DYFI പൊന്നാനി സൗത്ത് മേഖല

  • Home
  • India
  • Ponnani
  • DYFI പൊന്നാനി സൗത്ത് മേഖല

DYFI പൊന്നാനി സൗത്ത് മേഖല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI പൊന്നാനി സൗത്ത് മേഖല, Political Party, Ponnani.

✊🏻💖
26/03/2026

✊🏻💖

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു. പ്രിയ സഖാവിന്... ആദരാ...
11/03/2026

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ സ. ഇ എൻ മോഹൻദാസ് അന്തരിച്ചു.

പ്രിയ സഖാവിന്... ആദരാഞ്ജലികൾ.....

ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ച് കൊന്നിട്ട് 78 വർഷംജനുവരി 30: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം
30/01/2026

ഗാന്ധിജിയെ ഗോഡ്സെ വെടിവെച്ച് കൊന്നിട്ട് 78 വർഷം
ജനുവരി 30:
മഹാത്മ ഗാന്ധി രക്തസാക്ഷി ദിനം

ഏവർക്കും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ.....
31/12/2025

ഏവർക്കും സ്നേഹം നിറഞ്ഞ
പുതുവത്സരാശംസകൾ.....

ഏവർക്കും ക്രിസ്തുമസ് ആശംസകൾ....✨🎄
24/12/2025

ഏവർക്കും ക്രിസ്തുമസ് ആശംസകൾ....✨🎄

🫂
11/12/2025

🫂

എല്ലാ പ്രിയ വോട്ടർമാർക്കും...  #നന്ദി
11/12/2025

എല്ലാ പ്രിയ വോട്ടർമാർക്കും... #നന്ദി

03/12/2025

3600 വാങ്ങിയിട്ട് ദിവസങ്ങൾ ആവുന്നതിനുള്ളിൽ തന്നെ....
വീണ്ടും നിങ്ങളുടെ കൈകളിലേക്ക് 2000 രൂപ കൂടി.. 💪
ഇടത്.... 🚩🔥❤️

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ത്യാഗോജ്വല സ്മരണകൾക്ക് 31വർഷം തികയുന്നു...നാം നടത്തുന്ന പോരാട്ടങ്ങൾക്ക്, ചെറുത്തുനിൽപ...
25/11/2025

കൂത്തുപറമ്പ് രക്തസാക്ഷിത്വത്തിന്റെ ത്യാഗോജ്വല സ്മരണകൾക്ക് 31വർഷം തികയുന്നു...
നാം നടത്തുന്ന പോരാട്ടങ്ങൾക്ക്, ചെറുത്തുനിൽപ്പുകൾക്ക്, സമരങ്ങൾക്ക് എന്നും ഊർജമാകാൻ വിശ്വസിച്ച, സ്നേഹിച്ച പ്രസ്ഥാനത്തിനുവേണ്ടി യൗവനം ബലിനൽകിയ കൂത്തുപറമ്പ് സമര പോരാളികൾ എന്നും കരുത്തും ആവേശവും പകരും...

രക്തസാക്ഷികൾ സിന്ദാബാദ്‌.. 💪🏾

ഇന്ത്യൻ വിപ്ലവ യുവജന പ്രസ്ഥാനത്തിന് ഇന്ന് നാൽപത്തി അഞ്ച് വയസ്സ്.... 🤍❤️✊🏼
03/11/2025

ഇന്ത്യൻ വിപ്ലവ യുവജന
പ്രസ്ഥാനത്തിന് ഇന്ന് നാൽപത്തി അഞ്ച് വയസ്സ്.... 🤍❤️✊🏼

Address

Ponnani
679581

Website

Alerts

Be the first to know and let us send you an email when DYFI പൊന്നാനി സൗത്ത് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share