വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത്

  • Home
  • India
  • Ponnani
  • വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത്

വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത് അഡ്വ. കെ.എ ബക്കർ
മെമ്പർ, വാർഡ് 16.

മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 16 മായി ബന്ധപ്പെട്ട വിശേഷങ്ങളും ജനോപകാരപ്രദമായ വാർത്തകളും പങ്കു വെക്കുന്നതിന് വേണ്ടിയുള്ള പേജ് ആണ്.

17/10/2025
വാർഡ് 16  #ഗ്രാമോത്സവം 12.10.2025 ഞായർ, 5.00pmചെണ്ട മേളങ്ങളുടെയും കളർ പന്തങ്ങളുടെയും അകമ്പടിയോടെ കളർഫുൾ ഘോഷയാത്ര. #സാംസ്...
10/10/2025

വാർഡ് 16 #ഗ്രാമോത്സവം
12.10.2025 ഞായർ, 5.00pm

ചെണ്ട മേളങ്ങളുടെയും
കളർ പന്തങ്ങളുടെയും
അകമ്പടിയോടെ
കളർഫുൾ
ഘോഷയാത്ര.
#സാംസ്കാരിക_ഘോഷയാത്ര
3.15
മാരാമുറ്റം സെന്ററിൽ നിന്ന് ആരംഭിക്കുന്നു.

എല്ലാവർക്കും സ്വാഗതം..

വാർഡ് 16  #ഗ്രാമോത്സവത്തിൽമലയിൽ ഹംസ നയിക്കുന്ന മാജിക് ഷോ & മെന്റാലിസം 12.10.2025 ഞായർ, 5.00pmഎല്ലാവർക്കും സ്വാഗതം..
10/10/2025

വാർഡ് 16 #ഗ്രാമോത്സവത്തിൽ
മലയിൽ ഹംസ നയിക്കുന്ന
മാജിക് ഷോ & മെന്റാലിസം
12.10.2025 ഞായർ, 5.00pm

എല്ലാവർക്കും സ്വാഗതം..

വാർഡ് 16  #ഗ്രാമോത്സവത്തിൽഅജീഷ് മുചുകുന്ന് നയിക്കുന്ന  #നാടൻപാട്ട് 12.10.2025 ഞായർ, 8.00pmഎല്ലാവർക്കും സ്വാഗതം..
09/10/2025

വാർഡ് 16 #ഗ്രാമോത്സവത്തിൽ
അജീഷ് മുചുകുന്ന് നയിക്കുന്ന
#നാടൻപാട്ട്
12.10.2025 ഞായർ, 8.00pm

എല്ലാവർക്കും സ്വാഗതം..

വാർഡ് 16 ഗ്രാമോത്സവത്തിൽജീവൻരക്ഷാ പ്രവർത്തന പരിശീലനം പൊന്നാനി ഫയർ & റെസ്ക്യൂ ടീം  പരിശീലനം നൽകുന്നു.12.10.2025 ഞായർ, 4.3...
08/10/2025

വാർഡ് 16 ഗ്രാമോത്സവത്തിൽ
ജീവൻരക്ഷാ പ്രവർത്തന പരിശീലനം
പൊന്നാനി ഫയർ & റെസ്ക്യൂ ടീം പരിശീലനം നൽകുന്നു.
12.10.2025 ഞായർ, 4.30pm

 #ഗ്രാമോത്സവം വാർഡ് 16മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.പ്രിയരെ, ഞങ്ങളുടെ വാർഡ് കൂട്ടായ്മ പുതിയ വാർഡ് വിഭജനത്തോടെ അതിർത്തികൾ പൊള...
02/10/2025

#ഗ്രാമോത്സവം
വാർഡ് 16
മാറഞ്ചേരി ഗ്രാമപഞ്ചായത്ത്.

പ്രിയരെ,
ഞങ്ങളുടെ വാർഡ് കൂട്ടായ്മ
പുതിയ വാർഡ് വിഭജനത്തോടെ
അതിർത്തികൾ പൊളിച്ചെഴുതി
ഇല്ലാതാവുകയാണ്.
വ്യത്യസ്ത വാർഡുകളിലിരുന്നാലും
ഞങ്ങൾ ഉണ്ടാക്കിയെടുത്ത
കൂട്ടായ്മ, സ്നേഹം, സഹകരണം
എല്ലാം കാലതീതമായ
മാതൃകയാണെന്നതിൽ സംശയമില്ല..

നല്ല അനുഭവങ്ങൾ സ്മരിക്കുന്നതിനും
പങ്കുവെക്കുന്നതിനും
ആഘോഷിക്കുന്നതിനുമായി
ഞങ്ങൾ ഒരിക്കൽ കൂടി ഒരുമിക്കുന്നു..
വാർഡ് 16 ന്റെ
സ്പെഷ്യൽ ഗ്രാമസഭയായ ഗ്രാമോത്സവത്തിൽ..

2025 ഒക്ടോബർ 12 ഞായറാഴ്ച
വൈകുന്നേരം 3.30 മുതൽ രാത്രി 9 മണി വരെ
മാരാമുറ്റം സെന്ററിൽ നടത്തുന്ന ഗ്രാമോത്സവത്തിലേക്ക് എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
സ്വാഗതം ചെയ്യുന്നു..

അഡ്വ. കെ.എ ബക്കർ
മെമ്പർ, വാർഡ് 16

Address

Ponnani
679584

Telephone

+919946388388

Website

Alerts

Be the first to know and let us send you an email when വാർഡ് 16 മാറഞ്ചേരി പഞ്ചായത്ത് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category