Pampakuda,Piravom

Pampakuda,Piravom Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Pampakuda,Piravom, Landmark & historical place, Pampakuda, Piravom.

We need   TalukAnoop Jacob
11/03/2021

We need Taluk

Anoop Jacob

പിറവം താലൂക്ക് വേണം, ജില്ല എറണാകുളം തന്നെ മതി...........

#കോതമംഗലം ജില്ല / #മുവാറ്റുപുഴ ജില്ല രൂപീകരണത്തിൽനിന്നും പിറവം നിയോജകമണ്ഡലത്തെ ഒഴിവാക്കുക..........

പിറവം മേഖലക്ക് വികസനം ഉണ്ടങ്കിൽ അത് കൊച്ചിയുമായി ആണ് ...........

വികസനമുരടിപ്പിലേക്ക് ഞങ്ങളില്ല

Support Piravom Taluk Formation in Ernakulam District

𝐓𝐡𝐨𝐝𝐮𝐩𝐮𝐳𝐡𝐚-𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦 𝐆𝐫𝐞𝐞𝐧𝐟𝐢𝐞𝐥𝐝 𝐄𝐱𝐩𝐫𝐞𝐬𝐬𝐰𝐚𝐲 ( through piravom and koothattukulam). If you look at Google satellite maps, ...
24/02/2019

𝐓𝐡𝐨𝐝𝐮𝐩𝐮𝐳𝐡𝐚-𝐄𝐫𝐧𝐚𝐤𝐮𝐥𝐚𝐦 𝐆𝐫𝐞𝐞𝐧𝐟𝐢𝐞𝐥𝐝 𝐄𝐱𝐩𝐫𝐞𝐬𝐬𝐰𝐚𝐲 ( through piravom and koothattukulam).


If you look at Google satellite maps, it is clearly understandable that, there is no need for touching Muvattupuzha, for connectivity from Thodupuzha to Ernakulam, as Thodupuzha clearly has coordinates in Southern and Eastern directions. This highway will help thodupuzha to grow up as satellite town of cochin with great faster connectivity to cochin

Proposed plan is Thodupuzha – Uppukandam(kklm) – Anchalpetty - Nechoor Bridge(pvm) - Ernakulam.
Through pre-existing ,straight roads avoiding the present curves with 50 -60 k.ms will get fast connectivity to Kochi from Thodupuzha side , with less traffic .

However, 𝐭𝐡𝐢𝐬 𝐩𝐫𝐨𝐣𝐞𝐜𝐭 𝐜𝐚𝐧 𝐛𝐞 𝐠𝐫𝐞𝐚𝐭 𝐡𝐞𝐥𝐩 𝐟𝐨𝐫 𝐭𝐡𝐞 𝐞𝐚𝐬𝐭𝐞𝐫𝐧 suburab 𝐨𝐟 cochin like Piravom , 𝐊𝐨𝐨𝐭𝐡𝐚𝐭𝐭𝐮𝐤𝐮𝐥𝐚𝐦 , 𝐏𝐚𝐦𝐛𝐚𝐤𝐤𝐮𝐝𝐚, maneed and thirumarady 𝐞𝐭𝐜.To get kochi metropolitan region standard

development of this highway, which can significantly help improve the accessibility of the rural southern/eastern side of Ernakulam district especially the two municipality (Piravom and Koothattukulam) with new straight and wide roads .

• This route can also access kochi-piravom- Koothattukulam – Pala – Kumily – Tamilnadu with easy access to Chottanikkara, Sabarimala & Thekkady.

