08/01/2025
തവനൂർ ഗ്രാമപഞ്ചായത്ത് വലിച്ചെറിയൽ മുക്ത വാ രഘോഷ ഭാഗമായി ശുചിത്വ സന്ദേശ റാലി നടത്തി.
മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്നിന്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിൽ ജനുവരി ഒന്നു മുതൽ ഏഴ് വരെ തനതായ പരിപാടികൾ സംഘടിപ്പിച്ചു. തവനൂർ അങ്ങാടി മാലിന്യ മുക്തമാക്കുകയും, സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസ്, നടത്തുകയും കൂടാതെ ഇ -പോസ്റ്റർ പ്രചരിപ്പിക്കുക, സ്‌ക്വാർഡ് പരിശോധന തുടങ്ങിയ നടത്തുകയും ചെയ്തു.കൂടാതെ പ്രസിഡന്റ് സിപി നസീറ,വൈസ് പ്രസിഡന്റ്, ടീ.വി ശിവദാസ്, അസിസ്റ്റന്റ് സെക്രട്ടറി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാർ ആയ, ലിഷ, വിമൽ, ധനലക്ഷ്മി, റോബിൻ,സിഡ്‌സ് ചേർപേഴ്സൺ ഹരിതകർമ്മ സേന അംഗങ്ങൾ nss കുട്ടികളുടെ എന്നിവരുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി നടത്തുകയും ചെയ്തു.