05/11/2025
മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ *ഫാസിൽ മുഹമ്മദിനെ* DYFI പൊന്നാനി ബ്ലോക്ക് കമ്മിറ്റി ആദരിച്ചു.
Dyfi ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.ബിൻസി ഭാസ്കർ പൊന്നാടയണിയിച്ചു.