Kalampoor കളമ്പൂർ

Kalampoor കളമ്പൂർ kalamboor our God's Own village.....

പിറവം നഗരസഭയിൽ കെ-സ്റ്റോർ ഉദ്ഘാടനം  ചെയ്തു പിറവം : പിറവം നഗരസഭ പരിധിയിലെ ആദ്യത്തെ കെ-സ്റ്റോർ റേഷൻകട കളമ്പൂരിൽ ഡേയ്സി മർക...
15/06/2024

പിറവം നഗരസഭയിൽ കെ-സ്റ്റോർ ഉദ്ഘാടനം ചെയ്തു

പിറവം : പിറവം നഗരസഭ പരിധിയിലെ ആദ്യത്തെ കെ-സ്റ്റോർ റേഷൻകട കളമ്പൂരിൽ ഡേയ്സി മർക്കോസിൻ്റെ ഉടമസ്ഥതയിലുള്ള എ.ആർ.ഡി നമ്പർ 239 ൽ ആരംഭിച്ചു.
മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ജിൽസ് പെരിയപ്പുറം അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ ഷൈനി ഏലിയാസ്, വത്സല വർഗീസ് എന്നിവർ പങ്കെടുത്തു.

പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവത്ക്കരിച്ച് കെ -സ്റ്റോറുകളാക്കുകയാണ്.
റേഷന്‍ കടകളില്‍ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ലഭ്യമാക്കാന്‍ വേണ്ടിയാണ് സംസ്ഥാന സർക്കാർ കെ സ്റ്റോര്‍ പദ്ധതി ആരംഭിച്ചത്.
ബാങ്കിങ് ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

10000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നിവ കെ സ്റ്റോറുകളില്‍ ലഭിക്കും.
#കടപ്പാട്

 #കളമ്പൂക്കാവ്_പാനമഹോത്സവം 2024😍♥️ഈ വിശ്വം കാത്തിടുന്നോരതുലസുകൃതിയാകും പരാശക്തി നീയേ, ശൈവാംശേ ശക്തിരൂപേ ത്രിഗുണനിലയനേ ശ്...
12/03/2024

#കളമ്പൂക്കാവ്_പാനമഹോത്സവം 2024😍♥️
ഈ വിശ്വം കാത്തിടുന്നോരതുലസുകൃതിയാകും പരാശക്തി നീയേ,
ശൈവാംശേ ശക്തിരൂപേ ത്രിഗുണനിലയനേ ശ്രീമഹാവിഷ്ണുമായേ
ശ്രീവിദ്യേ പൂർണ്ണചന്ദ്രദ്യുതിയൊടു വിലസും കാവിലമ്മേ കുരുംമ്പേ...
ദേവി ശ്രീഭദ്രകാളീ, കരുണ ചൊരിയണേ ഭക്തരിൽ നിത്യമംബേ...
Kalampoorkavu Devi Temple

Kalampoor കളമ്പൂർ

പരി.മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ 92-മത് ദുഖ്റോനോ പെരുന്നാൾ ആശംസകൾ..ചാലാശ്ശേരി കുരിശ്...
10/02/2024

പരി.മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവായുടെ 92-മത് ദുഖ്റോനോ പെരുന്നാൾ ആശംസകൾ..
ചാലാശ്ശേരി കുരിശ് പള്ളി (കോട്ടപ്പുറം) 2024

സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, Kalampoor കളമ്പൂർ (Under the Holy Apostolic See of Antioch and all the East)

 #പെരുന്നാൾ_ആശംസകൾ #സെന്റ്_ജെയിംസ് സി. എസ്.ഐ  #ചർച്ച്  #കളമ്പൂർ
25/01/2024

#പെരുന്നാൾ_ആശംസകൾ
#സെന്റ്_ജെയിംസ് സി. എസ്.ഐ #ചർച്ച് #കളമ്പൂർ

പുതുവർഷം പിറക്കുന്നതിന് മുന്നോടിയായി 2024 വിളക്കുകൾ തെളിയിച്ചപ്പോൾ.. #മുളക്കുളം_സെന്റ്_മേരീസ്_കത്തോലിക്കാ_പള്ളി.
31/12/2023

പുതുവർഷം പിറക്കുന്നതിന് മുന്നോടിയായി 2024 വിളക്കുകൾ തെളിയിച്ചപ്പോൾ..
#മുളക്കുളം_സെന്റ്_മേരീസ്_കത്തോലിക്കാ_പള്ളി.

കള്ള കണ്ണൻ ♥️😍
06/09/2023

കള്ള കണ്ണൻ ♥️😍

ആദരാഞ്ജലികൾ.. 💐
17/07/2023

ആദരാഞ്ജലികൾ.. 💐

അമ്പോ...😳😱😍 അടിപൊളി🤗
07/07/2023

അമ്പോ...😳😱😍 അടിപൊളി🤗

പ്രിയരേ പലരും  #ഹോമിയോ_ആശുപത്രി  #കളമ്പൂർ എവിടെ ആണ് കോണ്ടാക്ട് നമ്പർ ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്.നിലവിൽ അവിടെ ഓഫീസ് നമ്...
20/06/2023

പ്രിയരേ പലരും #ഹോമിയോ_ആശുപത്രി #കളമ്പൂർ എവിടെ ആണ് കോണ്ടാക്ട് നമ്പർ ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്.
നിലവിൽ അവിടെ ഓഫീസ് നമ്പർ ഇല്ല.
സ്ഥലം കളമ്പൂർ CSI പള്ളിക്ക് എതിർവശം
രാവിലെ 9:00 മുതൽ ഉച്ചക്ക് 2:00 വരെ തുറന്ന് പ്രവർത്തിക്കുന്നത് ആണ്.
ഗൂഗിൾ മാപ്പ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
https://maps.app.goo.gl/1NE3DtKiWAJWXnvf7

Address

Kalampoor P. O
Piravom
686664

Alerts

Be the first to know and let us send you an email when Kalampoor കളമ്പൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share