17/04/2026
സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ എ റഹീം രാജ്യസഭാ എം.പി സഖാവ് ശിവദാസൻ തുടങ്ങിയവർ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ നോയ്ഡയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ ഫാക്ടറികളിലെ അസംഘടിത തൊഴിലാളികൾ നടത്തുന്ന സമരത്തിൽ പങ്കെടുത്തു. സമരത്തിന് പിന്തുണ അർപ്പിക്കാൻ സഖാക്കളെ
പോലീസ് അവരെ ബാരിക്കേട് ഉപയോഗിച്ച് വഴി തടഞ്ഞു.....
തൊഴിലാളി വർഗ്ഗത്തിന്റെ തീക്ഷണമായ സമര പോരാട്ടങ്ങൾക്ക് മുന്നിൽ
പോലീസിന് കീഴടങ്ങേണ്ടി വരും
യോഗിക്ക് മുട്ടും മടക്കേണ്ടി വരും
തൊഴിലാളികൾ വിജയം നേടുക തന്നെ ചെയ്യും
നബി: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവോ പ്രധാന പ്രതിപക്ഷ പാർട്ടി ആയ കോൺഗ്രസോ രാജ്യമാകെ ചർച്ച ചെയ്യുന്ന ഒരു മഹാ സമരം ഉത്തർ പ്രാദേശിലും ഹരിയാനയിലും വ്യാപകമായ രീതിയിൽ നടന്നിട്ടും അവിടെ പോവുകയോ ആ സമരത്തെ പറ്റി പറയുകയോ ചെയ്തത് നിങ്ങൾ കണ്ടിരുന്നോ?
ഉണ്ടാവില്ല ‼️