02/06/2023
SFI മണീട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴക്കരനാട് ഗവ. യു. പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു....ബഹു. പി ടി എ പ്രസിഡന്റ് ജോസ് മാത്യു, മണീട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബഹു. അനീഷ് സി. ടി എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ സ്കൂൾ HM ഇൻചാർജ് മഞ്ജു ടീച്ചർ പഠനോപകരണങ്ങൾ ഏറ്റു വാങ്ങി