AAP Piravom

AAP Piravom Create a system where the political leaders we elect are directly responsible to the voters who elected them, a dream of SWARAJ that Gandhiji had envisaged

"അഴിമതിമുക്ത ഭാരതം" ഇത്‌ ഞങ്ങളുടെ അപേക്ഷയല്ല, നിര്‍ബന്ധമാണ്.

അതെ "അഴിമതിമുക്ത ഭാരതം" നമ്മുടെ നിര്‍ബന്ധമാകണം, നമ്മുടെ ലക്ഷ്യമാകണം. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പോയി വോട്ടു ചെയ്തു മടങ്ങുക എന്നത് മാത്രമല്ല ഒരു പൌരന്റെ ഉത്തരവാദിത്തം, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടൊ എന്ന് കൃത്യമായി പരിശോധിക്കേണ്ടതും, നമ്മുടെ പണം അഴിമതി നടത്താതെ നമുക്കുവേണ്ടിത്തന്നെ ചിലവഴിക്കുന്നുണ്ടെ

ന്നു ഉറപ്പുവരുത്തേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്‌. നമുക്കൊരുമിച്ചു നിന്ന് ഈ ഉത്തരവാദിത്തം നിറവേറ്റാം.

സേവനാവകാശ നിയമം, വിവരാവകാശനിയമം എന്നിവയുടെ ശരിയായ ഉപയോഗത്തിലൂടെ സര്‍ക്കാര്‍ സേവനങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്നും, അഴിമതി നടക്കുന്നുണ്ടോ എന്നും നമുക്ക് പരിശോധിക്കാം. നാമോരോരുത്തരും അല്പസമയം രാജ്യനന്മക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ മാറ്റിവെച്ചാല്‍, അഴിമതിമുക്ത ഭാരതം യാഥാര്‍ത്ഥ്യമാകുന്ന കാലം വിദൂരമല്ല. ജയ് ഹിന്ദ്.

01/09/2025
25/11/2023

കല്യാണ വിരുന്നല്ല, പതിനാറടിയന്തരവുമല്ല; കാരണഭൂതൻ പൗരപ്രമുഖർക്ക് ഒരുക്കിയ നവകേരള ഭക്ഷണ സദസ്സാണ്.

ഇടതുപക്ഷ- ജനാധിപത്യ- നവോത്ഥാന സർക്കാരിനോട് ആമാശയപരമായി ഐക്യപ്പെടാൻ ഒരു അസുലഭ അവസരം.

20/08/2023

മോദി സർക്കാറിന്റെ വൻ അഴിമതി പുറത്തുവിട്ട് ആം ആദ്മി പാർട്ടി..
വിശദവിവരങ്ങൾ കമെന്റ്സ് ബോക്സിൽ

Address

First Floor, Piravom Plaza
Piravom
686664

Alerts

Be the first to know and let us send you an email when AAP Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AAP Piravom:

Share