17/04/2026
സമ്മർ കോച്ചിംഗ് ക്യാമ്പ് നടക്കുന്ന എം.കെ.എം,സെന്റ്ജോസഫ്,സ്കൂളുകളിൽ,നഗരസഭയുടെ,പ്രതിപക്ഷ,കൗൺസിലർമാരും ,സോജൻജോർജ്,അഡ്വബിമൽചന്ദ്രൻ,പോൾകൊമ്പനാൽ,എന്നിവരോടൊപ്പം,സന്ദർശിക്കുകയുംചെയ്തു,രണ്ട്,സ്കൂളുകളിലെയും,മുഴുവൻകുട്ടികൾക്ക്,വേണ്ട,ജേഴ്‌സി,നൽകുവാൻ,തീരുമാനിക്കുകയും ,ഇന്ന്,രാവിലത്തെ,ബ്രേക്ക്‌ഫാസ്റ്റുനൽകുകയും,ചെയ്താണ് ഞങ്ങൾ മടങ്ങിയത്, എം.കെ.എം.സ്കൂളിലെ,ഈക്യാമ്പിന്,നേതൃത്വംനൽകുന്നഅച്ചുസാറിനെയും,എഛ്.എം.നെയും,അദ്ധ്യാപകരെയും,സെന്റ്ജോസഫ്സ്കൂളിലെക്യാമ്പിന്,നേതൃത്വംനൽകുന്നബിച്ചുസാറിനെയും, എഛ്, എം നെയും അദ്ധ്യാപകരെയും ആദ്മാർത്ഥമായി അഭിനന്ദനങ്ങൾ അർപ്പിക്കുന്നു,🙏 2010മുതൽ2020വരെനഗരസഭയുടെ നേതൃത്വത്തിൽ,ഭക്ഷണം,നൽകി,നടത്തിവന്നിരുന്ന,പദ്ധതി,ആയിരുന്നു ,അന്ന്പിറവത്തെമുഴുവൻകായികഅധ്യാപകരെയുംപങ്കെടുപ്പിച്ച് ആണ് നടത്തിയിരുന്നത്, അന്ന് അതിന് നേതൃത്വം നൽകിയ നമ്മളെ വിട്ടു പിരിഞ്ഞ വർഗീസ് സാർ മേടമനയുടെ സ്മരണക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിക്കുന്നു,🙏 അന്ന്,ഒപ്പംനിന്ന,എല്ലാകായിക,അദ്ധ്യാപകർക്കുംനന്ദിഅർപ്പിക്കുന്നു🙏, സ്നേഹ പൂർവ്വം സാബു കെ ജേക്കബ്🙏