DYFI കടവനാട് മേഖലാ കമ്മിറ്റി

  • Home
  • India
  • Ponnani
  • DYFI കടവനാട് മേഖലാ കമ്മിറ്റി

DYFI കടവനാട് മേഖലാ കമ്മിറ്റി വർഗ്ഗീയത തുലയട്ടെ

നേതൃത്വം 🚩
22/09/2025

നേതൃത്വം 🚩

അഭിവാദ്യങ്ങൾ💪
14/09/2025

അഭിവാദ്യങ്ങൾ💪

10/09/2025
അഭിവാദ്യങ്ങൾ🚩
24/08/2025

അഭിവാദ്യങ്ങൾ🚩

15/08/2025

രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിൻ്റെ ഭാഗമായി കടവനാട് വെസ്റ്റ് യൂണിറ്റിലെ സഖാക്കൾ അംഗൻവാടി ഒരുക്കുന്നു

DYFI കടവനട് വെസ്റ്റ് യൂണിറ്റ് സമ്മേളനം
10/08/2025

DYFI കടവനട് വെസ്റ്റ് യൂണിറ്റ് സമ്മേളനം

 #ജനകീയ_കവചം #വേണ്ട_ലഹരിയും_ഹിംസയും #ജനകീയ_ജാഗ്രതാ_സദസ്സ്വേണ്ട ലഹരിയും ഹിംസയും* മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, ലഹരിക്കെതി...
23/03/2025

#ജനകീയ_കവചം

#വേണ്ട_ലഹരിയും_ഹിംസയും

#ജനകീയ_ജാഗ്രതാ_സദസ്സ്

വേണ്ട ലഹരിയും ഹിംസയും*
മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, ലഹരിക്കെതിരെ DYFI കടവനാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ജഗ്രതസദസ്സ് പൊന്നാനി നഗരസഭ ചെയർമാൻ ശ്രീ. ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.

മേഖല പ്രസിഡൻ്റ് സനീഷ് അധ്യക്ഷത വഹിച്ചു യോഗത്തിൽ പൊന്നാനി സിഐ ശ്രീ. ജലീൽ കറുത്തേടത്ത്,ASI മധുസൂധനൻ, DYFI ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബിൻസി ഭാസ്ക്കർ. പ്രജിത്ത് ലാൽ,നിഖിൽ,രഞ്ജിത്, എന്നിവർ സംസാരിച്ചു.

Address

Ponnani
679586

Website

Alerts

Be the first to know and let us send you an email when DYFI കടവനാട് മേഖലാ കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share