Youth Power Pazhanji

Youth Power Pazhanji Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Power Pazhanji, Political Party, Veliyancode, Ponnani.

മൂന്നര കോടി ജനസംഖ്യയുള്ളൊരു നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങൾ കുണ്ടും കുഴിയും വരമ്പും കിടങ്ങുമുള്ള റോഡിലൂടെ പോവുമ്പോഴുണ്ടാ...
19/01/2026

മൂന്നര കോടി ജനസംഖ്യയുള്ളൊരു നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങൾ കുണ്ടും കുഴിയും വരമ്പും കിടങ്ങുമുള്ള റോഡിലൂടെ പോവുമ്പോഴുണ്ടാകുന്ന ഇളക്കങ്ങളും കുലുക്കങ്ങളും ഓപ്പോസിറ്റ് സെക്സിൽ തട്ടുമ്പോൾ അശ്ലീലമായി മാറുന്നതൊരു അപകടകരമായ പ്രവണതയാണ്,

ആഭാസമെന്ന് വ്യാഖ്യാനിക്കാനുതകുന്നതെന്തെങ്കിലുമൊന്ന് ഒത്തുകിട്ടിയാലൊരു റീല് സെറ്റാക്കാമെന്ന ലാക്കോടെ ക്യാമറതുറന്നു ഇരപ്പിടിക്കാനിറങ്ങുന്ന ഇത്തരം "സൈബർ ചാവേറുകളെ"നിലക്ക് നിർത്തിയില്ലെങ്കിൽ അതുണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഭീകരമായിരിക്കും,

അപമാനഭാരത്താൽ തന്റെ ജീവൻ തന്നെ ആ"റീച്ച് വേട്ടക്കാരി"ക്ക് കടിച്ചു പറിക്കാൻ സമർപ്പിച്ചു നമ്മെ വിട്ട് പോയ ആ സഹോദരന്റെ കുടുംബത്തെ മുഴുവനാണവൾ അപമാനിച്ചത്,

അത്തരമൊരുത്തിയെ മാതൃകാ പരമായി ശിക്ഷിച്ചു കൊണ്ട് മേലിലിത്തരം തെമ്മാടിത്തരങ്ങൾ സംഭവിക്കാതിരിക്കാനുള്ള സാഹചര്യമുണ്ടാക്കണം,

നീതി നിർവ്വഹണ സംവിധാനങ്ങളെ നോക്കുകുത്തികളാക്കി അനുവാദമില്ലാതെ മറ്റൊരാളുടെ വീഡിയോയെടുത്ത് സ്വയം കുറ്റപത്രം തയ്യാറാക്കി ശിക്ഷ വിധിച്ച ഇത്തരം ആരാച്ചാരായ അരീക്കോട്ടുകാരികളിനിയും ഉണ്ടായികൂടാ.

(പോസ്റ്റർ കടപ്പാട്)

ഒരിക്കൽ ഈ വാർഡിൽ നിന്ന് ജയിച്ചു കൂലിക്കു ആളെ നിർത്തിയ പ്രൊഫെസർ വീണ്ടും വഞ്ചിതരാവാതിരിക്കുക ഈ പറയുന്ന സേവനങ്ങൾ രണ്ടാം ശനി...
09/12/2025

ഒരിക്കൽ ഈ വാർഡിൽ നിന്ന് ജയിച്ചു കൂലിക്കു ആളെ നിർത്തിയ പ്രൊഫെസർ

വീണ്ടും വഞ്ചിതരാവാതിരിക്കുക

ഈ പറയുന്ന സേവനങ്ങൾ രണ്ടാം ശനിയും ഞായറും മാത്രം 🤣🤣🤣

Address

Veliyancode
Ponnani
679579

Website

Alerts

Be the first to know and let us send you an email when Youth Power Pazhanji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share