• 𝐓𝐡𝐢𝐬 𝐡𝐢𝐠𝐡𝐰𝐚𝐲, 𝐢𝐟 𝐫𝐞𝐚𝐥𝐢𝐳𝐞𝐝 𝐰𝐢𝐥𝐥 𝐡𝐞𝐥𝐩 erattupetta, 𝐏𝐚𝐥𝐚 𝐚𝐧𝐝 𝐜𝐞𝐧𝐭𝐫𝐚𝐥, 𝐬𝐨𝐮𝐭𝐡 𝐈𝐝𝐮𝐤𝐤𝐢 𝐝𝐢𝐬𝐭𝐫𝐢𝐜𝐭𝐬 𝐚𝐧𝐝 𝐞𝐯𝐞𝐧 𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚,and thamilnadu 𝐭𝐨𝐨 𝐭𝐨 𝐮𝐬𝐞 𝐭𝐡𝐢𝐬 𝐡𝐢𝐠𝐡𝐰𝐚𝐲 𝐭𝐡𝐫𝐨𝐮𝐠𝐡 𝐊𝐨𝐨𝐭𝐡𝐚𝐭𝐭𝐮𝐤𝐮𝐥𝐚𝐦-𝐏iravom 𝐫𝐨𝐚𝐝. 𝐓𝐡𝐮𝐬, 𝐚 𝐯𝐞𝐫𝐲 𝐠𝐨𝐨𝐝 𝐩𝐫𝐨𝐩𝐨𝐬𝐚𝐥 𝐛𝐞𝐧𝐞𝐟𝐢𝐭𝐢𝐧𝐠 𝐧𝐨𝐭 𝐚𝐥𝐨𝐧𝐞 𝐓𝐡𝐨𝐝𝐮𝐩𝐮𝐳𝐡𝐚, 𝐛𝐮𝐭 𝐦𝐨𝐬𝐭 𝐨𝐟 East of Ernakulam, 𝐈𝐝𝐮𝐤𝐤𝐢, 𝐡𝐢𝐠𝐡𝐫𝐚𝐧𝐠𝐞 𝐭𝐨𝐰𝐧𝐬 𝐢𝐧 𝐊𝐨𝐭𝐭𝐚𝐲𝐚𝐦 𝐝𝐢𝐬𝐭𝐫𝐢𝐜𝐭 𝐚𝐧𝐝 𝐏𝐚𝐭𝐡𝐚𝐧𝐚𝐦𝐭𝐡𝐢𝐭𝐭𝐚 𝐭𝐨𝐨.

#

29/08/2017
28/08/2017


നിർദിഷ് മുവാറ്റുപുഴ ജില്ലയിൽ നിന്നും പിറവം നിയോജക മണ്ഡലത്തിന്റെ പ്രേദേശങ്ങളെ ഒഴിവാക്കുക.
ഇപ്പോഴത്തെ നിയോജകമണ്ഡലത്തിലെ ചോറ്റാനിക്കര മുതൽ കൂത്താട്ടുകുളം വരെ ഉള്ള പ്രേദേശങ്ങളും തിരുവാണിയൂർ ഗ്രാമപഞ്ചായത്തും കൂട്ടിച്ചേർത്തു പിറവത്തെ എറണാകുളം ജില്ലയിൽ ഒരു താലൂക്ക് ആയി ഉയർത്തുക.
അല്ലങ്കിൽ ഭാവിയിൽ മറ്റൊരു പിന്നോക്ക ജില്ലയുടെ ഒരു കോണിലിരുന്നു എറണാകുളത്തിന്റെ വികസനങ്ങൾ കാണേണ്ടി വരും.
piravom taluk

20/08/2017

Piravom must need to be a part of ErnakulamDistrict.



നിർദിഷ് മുവാറ്റുപുഴ ജില്ലയിൽ നിന്നും പിറവത്തെ മാറ്റുക.
കാരണം മുവാറ്റുപുഴ ജില്ല രൂപീകരണം കൊണ്ട് പിറവം ഭാഗത്തു വികസനകുതിപ്പിനു സാധ്യധ ഇല്ല.
കോതമംഗലം മുവാറ്റുപുഴ കോലഞ്ചേരി ഭാഗങ്ങളെയേ ആയിരിക്കും അത് കൂടുതൽ ഉപകരിക്കുക.
അതിനാൽ മുവാറ്റുപുഴ ജില്ല രൂപീകരണത്തിൽ നിന്നും പിറവത്തെ മാറ്റി എറണാകുളം ജില്ലയിൽ ഒരു താലൂക്ക് ആയി ഉയർത്തുക.
അല്ലങ്കിൽ ഭാവിയിൽ വികസനം തൊരുത്തപ്പെടുത്തുന്നതിനായി പിറവം ജില്ല രൂപീകരിക്കാൻ മുറവിളി കൂട്ടേണ്ടതായി വരും Muvattupuzha District

08/08/2017

നിർദിഷ്ട പിറവം താലൂക്ക് (എറണാകുളം ജില്ല)
*നഗരസഭകൾ
പിറവം , കൂത്താട്ടുകുളം
*പഞ്ചായത്തുകൾ
ചോറ്റാനിക്കര , മുളന്തുരുത്തി , എടക്കാട്ടുവയൽ , ആമ്പലൂർ , തിരുവാണിയൂർ , മണീട് , രാമമംഗലം , പാമ്പാക്കുട , തിരുമാറാടി , ഇലഞ്ഞി

04/08/2017

PIRAVOM is Eastern Suburbs of Cochin .(GCDA) plans to include piravom to a new authority called Kochi Metropolitian Region.

26/07/2017

Address

Pampakuda
Piravom
686667

Website

Alerts

Be the first to know and let us send you an email when Pampakuda,Piravom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share