർപേഴ്സന്റെ കെടുകാര്യസ്ഥതക്കെതിരെ യൂത്ത് കോൺഗ്രസ്‌ പൊന്നനി മുൻസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു.

Address

Ponnani
679577

Telephone

+919633366963

Website

Alerts

Be the first to know and let us send you an email when Indian Youth Congress Ponnani Assembly Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian Youth Congress Ponnani Assembly Committee:

Shortcuts

Share